കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്ജുന് ആയങ്കിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ രണ്ട് തവണ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അര്ജുന്…
Court
-
-
CourtCrime & CourtKeralaNews
ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും
by NEWS DESK 3by NEWS DESK 3ആര്‍ടി ഓഫിസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വീണ്ടും…
-
CourtCrime & CourtKeralaNationalNews
തരൂരിനെ വേട്ടയാടിയവര്‍ക്ക് വന്‍ തിരിച്ചടിഃ കെ സുധ
by NEWS DESK 3by NEWS DESK 3സുനന്ദപുഷ്കറിന്റെ കേസിൽ ശശി തരൂരിനെതിരെ ബി.ജെ.പിയും സി.പി.എമ്മിയും നടത്തിയ രാഷ്ട്രീയ വേട്ടയാടലിനും കള്ളപ്രചരണത്തിനും അറുതിവരുത്തി നടത്തിയ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഏഴുവർഷം…
-
CourtCrime & CourtKeralaNewsPolitics
സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂര്‍ കുറ്റവിമുക്തന്‍; ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തെളിവില്ലെന്ന് കോടതി
by NEWS DESK 3by NEWS DESK 3സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപി കുറ്റവിമുക്തന്‍. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവുകളില്ലെന്ന് വിചാരണാ കോടതി വ്യക്തമാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നിര്‍ണായകമായ ഉത്തരവ്.…
-
CourtNationalNewsPolitics
പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; ദേശീയ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതില്‍ തടസമില്ല; എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍
by NEWS DESK 3by NEWS DESK 3പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രിംകോടതിയില്‍ വാദം പുനരാരംഭിച്ചു. അധിക സത്യവാങ്മൂലം നല്‍കണമെന്ന കോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച രണ്ട് പേജ് സത്യവാങ്മൂലം സമഗ്രമാണെന്ന് സോളിസിറ്റര്‍…
-
CourtKeralaNewsPoliticsThiruvananthapuram
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സ്വര്‍ണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കും
by NEWS DESK 3by NEWS DESK 3ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് 500 കിലോഗ്രാം സ്വര്‍ണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണുള്ളത്. അതിനാല്‍ കോടതിയുടെ അനുമതികൂടി ലഭിച്ചാലേ റിസര്‍വ് ബാങ്കിന്…
-
CourtMumbaiNationalNewsWeddingWomen
വിവാഹ ജീവിതത്തിലെ നിര്‍ബന്ധിത ലൈംഗികബന്ധം നിയമവിരുദ്ധമായി കാണാനാകില്ലയെന്ന് മുംബൈ ഹൈക്കോടതി
by NEWS DESK 3by NEWS DESK 3മുംബൈ: വൈവാഹിക ജീവിതത്തിലെ നിര്‍ബന്ധിത ലൈംഗിക വേഴ്ച നിയമവിരുദ്ധമായി കാണാനാകില്ലെന്ന് മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതി. നിര്‍ബന്ധിത ലൈംഗിക ബന്ധം മൂലം അരയ്ക്ക് താഴെ തളര്‍ന്നെന്ന യുവതിയുടെ പരാതിയിലാണ് കോടതി…
-
CourtCrime & CourtKeralaNews
കൊടകര കള്ളപ്പണക്കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
by NEWS DESK 3by NEWS DESK 3കൊടകര കള്ളപ്പണക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ നിഗൂഢമായ ഒട്ടേറെ കാര്യങ്ങള്‍ പുറത്തു വരാന്‍ ഉണ്ടന്ന് കോടതി നിരീക്ഷിച്ചിരുന്നു. ത്യശൂര്‍ സെഷന്‍സ്…
-
CourtCrime & CourtKeralaLOCALMalappuramNews
മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് മൂന്നു ജീവപര്യന്തവും തടവും
by NEWS DESK 3by NEWS DESK 3മലപ്പുറം ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്നു ജീവപര്യന്തവും പത്തു വര്‍ഷം തടവും വിധിച്ച് കോടതി. മഞ്ചേരി കോടതിയാണ് പോക്സോ കേസില്‍ ശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്പദമായ…
-
CourtCrime & CourtKeralaNews
സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തുടരാം: കോടതി
by NEWS DESK 3by NEWS DESK 3സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നതു വരെ മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവിട്ടു.…
