തമിഴ് നാട്ടില്‍ മക്കള്‍ നീതി മയ്യത്തിന് സിപിഐഎമ്മുമായി രാഷ്ട്രീയ ഐക്യമുണ്ടാക്കാന്‍ കഴിയാത്തത് സീതാറാം യെച്ചൂരിയുടെ മുന്‍വിധി കാരണമെന്ന് കമല്ഹാസന്. നിരവധി തവണ ഇടത് പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചു. പക്ഷേ, തന്റെ…
Tamil Cinema
-
-
CinemaElectionNationalNewsPoliticsTamil Cinema
താന്‍ മത്സരിക്കും; മുഖ്യമന്ത്രിയാവുക ലക്ഷ്യം, മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കമല്ഹാസന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതമിഴ്നാട്ടില് ഇത്തവണ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്ഹാസന്. മുഖ്യമന്ത്രിയാവുക എന്ന പ്രയ്തനത്തിലാണെന്നും മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും കമല്‍ വ്യക്തമാക്കി. രജനികാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തില്ലെന്നും സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും…
-
പ്രശസ്ത തമിഴ് നടന് സൂര്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ”ഞാനിപ്പോള്‍ കോവിഡ് ചികിത്സയിലാണ്. രോഗം ഭേദമായിക്കൊണ്ടിരിക്കുന്നു. ഒന്നും സാധാരണ നിലയിലായിട്ടില്ല എന്ന്…
-
CinemaTamil Cinema
വിജയും വിജയ് സേതുപതിയും ഒന്നിച്ച മാസ്റ്റര്‍ ഈ മാസം 29ന് ആമസോണ്‍ പ്രൈമില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകേഷ് കനഗരാജിന്റെ സംവിധാനത്തില്‍ വിജയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ മാസ്റ്റര്‍ ഈ മാസം 29ന് ആമസോണ്‍ പ്രൈമില്‍ റിലീസാവും. റിലീസ് ട്രെയിലര്‍ ആമസോണ്‍ പ്രൈം പുറത്തുവിട്ടിട്ടുണ്ട്. പൊങ്കല്‍ റിലീസ്…
-
CinemaInstagramSocial MediaTamil Cinema
14 വര്‍ഷങ്ങള്‍ക്ക് മുന്‍പ്… ഗുരു സിനിമയുടെ ഓര്‍മയില്‍ ഐശ്വര്യ റായ് ബച്ചന്; നിമിഷങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമണിരത്നത്തിന്റെ സംവിധാനത്തില്‍ 2007ല്‍ ഇറങ്ങിയ ചിത്രമാണ് ഗുരു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഐശ്വര്യാ റായിയും അഭിഷേക് ബച്ചനുമാണ്. പിന്നീട് ഈ ഓണ്‍ സ്ക്രീന്‍ ജോഡികള്‍ ജീവിതത്തിലും ഒന്നായി. ഇപ്പോള്‍…
-
CinemaTamil Cinema
റിലീസിനു മുന്‍പേ വിജയ് ചിത്രം മാസ്റ്ററിലെ സീനുകള്‍ ചോര്‍ന്നു; ചി്ത്രത്തിന്റ സീനുകള്‍ പങ്കുവയ്ക്കരുതെന്ന സംവിധായകന് ലോകേഷ് കനകരാജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംറിലീസിനുമുന്പേ വിജയ് ചിത്രം മാസ്റ്ററിന്റെ പ്രധാന സീനുകള്‍ ചോര്‍ന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രം ഈ മാസം 13…
-
CinemaTamil Cinema
ആക്ഷന്‍ ത്രില്ലര്‍ വിക്രം ചിത്രമായ ‘കോബ്ര’ ടീസര്‍ പുറത്ത്; വില്ലനായി ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിക്രമിനെ നായകനാക്കി ആര് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ‘കോബ്ര’യുടെ ടീസര്‍ പുറത്തിറങ്ങി. വിക്രം നിരവധി ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രമെന്ന വിശേഷണം നേരത്തെ കോബ്രയ്ക്ക് വാര്‍ത്താ പ്രാധാന്യം നല്‍കിയിരുന്നു. ആക്ഷന്‍…
-
CinemaTamil Cinema
മാസ്റ്ററിന് തിയേറ്ററില്‍ നിയന്ത്രണങ്ങളില്ല; 100 ശതമാനം സീറ്റുകളിലും ആളുകള്‍ക്ക് പ്രവേശനം; കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്ന് സര്‍ക്കാര്‍ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംവിജയ് നായകനായ മാസ്റ്റര്‍ സിനിമക്ക് തമിഴ്നാട്ടില്‍ മുഴുവന്‍ തിയേറ്ററുകളിലും നിയന്ത്രണങ്ങളില്ലാതെ റിലീസിന് അനുമതി. 100 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രദര്‍ശനം കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളാണ്…
-
CinemaNationalNewsTamil Cinema
രജനികാന്ത് ആശുപത്രിയില്‍; കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതമിഴ് സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് നിരീക്ഷണത്തിനായാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പുതിയ ചിത്രം അണ്ണാത്തെയുടെ…
-
CinemaCrime & CourtPoliceTamil Cinema
നടി ചിത്രയുടെ ആത്മഹത്യ; പ്രതിശ്രുത വരന് ഹേംനാഥ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതമിഴിലെ പ്രശസ്ത ടെലിവിഷന്‍ താരവും അവതാരകയുമായ വി.ജെ ചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്.…