പുതുവർഷാഘോഷത്തിന് പാരീസിലെത്തി ജയസൂര്യയും കുടുംബവും . ചിത്രങ്ങള്‍ ജയസൂര്യ തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. സ്വിറ്റ്സര്‍ലാന്റും പാരീസിലുമാണ് താരം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത്. അവിടെനിന്നുള്ള ചിത്രങ്ങള്‍ എല്ലാം സാമൂഹ്യമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്യുകയും പെട്ടെന്നു…
Cinema
-
-
DeathKeralaMalayala CinemaRashtradeepam
നടന് കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. മണിയുടെ മരണം കരള്‍ രോഗം മൂലമാകാണെന്നെന്നും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ മദ്യപാനം കരള്‍…
-
KeralaMalayala CinemaRashtradeepam
മലയാളി നന്മയെ ചൂഷണം ചെയ്ത് തട്ടിപ്പ് നടത്താനുള്ള പൊരിച്ച മത്തി ടീമിന്റെ ഗൂഢോദേശം താങ്കള്‍ തിരിച്ചറിയാതെ പോയതാണോ ? ബിജിബാലിനോട് സന്ദീപ് വാര്യര്‍ക്ക് പറയാനുള്ളത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംഗീത സംവിധായകന് ബിജിബാല്‍ നേതൃത്വം നല്കുന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന് നവംബര്‍ ഒന്നിന് കരുണ സംഗീത നിശ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ നടത്തപ്പെട്ട പരിപാടിയുടെ…
-
EntertainmentMalayala CinemaRashtradeepam
കീരിക്കാടന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണ്: ദിനേശ് പണിക്കർ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കീരിക്കാടൻ ജോസ് എന്ന് അറിയപ്പെടുന്ന നടൻ മോഹൻരാജ് അവശനിലയിൽ ആശുപത്രിയിലാണെന്നും ചികിത്സാ ചെലവിനായി സാമ്പത്തിക സഹായം തേടുകയാണെന്നും സമൂഹമാധ്യമത്തിൽ പ്രചരിച്ചത് വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോയും വീഡിയോയും വൈറലായതിന് പിന്നാലെ…
-
EntertainmentMalayala CinemaRashtradeepamVideos
‘എന്റെ ക്രിസ്മസ് പാപ്പായ്ക്കൊപ്പമുള്ള ചുമ്മാ ചുമ്മാ നിമിഷങ്ങള്‍’ ഗോപി സുന്ദറിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് അഭയ ഹിരണ്മയി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള തന്റെ പ്രണയം ഗായിക അഭയ ഹിരണ്മയി തുറന്നുപറഞ്ഞിരുന്നു. ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. എന്നാല്‍ അഭയയും ഗോപി സുന്ദറും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്. ഗോപി…
-
CinemaEntertainmentMalayala CinemaRashtradeepam
സിനിമ ആവശ്യപ്പെട്ടാല്‍ നടി മഞ്ജു വാര്യരുമായി ഒന്നിച്ച് അഭിനയിക്കാന്‍ തയ്യാറാണെന്ന് ദിലീപ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസിനിമ ആവശ്യപ്പെട്ടാല്‍ നടി മഞ്ജു വാര്യരുമായി ഒന്നിച്ച് അഭിനയിക്കാന്‍ തയ്യാറാണെന്ന് ദിലീപ്. മഞ്ജുവുമായി ശത്രുതയില്ലെന്നും ദിലീപ് പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദിലീപ് ഈ കാര്യം വ്യക്തമാക്കിയത്.…
-
KeralaMalayala CinemaRashtradeepam
സിനിമാ മേഖലയിലെ ലഹരിമരുന്ന് ഉപയോഗം: ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമെന്ന് ഋഷിരാജ് സിംഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംറിയാദ്: മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നതു ഊഹാപോഹം മാത്രമെന്നു ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള…
-
EntertainmentKeralaMalayala CinemaPoliticsRashtradeepam
ചാണകത്തില്‍ ചവിട്ടില്ല; ചുട്ട മറുപടിയുമായി ആഷിഖ് അബു
by രാഷ്ട്രദീപംby രാഷ്ട്രദീപംപൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കള്ക്കളോട് ചാണകത്തില്‍ ചവിട്ടില്ലെന്ന് സംവിധായകന് ആഷിഖ് അബു. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍…
-
EntertainmentKeralaMalayala CinemaRashtradeepam
ആരെ വിവാഹം കഴിക്കണമെന്നത് എന്റെ തീരുമാനമാണ്: ഇത് രണ്ട് മനുഷ്യര്‍ തമ്മിലുള്ള വിവാഹമാണ്: ഒരു മുസ്ലിം ആയതുകൊണ്ട് എന്നെ ആരെങ്കിലും ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ ഇല്ലെന്ന് ആദിൽ ഇബ്രാഹിം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ടെലിവിഷന്‍ അവതാരകനായും നടനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ആദില്‍ ഇബ്രാഹിം. കഴിഞ്ഞ ദിവസമായിരുന്നു ആദിലിന്റെ വിവാഹം. തൃശൂര്‍ സ്വദേശിയായ നമിതയെയാണ് ആദില്‍ വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആദില്‍…
-
KeralaMalayala CinemaRashtradeepam
അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അവതാരകയും ഗായികയുമായ ജാഗീ ജോണിനെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നലയില്‍ കണ്ടെത്തി… വീട്ടിലെ അടുക്കളയിലാണ് ജാഗി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് . തിരുവനന്തപുരത്ത് കുറവന്‍കോണത്ത് അമ്മയോടൊപ്പമായിരുന്നു…
