കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ സംഘനയുടെ ശത്രുക്കളല്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വനിതാ കൂട്ടായ്മയുടെ കടുത്ത നിലപാടുകള്‍ക്കു പിന്നാലെ സമൂഹത്തില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ…
Malayala Cinema
-
-
KeralaMalayala Cinema
അമ്മ പിളര്‍പ്പിലേക്ക്; ഡബ്ളിയു സി സി അംഗങ്ങളായ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു.
മലയാള ചലച്ചിത്ര താരസംഘടനയായ അമ്മ പിളര്‍പ്പിലേക്ക്. ഡബ്ളിയു സി സി അംഗങ്ങളാ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു. ഭാവനയും റിമ കല്ലിങ്കല്‍,ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന് എന്നിവരാണ് രാജിവച്ചത്.…
-
Malayala CinemaYouth
മലയാള സിനിമാ ലോകത്തേക്ക് ഒരു താര പുത്രി കൂടി, ജലജയുടെ മകള്‍ ദേവിയും വെള്ളിത്തിരയിലേക്ക്
മലയാളികളുടെ പ്രീയപ്പെട്ട നടി ജലജയുടെ മകള്‍ വെള്ളിത്തിരയിലേക്ക് ചുവടു വെക്കാനൊരുങ്ങുകയാണ്. അമേരിക്കയിലെ പഠനം പൂര്‍ത്തിയാക്കിയ ജലജയുടെ മകള്‍ ദേവി നായര്‍ ആണ് സിനിമയി ലേയ്ക്ക് ഉടന്‍ എത്തുക. സിനിമ ചര്‍ച്ചകള്‍…
-
Malayala CinemaSocial Media
ദിലീപിന്റെ അമ്മ പുനപ്രവേശനം: നിയമനീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഡബ്ല്യു.സി.സി
ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി സിനിമയുടെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഇതുവഴി എന്ത് സന്ദേശമാണ് കേരളത്തിന് ഈ സംഘടന നല്‍കുന്നതെന്നും ഇതിലൂടെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും അപമാനിക്കുകയാണ് ചെയ്തതെന്നും…
-
ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായ്: ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒമാനിലെ കിംസ്…
-
KeralaMalayala CinemaRashtradeepam
പുറത്താക്കിയ നടപടി സാങ്കേതികമെന്ന്: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തു
കൊച്ചി: നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തു. ദിലീപിനെ മഞ്ജു വാര്യരും ശ്രീകുമാറും ചേര്‍ന്ന് കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി പ്രതി മാര്ട്ടിന് ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമമായി നിലനില്‍ക്കുന്നതല്ലെന്ന് അമ്മ…
-
EntertainmentKeralaMalayala Cinema
മോഹന്‍ലാല്‍ അമ്മയെ നയിക്കും; ഇടവേള ബാബു ജനറല്‍ സെക്രട്ടറി, മുകേഷും, ഗണേഷും സിദ്ദിഖും ജഗദീഷും സഹ ഭാരവാഹികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഒടുവില് മുന്‍ തീരുമാനങ്ങള്‍ നടപ്പിലാക്കി മലയാള സിനിമ താരസംഘടന അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ്. അമ്മയുടെ പ്രസിഡന്റായി നടന് മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. 18 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റിന് പകരമാണ്…
-
Malayala CinemaVideos
അഞ്ജലി മേനോന്റെ ‘കൂടെ’ നസ്രിയ; ആദ്യ വിഡിയോ സോംഗിന് മികച്ച പ്രതികരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഞ്ജലി മേനോന്റെ പുതിയ ചിത്രമായ കൂടെയിലെ ആദ് വിഡിയോ ഗാനം പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. 4.05 മിനിറ്റാണ് ദൈര്‍ഘ്യം. വിവാഹത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമാണ് അഞ്ജലിയുടെ…
-
നടന് ഉണ്ണി മുകുന്ദന് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതി നല്‍കിയത് യുവതിയായ ചലച്ചിത്ര പ്രവര്‍ത്തകയായിരുന്നു. കഥ കേള്‍ക്കാന്‍ വീട്ടിലേക്ക് വിളിപ്പിച്ച ഉണ്ണി മുകുന്ദന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാണ്…
-
Malayala Cinema
പാപികളെ തേടി ഡെറിക്ക് അബ്രഹാം എത്തി.!!! അബ്രഹാമിന്റെ സന്തതികൾ തിയറ്ററുകളിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംമമ്മൂട്ടി നായകനായി ഷാജിപാടൂർ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന അബ്രഹാമിന്റെ സന്തതികൾ തിയറ്ററുകളിൽ. ദി ഗ്രേറ്റ് ഫാദർ എന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതവും…
