ബോളിവുഡ് താരം സണ്ണി ലിയോണിക്കെതിരെയുള്ള വഞ്ചന കേസ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിനോടും ക്രൈം ബ്രാഞ്ചിനോടും കോടതി വിശദീകരണം തേടും. കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ടുള്ള സണ്ണിയുടെ ഹര്‍ജിയിലാണ്…
Indian Cinema
-
-
CinemaCourtCrime & CourtIndian CinemaNationalNews
കേരളത്തില്‍ ഉള്‍പ്പടെ വിവധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ച് പണം തട്ടിയെന്ന കേസ് റദ്ദാക്കണം; സണ്ണിലിയോണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് ഉള്‍പ്പടെ വിവധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ച് പണം തട്ടിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം സണ്ണിലിയോണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച്…
-
CinemaIndian Cinema
നാല്പ്പത്തിയൊമ്പതിന്റെ നിറവില്‍ ഐശ്വര്യ റായ്, വിസ്മയിപ്പിക്കുന്ന താരജീവിതം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിന് ഇന്ത്യയില്‍ പര്യായ പദം തന്നെയാണ് ഐശ്വര്യ റായ് എന്ന പേര്. ലോകവേദികളില്‍ തന്നെ ഇന്ത്യയുടെ സൗന്ദര്യത്തികവായി അറിയപ്പെടുന്ന ഐശ്വര്യ റായ് ഇന്ന് 49 വയസിലേക്ക് കടക്കുകയാണ്.…
-
CinemaIndian Cinema
സാമന്തയ്ക്ക് അപൂര്‍വ രോഗം സ്ഥിരീകരിച്ചു; ഈ സമയവും കടന്ന് പോകുമെന്ന് ഇന്‍സ്റ്റഗ്രാം കുറിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതെന്നിന്ത്യന് താരം സാമന്തയ്ക്ക് പേശികളെ ബാധിക്കുന്ന അപൂര്‍വ രോഗം സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. മയോസൈറ്റിസ് എന്ന അപൂര്‍വ രോഗമാണ് കണ്ടെത്തിയിരിക്കുന്നത്. ഞാന്‍ അടുത്ത്…
-
CinemaIndian Cinema
ശ്രീരാമനായി പ്രഭാസ്; ത്രിഡി ചിത്രം ആദിപുരുഷിന്റെ ടീസര്‍ എത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംത്രീഡി സാങ്കേതിക വിദ്യയില്‍ രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ടീസര്‍ പുറത്തിറക്കി. അയോധ്യയില്‍ സരയൂ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഗീരമായ ചടങ്ങിലായിരുന്നു…
-
CinemaCrime & CourtIndian CinemaPolice
സൈനികരെ അധിക്ഷേപിച്ചു; എക്താ കപൂറിനും അമ്മക്കുമെതിരെ അറസ്റ്റ് വാറണ്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംവെബ് സീരിസിലൂടെ സൈനികരെ അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് ബോളിവുഡ് നിര്‍മാതാവും സംവിധായികയുമായ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനുമെതിരെ അറസ്റ്റ് വാറണ്ട്. ബിഹാറിലെ ബെഗുസരായ്…
-
CinemaCrime & CourtIndian CinemaNationalNewsPolice
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യും, നാളെ ഹാജരാകണമെന്ന് നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപം200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യും. നാളെ ഹാജരാകണമെന്ന് കാണിച്ച് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക…
-
CinemaIndian Cinema
ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കള്‍ക്ക് നരകം: കേരളം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് നടി കരിഷ്മ തന്ന
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് നടി കരിഷ്മ തന്ന. കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്കരണാഹ്വാനം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കരിഷ്മ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്.…
-
CinemaIndian Cinema
ഓസ്കറില് ഇന്ത്യയുടെ ചരിത്രം തിരുത്തുമോ രാജമൗലി? വിദേശ മാധ്യമങ്ങളുടെ സാധ്യതാ പട്ടികയില്‍ ‘ആര്‍ആര്‍ആര്‍’
by രാഷ്ട്രദീപംby രാഷ്ട്രദീപംഎസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ ഓസ്കാര്‍ നേടിയേക്കുമെന്ന് പ്രവചന റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മാഗസീന് വെറൈറ്റി പുറത്തുവിട്ട ഓസ്കാര്‍ സാധ്യതാ പട്ടികയില്‍ ആണ് ചിത്രത്തിന്റെ പേരുള്ളത്.…
-
CinemaIndian CinemaNationalNewsPolitics
നടനും മുന്‍ കേന്ദ്രമന്ത്രിയുമായ കൃഷ്ണം രാജു അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതെലുങ്ക് നടനും മുന്‍ കേന്ദ്രമന്ത്രിയുമായ ഉപ്പളപതി വെങ്കിട കൃഷ്ണം രാജു അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. കൃഷ്ണം രാജു 1990കള്‍…
