പന്ത്രണ്ടാം വയസില്‍ വിവാഹം, 13 ല്‍ വിവാഹമോചനം , ഇച്ഛാശക്തികൊണ്ട് ഇന്ന് ബിസിനസ് ഐക്കണ്‍! തന്നെക്കൊണ്ട് ഒന്നും കഴിയില്ല എന്ന് കരുതി ജീവിതത്തില്‍ തോറ്റ് പിന്മാറാന് അവസരം കാത്തിരിക്കുന്നവര്‍ക്ക് മാതൃകയാണ്…
Business
-
-
BusinessErnakulam
തടി വ്യവസായ തര്‍ക്കം പരിഹരിക്കാന്‍ ക്വട്ടേഷന്‍ ; പ്ലൈവുഡ് കമ്പനി ഉടമകളുടെ സംഘടനാ ഭാരവാഹിയുെടെ വീട്ടിലും ഓഫിസിലും അന്വേഷണ സംഘം റെയ്ഡ്
മൂവാറ്റുപുഴ: തടി വ്യവസായ തര്‍ക്കം പരിഹരിക്കാന്‍ പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ പ്രധാനിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ആരോപണ വിധേയനായ പ്ലൈവുഡ് കമ്പനി ഉടമകളുടെ…
-
BusinessKeralaWomenYouth
അക്രമികള്‍ തല്ലി തകര്‍ത്ത പപ്പടവട വീണ്ടും തുറന്നു; തെരുവുല്‍ വിശന്നൊട്ടിയ വയറുകള്‍ നിറക്കാന്‍ ആ നന്മമരം ഇനിയില്ല.
വിശപ്പിന്റെ വിളി കേട്ട് ഭക്ഷണം വിളമ്പി കടക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന നന്മമരം തേടി ഇനി ആരും വരേണ്ട. അതിനി അവിടെ ഉണ്ടാവുക വിശപ്പിന്റെ സ്മാരകമായി മാത്രം…….. കലൂരിലെ മിനി പൗളിന്…
-
കൊച്ചിയിലെ യുവ സംരംഭകയായ മിനു പൗളിന്റെ കലൂരില്‍ ഉള്ള പപ്പടവട എന്ന റെസ്റ്റോറന്റ് തിങ്കളാഴ്ച വൈകിട്ട് ഒരു സംഘം അക്രമികള്‍ കയ്യേറി തല്ലിത്തകര്‍ത്തു. റെസ്റ്റോറന്റിനോട് അനുബന്ധിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം…
-
BusinessKeralaMalappuramSpecial StoryYouth
19 വയസില്‍ വിജയകഥ പറഞ്ഞ് മലപ്പുറത്തെ ടിപ്പു!
by രാഷ്ട്രദീപംby രാഷ്ട്രദീപംസംരംഭകനാകാന് പ്രായം ഒരു പ്രശ്നമാണോ ? ഒരിക്കലും അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് 19കാരനായ മലപ്പുറം സ്വദേശിയായ ടിപ്പു യൂസഫ് അലി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായി…! ലീല ഹോട്ടല്‍…
-
BusinessFlood
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡെന്റ് കെയര്‍ ഡന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് 25 ലക്ഷം രൂപ നല്കി
സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങുമായി ഡെന്റ് കെയര്‍ ഡന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. കമ്പനി എം.ഡി ഡോ.ജോണ്‍ കുര്യാക്കോസ് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍…
-
Business
പ്ലൈവുഡ് കമ്പനിയുടെ മറവില്‍ വ്യാജ രേഖകളുണ്ടാക്കി 130 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ്; പെരുമ്പാവൂര്‍ സ്വദേശി നിഷാദ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയില് വ്യാജരേഖകളുണ്ടാക്കി 130 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസില്‍ പെരുന്പാവൂര്‍ സ്വദേശി നിഷാദ് സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സിന്റെ പിടിയിയിലായി. പ്ലൈവുഡ് കന്പനിയുടെ മറവിലാണ് പ്രതി തട്ടിപ്പു നടത്തിയത്.…
-
BusinessSpecial StoryYouth
പാറമടയിലെ താറാവ് വളര്‍ത്തല്‍; ഷാജി നേടുന്നത് മികച്ച വരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാറമടയുടെ അടുത്താണ് നിങ്ങളുടെ വീടെങ്കില്‍ , അവിടെ നിന്നും വരുമാനത്തിനുള്ള വഴിയൊരുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പുത്തന്കുരിശ്ശ് സ്വദേശിയായ ഷാജി. പുത്തന്‍കുരിശിലെ പഴയൊരു പാറമടയാണ് ഷാജിയുടെ കൃഷിയിടം. വസ്ത്രനിര്മ്മാണയൂണിറ്റുകള് ഉള്‍പ്പെടെ പല…
-
ദുബായ്: വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി മൂന്ന് വര്‍ഷത്തോളം ദുബായിലെ ജയിലില്‍ കഴിയേണ്ടി വന്ന അറ്റ്ലസ് രാമചന്ദ്രന് വന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. ജയില്‍ മോചിതനായ രാമചന്ദ്രന് ഇപ്പോഴും ദുബായില്‍ തന്നെയാണ്…
-
BusinessKerala
ശ്രീശ്രീ രവിശങ്കര്‍ജിയുടെ പ്രമുഖ ശിഷ്യനും വാസ്തു ശാസ്ത്ര വിദഗ്ദനുമായ ഡോ .നിശാന്ത് തോപ്പില്‍ വിദേശ പര്യടനം കഴിഞ്ഞു കേരളത്തിലെത്തി .
ശ്രീശ്രീ രവിശങ്കര്‍ജിയുടെ പ്രമുഖ ശിഷ്യനും തൃശ്ശൂര്‍ വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയുടെ ഉപദേഷ്ടാവും, പ്രിന്‍സിപ്പലുമായ വാസ്തു ശാസ്ത്ര വിദഗ്ദന് ഡോ .നിശാന്ത് തോപ്പില്‍ വിദേശ പര്യടനം കഴിഞ്ഞു കേരളത്തിലെത്തി .…