മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചിക വ്യാപാരം അവസാനിച്ചപ്പോള്‍ 623.75 പോയിന്റ് ഇടിഞ്ഞ് (1.66 ശതമാനം) 36,958.16 ല്‍ എത്തി. ദേശീയ ഓഹരി സൂചികയായ…
Business
-
-
മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രൊസസ്സിംഗ് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിന്റെയും, വിപുലീകരിക്കുന്നതിന്റെയും ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ജൈവ് ജൂസ് കിയോസ്ക് പ്രവര്‍ത്തനമാരംഭിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടര്‍…
-
Business
ബൈജൂസ് ആപ്പ് കേരളത്തിലേക്ക്, തിരുവനന്തപുരത്തും കൊച്ചിയിലും വമ്പന്‍ പ്രൊഡക്ഷന്‍ സെന്ററുകള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ബൈജൂസ് ആപ്പ് ഒടുവില്‍ സ്വന്തം നാട്ടില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ബൈജൂസിന്റെ വമ്പന്‍ ടെക്നോളജി സെന്ററാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും സെന്റര്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍…
-
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 25,720 രൂപയിലും ഗ്രാമിന് 3,215 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
-
BusinessNational
കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ റിസര്‍വ് ബാങ്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: കാഴ്ചാപരിമിതി നേരിടുന്നവര്‍ക്ക് കറന്‍സി നോട്ടുകള്‍ തരിച്ചറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക്. ഇപ്പോള്‍ വിനിമയത്തിലുളള 10, 20, 50, 100, 200, 500, 2000 തുടങ്ങിയ…
-
തൃശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഷെയര്‍ മാര്‍ക്കറ്റ് ലിസ്റ്റിംഗിനായി ഒരുങ്ങുന്നു. 2021 സെപ്റ്റംബര്‍ മാസം ഐപിഒ എന്ന ലക്ഷ്യം വെച്ചാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍. അതിനു മുന്‍പ് ഒരു പ്രീ-ഐപിഒ…
-
തിരുവനന്തപുരം: റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില വീണ്ടും മുന്നോട്ട്. ഇന്ന് ഗ്രാമിന് 35 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഉയര്‍ന്നത്. പവന് 280 രൂപ കൂടി. ഗ്രാമിന് 3,225 രൂപ. പവന് 25,800…
-
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ മാത്രം 800 പോയിന്റിന്റെ ഇടിവാണ് രേഖപെടുത്തിയത്. വ്യാപാരം അവസാനിക്കുമ്പോള്‍ 39000 അടുത്താണ് മുംബൈ ഓഹരി സൂചിക.…
-
BusinessKeralaRashtradeepam
ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംസിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. വിജു ജേക്കബിനെ ധനം ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ 2018 ആയി തെരഞ്ഞെടുത്തു. കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് ചെയര്മാന്…
-
Business
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഭിനന്ദന്-151
by വൈ.അന്‍സാരിby വൈ.അന്സാരിബിഎസ്എന്എല് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഭിനന്ദന്-151 എന്ന പ്ലാന്‍ പുറത്തിറക്കി. 151 രൂപയുടെ പ്ലാന്‍ ആണ് ഇത്. ഡല്‍ഹി, മുംബൈ അടക്കം ബിഎസ്എന്‍എല്ലിന്റെ എല്ലാ സര്‍ക്കിളിലുമുളള ഉപയോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭ്യമാകും.…
