മൂന്നാർ എക്കോ പോയിൻ്റിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം. കന്യാകുമാരിയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടുപേരും പെൺകുട്ടികളാണ്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ…
Accident
-
-
AccidentKerala
15കാരൻ തോക്ക് കൊണ്ട് കളിക്കവേ കയ്യിലിരുന്ന് പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്
15കാരൻ തോക്ക് കൊണ്ട് കളിക്കവേ കയ്യിലിരുന്ന് പൊട്ടി. അടുത്ത് നിന്ന നാല് വയസ്സുകാരന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരുക്ക്. കർണാടകയിലെ മണ്ഡ്യ നാഗമംഗലയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ…
-
AccidentKerala
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ മണ്ണാർക്കാട് സ്വദേശികളായ യുവാക്കൾക്ക് പരിക്കേറ്റു.ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. മണ്ണാർക്കാട് പെരുമ്പാടാരി കോഴിക്കോട്ടിൽ അഖിൽ (30),നായടിക്കുന്ന്…
-
തിരുവനന്തപുരം പോത്തന്‍കോട് ഞാണ്ടൂര്‍കോണത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. പോത്തന്‍കോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം…
-
കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി അനന്തൻ ബസാർ സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…
-
AccidentDeath
മകനെ എയര്‍പോര്‍ട്ടിലാക്കി തിരികെ വരികെയായിരുന്ന കാർ ലോറിക്ക് പിന്നിൽ ഇടിച്ച് പിതാവിന് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു നാലുപേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരതാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 12.30 മണിയോടെ തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ലോറിക്ക്…
-
കൊച്ചി: സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ്) വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലിയില്‍ വെച്ച് ബൈക്ക് അപകടത്തിലാണ് 43കാരനായ സന്തോഷ് മരിച്ചത്. എറണാകുളം പള്ളിക്കരയാണ് സന്തോഷിന്റെ സ്വദേശം. പതിറ്റാണ്ടുകളായി…
-
ആലപ്പുഴ: പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ പിന്നില്‍ നിന്ന് വന്ന കണ്ടെയ്നര്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു. പിക്അപ്പ് വാനിന്റെ ഡ്രൈവര്‍ തൃശൂര്‍ അളഗപ്പനഗര്‍ സ്വദേശി സുധീഷ് (39) ആണ്…
-
മുവാറ്റുപുഴ: മൂവാറ്റുപുഴ തൃക്കളത്തൂരിൽ പിക്കപ്പ് വാനും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു വെള്ളിയാഴ്ച രാവിലെ ഏഴരയോടെ മൂവാറ്റുപുഴ പെരുമ്പാവൂർ എം.സി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്താണ് അപകടം ഉണ്ടായത്. പിക്കപ്പ്…
-
AccidentLOCAL
കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30ല്‍ അധികം പേര്‍ക്ക് പരുക്ക്
മലപ്പുറം: കെ എസ് ആര് ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 30ല്‍ അധികം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.50ന് ത്രിശൂര്‍-മലപ്പുറം സംസ്ഥാന പാതയിൽ…