തിരുവനന്തപുരം: വർക്കല ബീച്ചില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ 15 പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. തുടർന്ന് ആളുകള്‍ കടലില്‍ വീണു.…
Accident
-
-
പത്തനംതിട്ട: ബൈക്കില്‍ ജെസിബിയുടെ ബക്കറ്റ് തട്ടി യുവാവിന് ദാരുണാന്ത്യം. റാന്നി വലിയകാവ് സ്വദേശി പ്രഷ്ലി ഷിബു (21) ആണ് മരിച്ചത്. റാന്നി വലിയകാവ് റൂട്ടില്‍ റോഡുപണി നടക്കുന്നതിനിടെ ഇതുവഴി വരികയായിരുന്ന…
-
AccidentKeralaKottayam
കോട്ടയത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി മറിഞ്ഞു, നിരവധിപേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കുര്യത്ത് എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ഇതില്‍ കാര്‍ യാത്രക്കാരന്റെ പരിക്ക് സാരമാണെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍…
-
ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ കാര്‍ സൈക്കിളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചേപ്പാട് കാഞ്ഞൂര്മഠത്തില് ദേവദാസ്(60) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി നങ്ങ്യാര്‍കുളങ്ങര കവലയില്‍വച്ചാണ് സംഭവം. അമിത വേഗതയില്‍ വന്ന…
-
AccidentDeathKeralaKollam
വര്‍ക്കലയില്‍ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വര്‍ക്കലയില്‍ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ…
-
AccidentMumbaiNational
മുംബൈ ഭയന്ദര്‍ ഈസ്റ്റിലെ ആസാദ് നഗര്‍ ചേരിയില്‍ വന്‍ തീപിടിത്തം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: ഭയന്ദര്‍ ഈസ്റ്റിലെ ആസാദ് നഗര്‍ ചേരിയില്‍ വന്‍ തീപിടിത്തം. നിരവധി വീടുകളും വാണിജ്യ സ്ഥാപനങ്ങളും കത്തിനശിച്ചു. രാവിലെ ആറിനാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ആളപായം…
-
AccidentErnakulamKerala
തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച, യാത്രക്കാരെ ഒഴിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച. സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്.പുക ഉയരുന്നത് കണ്ട് ആലുവയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ ഒഴിപ്പിച്ചു.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.…
-
AccidentKeralaMalappuram
കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടി, യുവാവിന് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് പരിക്ക്. ഷഹബാസിനാണ് ഗുരുതരമായി പരിക്കേറ്റത്. ഓടായിക്കലില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സുഹൃത്തിനെ വീട്ടില്‍ വിട്ട്…
-
കൊല്ലം: കേരള-തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയായ കോട്ടവാസല്‍ എസ് വളവിന് സമീപം ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്നാട് മുക്കൂടല്‍ സ്വദേശി മണികണ്ഠന് (34)…
-
AccidentPalakkad
ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: മണ്ണാര്‍ക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുത്തിപള്ളിയായില് മോഹനന് ആണ് മരിച്ചത്.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്. മോഹനന്റെ മകള്‍ വര്‍ഷ, അപകടത്തില്‍പ്പെട്ട മറ്റേ ബൈക്കിലുണ്ടായിരുന്ന കല്ലടിക്കോട് സ്വദേശി…
