Home Business പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി BusinessNationalNews പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി by രാഷ്ട്രദീപം May 19, 2022 by രാഷ്ട്രദീപം May 19, 2022 പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 2357.50 രൂപ ആയി വില. #gas price hike Related Posts ഇന്‍സെന്റീവ് റദ്ദാക്കി, വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂടി, കൂടിയത് 240 രൂപ November 8, 2022 ഇന്ധന, പാചക വാതക വില വര്‍ധനവിനെതിരെ യുഡിഎഫിന്റെ കുടുംബ സത്യഗ്രഹ പ്രതിഷേധം ഇന്ന്;... July 10, 2021 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി: പാചക വാതകത്തിന് വീണ്ടും വില കൂട്ടി; സിലിണ്ടറിന് 25... February 25, 2021 പാചകവാതക വില വീണ്ടും കൂടി; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധനവ് December 15, 2020