Home Business പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി BusinessNationalNews പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി by NEWS DESK 3 May 19, 2022 by NEWS DESK 3 May 19, 2022 പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 2357.50 രൂപ ആയി വില. #gas price hike Related Posts ഇന്‍സെന്റീവ് റദ്ദാക്കി, വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂടി, കൂടിയത് 240 രൂപ November 8, 2022 ഇന്ധന, പാചക വാതക വില വര്‍ധനവിനെതിരെ യുഡിഎഫിന്റെ കുടുംബ സത്യഗ്രഹ പ്രതിഷേധം ഇന്ന്;... July 10, 2021 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി: പാചക വാതകത്തിന് വീണ്ടും വില കൂട്ടി; സിലിണ്ടറിന് 25... February 25, 2021 പാചകവാതക വില വീണ്ടും കൂടി; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധനവ് December 15, 2020