നല്ലൊരു സമൂഹത്തെ വര്‍ക്കാന്‍ മകളെ സമൂഹ മര്യാദകള്‍ പഠിപ്പിക്കുമ്പോള്‍ മകനെയും പഠിപ്പിക്കാനുണ്ട് ചിലതൊക്കെ.മകളുടെ ശരീരത്തിലെ മാറ്റങ്ങള്‍ അവളെ പഠിപ്പിക്കുമ്പോള്‍ മകനേയും പഠിപ്പിക്കണം അവനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍.കേട്ടുകേള്‍വിയില്ലാത്ത പലതുംഅറിയാന് മറ്റു വഴികള്‍…
രാഷ്ട്രദീപം
-
-
AlappuzhaElectionPolitics
ചെങ്ങന്നൂരില്‍ പ്രചാരണം കൊഴുക്കുന്നു; ഇടത് മുന്നണിക്ക് ആവേശം പകരാന്‍ വി.എസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംചെങ്ങന്നൂര്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വോട്ട് പിടിക്കാന്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചാരണ പരിപാടികള്‍ക്ക് ആവേശം പകരാന്‍ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്…
-
കോഴിക്കോട്: പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജിയാണ് മരിച്ചത്. സംഭവത്തില്‍ പതിനാറുകാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കാട്ടില്‍ നിന്ന് കിട്ടിയ…
-
ElectionNational
കുമാരസ്വാമി ഗവര്‍ണറെ കണ്ടു; സത്യപ്രതിജ്ഞ ബുധനാഴ്ച , രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി മുഖ്യമന്ത്രി മമതാ ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായ കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബെംഗളൂരിലെ കണ്ഠീരവ സ്റ്റേഡയത്തിലാണ് ചടങ്ങ് നടക്കുക. ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെയാണ് മന്ത്രിസഭ രൂപികരിക്കാനുള്ള ആവകാശവാദം ഉന്നയിച്ച്…
-
ErnakulamIdukki
ആസ്സാം റൈഫിള്‍സ് എക്സ് സര്വ്വീസ്മന്ഡ വെല്‍ഫെയര്‍ അസോസിയേഷന് എറണാകുളം, ഇടുക്കി ജില്ലകളുടെ വാര്‍ഷികം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ആസ്സാം റൈഫിള്‍സ് എക്സ് സര്വ്വീസ്മന് വെല്‍ഫെയര്‍ അസോസിയേഷന്റെ എറണാകുളം, ഇടുക്കി ജില്ലകളുടെ സംയുക്ത വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും മൂവാറ്റുപുഴയില്‍ നടന്നു. എല്‍ദോ എബ്രാഹം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജനറല്‍…
-
Ernakulam
പോത്താനിക്കാട് വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാകുന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പോത്താനിക്കാട് വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മൂവാറ്റുപുഴയ്ക്ക് അനുവദിച്ച മൂന്നാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി പോത്താനിക്കാട് വില്ലേജ്…
-
ElectionNational
കന്നഡയ്ക്ക് പെരിയവരായി കുമാരസ്വാമി. ഉപ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ തര്‍ക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: ഇനി കന്നഡയ്ക്ക് പെരിയവരായി കുമാരസ്വാമി. രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാര്‍ കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വര, എന്നിവരിലൊരാള്‍ ഉപമുഖ്യമന്ത്രിയാവുമെന്നാണ് വിവരം. ഒരാള്‍ക്ക്…
-
National
56 മണിക്കൂര്‍ മുഖ്യമന്ത്രിയായി, തുടര്‍ന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ യെദിയൂരപ്പ രാജിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: 56 മണിക്കൂര്‍ മുഖ്യമന്ത്രിയായി, തുടര്‍ന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ രാജി. രാജ്യം ഉറ്റുനോക്കിയ കര്‍ണ്ണാടക മുഖ്യമന്ത്രിപദം യെദിയൂരപ്പ രാജിവച്ചു. വികാരഭരിതമായ പ്രസംഗത്തിന് ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യെദ്യൂരപ്പ…
-
AgricultureBe PositiveRashtradeepam
ആറ്റുകൊഞ്ച് കൃഷിയില്‍ നേട്ടം കൊയ്ത് നെല്‍സണ്‍; കൃഷിരീതി പഠിക്കാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമല്സ്യകൃഷിയില് ഒരു വേറിട്ട മുഖമായി ആറ്റുകൊഞ്ചിനെ കൃഷി ചെയ്ത് ലാഭം കൊയ്യുകയാണ് കോടഞ്ചേരി മത്സ്യവികസന ഏജന്‍സി കോഓഡിനേറ്റര്‍ നെല്‍സണ്‍ ജേക്കബ് കുളക്കാട്ട്. 137 കര്‍ഷകര്‍ അംഗങ്ങളായുള്ള കൂട്ടായ്മയൊരുക്കി അതിലൂടെ മികച്ച…
-
NationalSpecial Story
ബോട്ടിലിന് 12 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വിലകൂടിയ മദ്യം ഇതാണ് ‘ഹെന്റി IV ടുഡോഗ്നോന് ഹെറിറ്റേജ് കോഗ്നാക് ‘
by രാഷ്ട്രദീപംby രാഷ്ട്രദീപംമദ്യപാനം ആരോഗ്യത്തിനു ഹാനികരമായ ഒന്നാണ് എന്ന് എല്ലാവരും പറയും എങ്കിലും സോഷ്യല്‍ ഡ്രിങ്ക് എന്ന വാക്ക് മുഖേന മദ്യപാനത്തെ പിന്തുണയ്ക്കുന്നവരാണ് നമ്മുടെ ഇന്നത്തെ തലമുറ. ഇത്തരത്തില്‍ മദ്യപാനത്തെ പിന്തുണയ്ക്കുന്നവര്‍ അറിയുന്നുണ്ടോ…
