ആലപ്പുഴ: കായംകുളത്തിനടുത്ത് കട്ടച്ചിറ സെന്റ്മേരീസ് പള്ളിയില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ തമ്മില്‍ തര്‍ക്കം. ഓര്‍ത്തഡോക്സ്- പാത്രിയാര്‍ക്കീസ് വിശ്വാസികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ…
രാഷ്ട്രദീപം
-
-
NationalPolitics
ഐ.എസ്.ആര്‍ഒ ചാരക്കേസ്; അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്ന് പറയുമെന്ന് പത്മജ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ സുപ്രീംകോടതി നടത്തിയ വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും അവര്‍ പറഞ്ഞു.…
-
National
ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സുപ്രീംകോടതി ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പിമാരായ കെ.കെ ജോഷ്വ, എസ് വിജയന്…
-
FloodPolitics
കൈനീട്ടിയെ സഹായിക്കുവെന്ന കാഴ്ചപാടില്‍ നിന്ന് നമ്മള് മാറണം: റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൈനീട്ടിയെ സഹായിക്കുവെന്ന കാഴ്്ചപാടില് നിന്ന് നമ്മള് മാറണമെന്ന് റിട്ട. ജസ്റ്റി്സ് കെമാല്‍ പാഷ പറഞ്ഞു. പ്രകൃതി ദുരന്തത്തില്‍ മത്സ്യ തൊഴിലാളികള്‍ ഓടിയെത്തിയപോലെ അവരുടെ ബുദ്ധിമുട്ടുകളില്‍ അവിടേക്ക് ഓടി എത്താനുള്ള…
-
കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. കുറ്റസമ്മത മൊഴി മാത്രം പോരാ, അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ കൂടി…
-
DeathIdukki
മരണത്തിലും ഒന്നായ ദമ്പതികള്‍, ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും മരണമടഞ്ഞു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ : ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും മരണമടഞ്ഞു. മരണത്തിലും ഒന്നായ ദമ്പതികള്‍ മുതലക്കോടം ചെമ്പരത്തി പി സി മാത്യുവും (83) ഭാര്യ അമ്മിണി (77) യുമാണ് . ചൊവ്വാഴ്ച മരണമടഞ്ഞ…
-
Religious
അന്വേഷണവുമായി സഹകരിക്കും; ബുധനാഴ്ച ഹാജരാകുമെന്നും ജലന്ധര്‍ ബിഷപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അടുത്ത ബുധനാഴ്ച്ചക്ക് മുന്‍പായി കേരളത്തിലെത്തുമെന്നും ചോദ്യം ചെയ്യലിനായി അന്വേഷണസംഘം മുമ്പാകെ ബുധനാഴ്ച ഹാജരാകുമെന്നും ജലന്ധര്‍…
-
National
വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചത് ആരോപണങ്ങള്‍ മൂര്‍ച്ചിച്ചതോടെ പരാമര്‍ശം തിരുത്തി വിജയ് മല്യ, വിടാതെ പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വായ്പാ തട്ടിപ്പിനു പിന്നാലെ നാടുവിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക്. ഇന്ത്യയില്‍ നിന്നും ലണ്ടനിലേയ്ക്ക് പോകുന്നത് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയ്ക്ക് അറിയാമായിരുന്നുവെന്നും, തങ്ങള്‍…
-
Wedding
കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെയാണ്: ബഹ്റൈനില്‍ ജോലി ചെയ്യുന്ന യുവാവ് രംഗത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംവടകര(കണ്ണൂര്‍) : ടി.പി വധക്കേസ് രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. ബഹ്റൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശിയായ യുവാവ് ഇതുസംബന്ധിച്ച്…
-
National
33 പേരെ ഇല്ലാതാക്കിയ പരമ്പര കൊലയാളിക്ക് പ്രചോദനം 100 പേരെ കൊന്നുതള്ളിയ അമ്മാവന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഭോപ്പാല്: ”അച്ഛന്റെ സ്നേഹം ഒരിക്കലും കിട്ടിയിരുന്നില്ല. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അന്തര്‍മുഖനായിപോയി. ഉള്ളിന്റെയുള്ളില്‍ ഞാനറിയാതെ ഉറങ്ങിക്കിടന്ന പകയും ദേഷ്യവും വളര്‍ന്നപ്പോള്‍ എന്നെ അക്രമിയാക്കി മാറ്റുകയായിരുന്നു.” ഖര്‍മ്മ പരമ്പര കൊലപാതകത്തിന് പോലീസിനോട് അക്ഷോഭ്യനാകാതെ…
