അങ്കാറ: കിഴക്കന്‍ തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. അതിശക്തമായ ഭൂകമ്ബത്തില്‍ 1,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നു 45 പേരെ…
NEWS DESK 3
-
-
KeralaNationalRashtradeepam
പത്മശ്രീയില്‍ തിളങ്ങി മലയാളികള്‍; മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണന് മുണ്ടയൂരിനും പുരസ്കാരം
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി∙ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണന് മുണ്ടയൂരിനും പത്മശ്രീ പുരസ്കാരം ലഭിച്ചു. ജഗദീഷ് ലാല്‍ അഹുജ (പഞ്ചാബ്), മുഹമ്മഷരീഫ് (യുപി), ജാവേദ് അഹമ്മദ്…
-
ErnakulamKeralaRashtradeepam
സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കുമെന്ന് ആതിര; കയ്യേറ്റം അപലപനീയമെന്ന് വനിതാ കമ്മീഷന്
by NEWS DESK 3by NEWS DESK 3കൊച്ചി: എറണാകുളം പാവക്കുളത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി സംഘടിപ്പിച്ച സെമിനാറിനിടെ, എതിരഭിപ്രായം പറഞ്ഞതിന് കയ്യേറ്റവും വര്‍ഗീയ പരാമര്‍ശങ്ങളും നേരിടേണ്ടി വന്ന യുവതിയെ കാണാന്‍ വനിതാ കമ്മീഷന് അധ്യക്ഷ എം…
-
AccidentNationalRashtradeepam
ദില്ലിയിൽ കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു വീണു
by NEWS DESK 3by NEWS DESK 3ദില്ലി: ദില്ലി ഭജന്പുരയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തില്‍ നിരവധികുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരില്‍ 12 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. 7 ഫയർ യൂണിറ്റുകള്‍…
-
Crime & CourtErnakulamKeralaRashtradeepam
കൊച്ചി കാക്കനാട് ബ്യൂട്ടിപാര്‍ലര്‍ മാനേജര്‍ കൊല്ലപ്പെട്ട നിലയില്‍
by NEWS DESK 3by NEWS DESK 3കൊച്ചി : കൊച്ചി കാക്കനാട് ബ്യൂട്ടിപാര്‍ലര്‍ മാനേജര്‍ കൊല്ലപ്പെട്ട നിലയില്‍. കാക്കനാടിന് സമീപം തെങ്ങോടുള്ള ബ്യൂട്ടിപാര്‍ലര്‍ മാനേജരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സെക്കന്തരാബാദ് സ്വദേശി വിജയ് ശ്രീധരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്…
-
Crime & CourtKasaragodKeralaRashtradeepam
നീലേശ്വരത്ത് കുറ്റിക്കാട്ടിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തി
by NEWS DESK 3by NEWS DESK 3കാസറഗോഡ്: നീലേശ്വരത്ത് മനുഷ്യ തലയോട്ടി കണ്ടെത്തി. മടിക്കൈ എരിക്കുളത്ത് കുറ്റിക്കാട്ടിൽ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. ഗവ: ഐടിഐ ക്ക് സമീപത്തെ പറമ്പിലായിരുന്നു മനുഷ്യ തലയോട്ടി. ആരോഗ്യവാനായ പുരുഷന്റെ തലയൊട്ടിയാണ് കണ്ടെത്തിയതെന്നും…
-
KeralaRashtradeepamThrissur
തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്ഡ്
by NEWS DESK 3by NEWS DESK 3തൃശൂർ: തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്ഡ്. കണക്കില്‍പ്പെടാത്ത 34,000 രൂപ പിടികൂടി. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണറുടെ കൈയ്യില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത 34,000 രൂപ വിജിലന്‍സ് പിടികൂടിയത്.…
-
Crime & CourtEntertainmentMalayala CinemaRashtradeepam
നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പൊറോട്ടയും ചിക്കനും മോഷണം പോയി
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ഭക്ഷണം കവര്‍ന്നതായി പരാതി. മട്ടന്നൂരിനു സമീപമുള്ള കാഞ്ഞിലേരിയിലെ ലൊക്കേഷനില്‍ നിന്നാണ് പൊറോട്ടയും ചിക്കനും മോഷണം പോയത്. കാറിലെത്തിയ നാലംഗ…
-
KeralaRashtradeepamWayanad
തന്നെ പട്ടിണിക്കിട്ട് കൊല്ലാനുള്ള ശ്രമം: മഠത്തില്‍ മാനസികമായി പീഢനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
by NEWS DESK 3by NEWS DESK 3മാനന്തവാടി: സഭാനേതൃത്വത്തിനെതിരേ വീണ്ടും ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. മഠാധികൃതര്‍ ഭക്ഷണം പോലും നല്‍കാതെ പീഢിപ്പിക്കുകയാണെന്ന് ലൂസി കളപ്പുര പറഞ്ഞു. കഴിഞ്ഞ ഒന്നര മാസമായി മഠത്തില്‍ പലതരത്തിലുള്ള മാനസിക പീഢനങ്ങള്‍…
-
KeralaPoliticsRashtradeepam
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ച് വിളിക്കണമെന്ന് പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ച് വിളിക്കണമെന്ന് പ്രതിപക്ഷം. നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി തേടി…
