ഡബ്ലിന്‍: കേരള റിബില്‍ഡ് എകസെല്‍ലേന്‍സി അവാര്‍ഡ് ഹൈബി ഈഡന് എംഎല്‍എയ്ക്ക്. ഡബ്ലിനിലെ ടാലെയില്‍ വെച്ച് നടന്ന മഹാത്മാ ഗാന്ധി യുടെ നൂറ്റി അന്‍പതാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തിലാണ് അവാര്‍ഡ്…
രാഷ്ട്രദീപം
-
-
Kottayam
തങ്കച്ചന് പാറത്തലയ്ക്കല്‍ ജനാധിപത്യ കര്‍ഷക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: ജനാധിപത്യകര്ഷക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തങ്കച്ചന് പാറത്തലയ്ക്കല്‍ തൊടുപുഴയെ നോമിനേറ്റ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അറിയിച്ചു. കെ.എസ്.എസി. യുടെ യൂണിറ്റ് തലത്തില്‍ നിന്നും പ്രവര്‍ത്തനമാരംഭിച്ച…
-
Kerala
കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി ആനുകൂല്ല്യ വര്‍ദ്ധനവ് സംസ്ഥാനതല പ്രഖ്യാപനവും ബോധവല്‍ക്കരണ ക്ലാസ്സും വെള്ളിയാഴ്ച മൂവാറ്റുപുഴയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പിന്നിടുമ്പോള്‍ കേരള കുടിയേറ്റ തൊഴിലാളി പദ്ധതി പ്രകാരം തൊഴിലാളികള്‍ക്കുളള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനവും, ബോധവല്‍ക്കരണ ക്ലാസ്സും, മെഡിക്കല്‍ ക്യാമ്പും വെള്ളിയാഴ്ച രാവിലെ…
-
KeralaPoliticsReligious
ശബരിമല; സര്‍ക്കാരിന്റെ ക്ഷണം തള്ളി എന്‍.എസ്.എസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കി എന്‍.എസ്.എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയേയും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനേയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു.…
-
KeralaMalayala Cinema
സന്ദേശം സിനിമയെ വിമര്‍ശിച്ചു; തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ ഹരീഷ് പേരടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസന്ദേശം സിനിമക്കെതിരെ വിമര്‍ശനമുന്നയിച്ച യുവതിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. അജ്ഞാത ശവം എറ്റെടുത്ത് ഹര്‍ത്താല്‍ നടത്തിയത് നടത്തിയത് അറിഞ്ഞില്ലേ എന്ന് ഹരീഷ് പേരടി ചോദിച്ചു. ഇതുതന്നെയാണ്…
-
അംഗബലം ഐ.എൻ.എൽ.ഡി.യിൽ … ഐ.എൻ .എൽ നിന്നും അംഗങ്ങൾ കൊഴിഞ്ഞു പോകുന്നു (ലേഖിക…ബിനിപ്രേംരാജ് ) എൽ.ഡി.എഫ് ന്റെ ഭാഗമായ ഐ.എൻ .എൽ യിൽ നിന്ന് കൂട്ട രാജി.ഏകദേശം 30 ഓളം…
-
EntertainmentKeralaKollam
അദ്ധ്യാത്മിക വഴിയിൽ ആചാര്യ ശിവയോഗി –ബിജു അനന്തകൃഷ്ണൻ ചിട്ടപ്പെടുത്തിയ സംഗീത ധ്യാനം (മ്യൂസിക് മെഡിറ്റേഷൻ) ന് പ്രചാരമേറുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമ്യൂസിക് മെഡിറ്റേഷൻ ഓണാട്ടുകരയുടെ സ്വന്തം സംഗീത സംവിധായകൻ ബിജു അനന്തകൃഷ്ണൻ (ലേഖിക…ബിനിപ്രേംരാജ് ) ഈശ്വരന്റെ വരദാനമായ സംഗീതം തലമുറകളിൽ കുടി പകർന്നു കിട്ടിയ സംഗീത കുടുംബത്തിലെ അംഗമാണ് സംഗീത സംവിധായകൻ ബിജു…
-
KeralaKollamReligious
കാട്ടിൽ മേക്കത്തിൽ അമ്പലം –പുനഃ പ്രതിഷ്ട ജനുവരി 18 നു…..
by രാഷ്ട്രദീപംby രാഷ്ട്രദീപംകാട്ടിൽ മേക്കത്തിൽ അമ്പലം —പുനഃ പ്രതിഷ്ട മഹോത്സവം ജനുവരി 18 നു (ലേഖിക…ബിനിപ്രേംരാജ് ) വിളിച്ചാൽ വിളിപ്പുറത്തോടി വരുന്ന ‘അമ്മ-കാട്ടിൽ മേക്കതിൽ ‘അമ്മ. . ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.…
-
സി പി എംന്റെ ഗൂഡതന്ത്രത്തിനു ഒത്താശയുമായി പോലിസ് മേലാളന്മാരും ശബരിമലയെ തകര്‍ക്കുക എന്ന ഭരണകൂടത്തിന്റെ ലക്ഷ്യം ഇന്ന് സാക്ഷാത്ക്കരിച്ചു എന്ന വിജയഭാവത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്. വനിത മതിലിനെ ഗിന്നസ് റെക്കൊര്ഡിലെക്ക്…
-
KeralaNationalPravasiRashtradeepamWedding
പ്രമുഖ പ്രവാസി വ്യവസായി ഇസ്മയില്‍ റാവുത്തറുടെ മകളുടെ വിവാഹം കൊച്ചി ലീമെറഡിയനില് നടന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പ്രമുഖ പ്രവാസി വ്യവസായിയും ലോക കേരള സഭ അംഗവും ഫൈന്‍ ഫെയര്‍ കെയര്‍ ഗ്രുപ്പ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറുമായ ഇസ്മായില്‍ റാവുത്തറുടേയും മുംതാസ് റാവുത്തറുടേയും മകള്‍ ജിബി റാവുത്തറും…
