ലൈഫ് മിഷനില്‍ നിര്‍മാണകമ്പനിയായ യൂണിടെക്കുമായി റെഡ്ക്രസന്ഡ് അല്ല യു.എ.ഇ കോണ്‍സുലേറ്റാണ് കരാര്‍ ഒപ്പിട്ടതെന്ന് തെളിവ്. സര്‍ക്കാരുമായി ധാരണപാത്രം ഒപ്പിട്ട റെഡ്ക്രസന്റ് കരാറില്‍ ഭാഗമല്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റ് കരാര്‍…
NEWS DESK 3
-
-
KeralaLOCALNewsWayanad
വയനാട് ആറംഗ മാവോയിസ്റ്റ് സംഘമെത്തിയതായി റിപ്പോര്‍ട്ട്
by NEWS DESK 3by NEWS DESK 3വയനാട് വെള്ളമുണ്ട കിണറ്റിങ്കലില്‍ ആറംഗ മാവോയിസ്റ്റ് സംഘമെത്തിയതായി വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. കിണറ്റിങ്കലില്‍ ഭക്ഷണശാല നടത്തുന്ന വീട്ടിലാണ് ഇന്ന് പുലര്‍ച്ചയോടെ മാവോയിസ്റ്റ് സ്ഥലമെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മൂന്ന്…
-
CareerEducationKeralaNews
ഇത്തവണ ഓണപ്പരീക്ഷ ഉണ്ടാകില്ല; അക്കാദമിക കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ ശുപാര്‍ശ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണപ്പരീക്ഷ ഇത്തവണ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയും നടത്തേണ്ടെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അക്കാദമിക കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ ശുപാര്‍ശ നല്കാന് എസ്.സി.ഇ.ആര്.ടി. ഡയറക്ടറെ…
-
AlappuzhaLOCAL
എഴുപുന്നയിലെ റെയില്‍വേ ഗേറ്റ് വീണ്ടും പണിമുടക്കി; പുതിയ ഗേറ്റ് സ്ഥാപിക്കണമെന്ന് ജെ.എസ്.എസ്.
by NEWS DESK 3by NEWS DESK 3അരൂര്‍: എഴുപുന്നയിലെ റെയില്‍വേ ഗേറ്റ് വീണ്ടും പണിമുടക്കി. ചെല്ലാനം ഉള്‍പ്പെടെയുള്ള തീരദേശ മേഖലയിലെ ജനങ്ങള്‍ ദേശീയ പാതയിലേക്കെത്താനാവാതെ വലഞ്ഞു. അരൂര്‍ മണ്ഡലത്തില്‍ ഏറെ തിരക്കുള്ള എരമല്ലൂര്‍- എഴുപുന്ന റോഡിലാണ് റെയില്‍വേഗേറ്റ്…
-
KeralaNewsPolitics
അവിശ്വാസത്തെ പിന്തുണച്ചില്ലെങ്കില്‍ പുറത്തെന്ന് യുഡിഎഫ്; വിരട്ട് കൈയ്യിലിരിക്കട്ടെയെന്ന് പരിഹസിച്ച് ജോസ് വിഭാഗം
by NEWS DESK 3by NEWS DESK 3തിങ്കളാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തില്ലെങ്കില്‍ കടുത്ത നടപടിയെടുക്കും എന്ന യുഡിഎഫിന്റെ മുന്നറിയിപ്പിനെ പരിഹസിച്ച് തള്ളി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍…
-
Be PositiveKeralaLOCALNewsThiruvananthapuram
മസ്തിഷ്ക മരണം; മട്ടന്നൂരുകാരന്‍ പുതുജീവിതം നല്‍കിയത് 5 പേര്‍ക്ക്; ബൈജു വിട പറയുമ്പോള്‍ ഒരു നാടാകെ വിതുമ്പുന്നതോടൊപ്പം അഭിമാനം കൊള്ളുന്നു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരി കപ്പണയില് ഹൗസില്‍ ടി. ബൈജു (37) എന്ന സന്നദ്ധ പ്രവര്ത്തകന് വിട പറയുമ്പോള്‍ ഒരു നാടാകെ വിതുമ്പുന്നതോടൊപ്പം അഭിമാനം കൊള്ളുകയാണ്. രക്തദാനം ഉള്‍പ്പെടെയുള്ള സന്നദ്ധ…
-
ErnakulamLOCAL
ഓണം: കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി; നിര്‍ദേശങ്ങള്‍ ഇങ്ങനെ
by NEWS DESK 3by NEWS DESK 31. ഈ വര്‍ഷത്തില്‍ മറ്റ് ആഘോഷങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചതു പോലെ, ഓണാഘോഷത്തിനും പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികളോ, ഓണസദ്യയോ അനുവദനീയമല്ല. 2. വ്യാപാര സ്ഥാപനങ്ങള്‍: 1. പ്രവര്‍ത്തനസമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം…
-
GulfKeralaNewsPravasi
നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് കിഴക്കന്‍ പ്രവിശ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു
by NEWS DESK 3by NEWS DESK 3ദമ്മാം: കൊറോണ രോഗബാധയെത്തുടര്‍ന്നു ദുരിതത്തിലായ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികളെ സഹായിക്കാനായി, കഴിഞ്ഞ അഞ്ചു മാസമായി പ്രവര്‍ത്തിച്ചു വരുന്ന നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി അവസാനിച്ചു. സൂമില്‍ ഓണ്‍ലൈനായി നടന്ന സമാപനസമ്മേളനം…
-
Crime & CourtDeathKeralaLOCALNewsPoliceThiruvananthapuram
തുമ്പയില്‍ സംഘര്‍ഷത്തിനിടെ മരണം; രണ്ടു പേര് കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3സൗത്ത് തുമ്പയില്‍ സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ ജോസ്, ജൂഡ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി…
-
ElectionKeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും
by NEWS DESK 3by NEWS DESK 3ഓണത്തിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് കൊണ്ടുവരുന്നതുള്‍പ്പടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മാനദണ്ഡത്തിന്റെ…
