ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. അന്വേഷണം പുരോഗമിക്കുകയാണ്. സഹാറാ സമയ് ചാനലിലെ മാധ്യമ പ്രവര്ത്തകന് രത്തന്‍ സിംഗാണ് ഇന്നലെ കൊല്ലപ്പെട്ടത്. രാത്രി വാരണാസിക്ക് സമീപം…
NEWS DESK 3
-
-
BangloreCrime & CourtMetroNationalNewsPolice
കൊവിഡ് ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; അന്വേഷണത്തില്‍ വീഴ്ച വരുത്തി പൊലീസ്
by NEWS DESK 3by NEWS DESK 3ഗര്‍ഭിണിയായ കൊവിഡ് രോഗി ആശുപത്രിയില്‍ ഡോക്ടറുടെ പീഡനത്തിനിരയായി. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല. കൊവിഡ് സ്ഥിരീകരിച്ച് ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതി ജൂലൈ 25നാണ് പീഡനത്തിനിരയായത്.…
-
Crime & CourtErnakulamKeralaLOCALNewsPolice
കൊച്ചിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്ന് പേര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കൊച്ചിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഏലൂര്‍ മഞ്ഞുമ്മലിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫര്‍ഷാദ് ഖാന്, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. രക്ഷപെട്ട മൂന്നു പ്രതികളെ…
-
AgricultureKerala
പൈനാപ്പിള്‍ കൃഷിക്കാരന്റെ ദാരുണ അന്ത്യം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണം – ഡീന്‍ കുര്യാക്കോസ് എം.പി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ പൈനാപ്പിള്‍ കൃഷിക്കാരന്റെ ദാരുണമായ ആത്മഹത്യ ദുരിതമനുഭവിക്കുന്ന കൃഷിക്കാരുടെ പ്രതീകമാണെന്നും, സര്‍ക്കാരുകളുടെ കണ്ണുതുറക്കണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ വില തകര്‍ച്ചയില്‍…
-
ErnakulamLOCAL
വീട്ടിലൊരു കൊച്ചു മീന്‍ തോട്ടവുമായി ജില്ലാടൂറിസം പ്രമോഷന് കൗണ്‍സില്‍
by NEWS DESK 3by NEWS DESK 3എറണാകുളം: ലോക്ഡൗണ്‍ കാലത്ത് മന്ദഗതിയിലായ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വുണ്ടാകുവാന്‍ തദ്ദേശ വിഭവ വിനോദ സഞ്ചാരം ലക്ഷ്യമിട്ടുകൊണ്ട് എറണാകുളം ടൂറിസ്റ്റ് ഡെസ്ക് വീട്ടിലൊരു കൊച്ചുമീന്‍ തോട്ടം ഒരുക്കുന്നതിനു പദ്ധതി തയ്യാറാക്കി. നഗരത്തിലെ…
-
KollamLOCAL
മകന് പിതാവിനെ തോളിലേറ്റിനടന്ന സംഭവം വ്യാജമെന്ന് പോലീസ്: കേസ് തീര്‍പ്പാക്കി മനുഷ്യാവകാശ കമ്മീഷന്
by NEWS DESK 3by NEWS DESK 3കൊല്ലം: ലോക്ക്ഡൗണ്‍ കാലയളവില്‍ പുനലൂര്‍ താലൂക്ക് ആശുപതിയില്‍ ചികിത്സയിലായിരുന്ന പിതാവിനെ മകന് തോളിലേറ്റി അരകിലോമീറ്റര്‍ നടന്ന സംഭവം മകന് റോയി മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് കൊല്ലം ജില്ലാ റൂറല്‍ പോലീസ് മേധാവി…
-
KeralaNewsNiyamasabhaPolitics
വഴിയില്‍ പോയവന് മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് നിരങ്ങിയ കാലമല്ല ഇപ്പോള്‍: അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി എം സ്വരാജ്
by NEWS DESK 3by NEWS DESK 3പരാജയപ്പെടാന്‍ വേണ്ടി മാത്രമുള്ള വാദങ്ങളുന്നയിക്കുന്നവരായതിനാല്‍ പ്രതിപക്ഷത്തിന് നാണം തോന്നുന്നില്ലെന്നും കേരളത്തില്‍ ഇടതുവിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയമസഭയില്‍ എംഎല്‍എ എം സ്വരാജ്. അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണ്. ഡല്‍ഹിയില്‍ ഒരു…
-
NationalNews
നേതൃമാറ്റം: കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്നില്‍ ബിജെപി; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസില്‍ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാഹുലിന്റെ ആരോപണത്തിനെതിരെ മുതിര്‍ന്ന…
-
LOCALPoliticsThiruvananthapuram
‘ഉമ്മന്‍ചാണ്ടി; നിയമസഭയിലെ അരനൂറ്റാണ്ട്’; ബ്രോഷര്‍ പ്രകാശനം ഇന്ദിരാഭവനില്‍
by NEWS DESK 3by NEWS DESK 3കേരള രാഷ്ട്രീയത്തില്‍ കാരുണ്യത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ‘ഉമ്മന്‍ചാണ്ടി; നിയമസഭയിലെ അരനൂറ്റാണ്ട്’ എന്ന പേരിലുള്ള കോഫീ ടേബിള്‍ ബുക്കിന്റെ…
-
LOCALThiruvananthapuram
ആഘോഷങ്ങള്‍ ഒഴിവാക്കി ശാന്തിഗിരിയില്‍ നവപൂജിതം ആചരിച്ചു
by NEWS DESK 3by NEWS DESK 3ആഘോഷങ്ങള്‍ ഒഴിവാക്കി ശാന്തിഗിരിയില്‍ ഇത്തവണ നവപൂജിതം ആചരിച്ചു.ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനാണ് നവപൂജിതമായി ആചരിക്കുന്നത്. 94-ാമത് നവപൂജിതമാണ് ഇന്നലെ പ്രാര്‍ത്ഥനയും ചടങ്ങുകളുമാത്രമായിട്ട് ആചരിച്ചത്. സത്യയുഗത്തിലേക്ക് മാനവരാശിയെ നയിക്കുന്നതിനുള്ള…
