സ്പെഷല്‍ സബ്ജയിലിലെ സൂപ്രണ്ടടക്കം ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ജയില്‍ താല്‍ക്കാലികമായി അടച്ചു. 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 ജീവനക്കാര്‍ക്കും മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 15 തടവുകാര്‍ക്കുമാണ് പോസിറ്റീവായത്.…
NEWS DESK 3
-
-
NationalNewsPolitics
ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും; സംസ്ഥാനങ്ങളുടെ നിലപാട് തേടാന്‍ കേന്ദ്ര സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടെ രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസ്. തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും. കേന്ദ്രം…
-
CinemaMalayala Cinema
വീണ്ടും സ്പോര്‍ട്സ് താരമായി രജിഷ; പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
by NEWS DESK 3by NEWS DESK 3ഫൈനല്‍സിനു ശേഷം വീണ്ടും സ്പോര്‍ട്സ് താരമായി രജിഷ വിജയന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഖൊ ഖൊ താരമായി രജിഷ എത്തുന്ന ചിത്രത്തിന് ഖൊ ഖൊ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.…
-
BusinessNationalNews
വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്ല; സെപ്തംബര്‍ ഒന്ന് മുതല്‍ തിരിച്ചടവ് നിര്‍ബന്ധം
by NEWS DESK 3by NEWS DESK 3ഇന്ത്യയില്‍ കൊവിഡ് സാഹചര്യത്തില്‍ എര്‍പ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധമാണ്. ടേം ലോണുകള്‍ക്കും റീട്ടെയ്ല്‍ ലോണുകള്‍ക്കും ഉള്‍പ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം…
-
KeralaNews
ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ചു; മൊഴിയില്‍ ഉറച്ച് അരുണ്‍ ബാലചന്ദ്രന്
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെ മൊഴി ആവര്‍ത്തിച്ച് മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്. ശിവശങ്കര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രതികള്‍ക്ക്…
-
CinemaDeathHollywoodNewsWorld
ബ്ലാക്ക് പാന്തര്‍ നായകന് ചാഡ്വിക് ബോസ്മാന് അന്തരിച്ചു
by NEWS DESK 3by NEWS DESK 3പ്രശസ്ത ഹോളിവുഡ് നടന് ചാഡ്വിക് ബോസ്മാന് അന്തരിച്ചു. 43 വയസ്സായിരുന്നു. ലോസ് ആഞ്ചല്‍സിലെ വസതിയിലാണ് അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. നാല് വര്‍ഷം മുന്‍പാണ് ചാഡ്വിക് ബോസ്മാന് കോളന്‍ കാന്‍സര്‍ സ്ഥിരീകരിച്ചതെന്ന്…
-
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയില്‍ കരുണാകരന് (67) ആണ് മരിച്ചത്. വഴമുട്ടം സ്വദേശിയാണ് കരുണാകരന്.…
-
KeralaNews
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സുരക്ഷ സേന മൂന്ന് തീവ്രവാദികളെ വധിച്ചു
by NEWS DESK 3by NEWS DESK 3ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീര്‍ പൊലീസ്, കരസേന, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. സംഭവ സ്ഥലത്ത് നിന്ന് വന്‍…
-
KeralaNewsPolitics
പാര്‍ട്ടി വിഷയങ്ങളില്‍ നേതാക്കള്‍ പരസ്യ പ്രതികരണം ഒഴിവാക്കണം; തരൂര്‍ വിവാദം അവസാനിപ്പിച്ച് കെപിസിസി
by NEWS DESK 3by NEWS DESK 3പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില്‍ നേതാക്കള്‍ പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് കെപിസിസി. പരാതികള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടിക്കുളളില്‍ ഉന്നയിക്കണമെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കരുത് എന്നും കെപിസിസി നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. ഇതിനു പുറമേ,…
-
അങ്കമാലി: ആദ്യകാല ഗുണ്ടാ നേതാവ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍. അങ്കമാലിക്കടുത്ത് ചെങ്ങമനാട് മാകോലി വീട്ടില്‍ ജയപ്രകാശനാണ് (54) മരിച്ചത്. കുറുമശേരിയിലെ വീട്ടിലെ കട്ടിലിലാണ് ജയപ്രകാശന്‍ മരിച്ചു കിടക്കുന്നതായി കണ്ടത്.…
