യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്ഷന് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് മറ്റൊരു തെറ്റുതിരുത്തലാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുകയും സിപിഎം നഖശിഖാന്തം എതിര്ക്കുകകയും ചെയ്ത…
NEWS DESK 3
-
-
Ernakulam
പായിപ്ര ഗവണ്മെന്റ് യു.പി സ്കൂളില്‍ പാചകപ്പുര ഉദ്ഘാടനം ചെയ്തു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പായിപ്ര ഗവണ്മെന്റ് യു.പി സ്കൂളില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം എല്‍ എ നിര്‍വ്വഹിച്ചു. സ്കൂള്‍ പി.ടി.എ യുടേയും…
-
Crime & CourtKeralaNewsPolice
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് വിവാദം ആസൂത്രിതം; ഇടപാടുകളുമായി മുസ്ലിം ലീഗിന് ബന്ധമില്ല, പണം ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് കമറുദ്ദീന് എംഎല്‍എ
by NEWS DESK 3by NEWS DESK 3തനിക്കെതിരായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് വിവാദം ആസൂത്രിതമാണെന്ന് എംസി കമറുദ്ദീന് എംഎല്‍എ. കോടതി മുഖേന എടുക്കേണ്ട കേസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പൊലീസ് എടുത്തത്. ചെറുവത്തൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ്…
-
ആലുവയില്‍ നാണയം വിഴുങ്ങിയതിന് പിന്നാലെ മൂന്ന് വയസുകാരന് മരിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് കുടുബം. പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രണ്ട് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന്…
-
CricketSports
റെയ്ന ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഐപിഎല്‍ കളിക്കില്ല; ദുബായില്‍ നിന്ന് മടങ്ങി
by NEWS DESK 3by NEWS DESK 3സുരേഷ് റെയ്ന ഇത്തവണ ഐപിഎല്‍ കളിക്കില്ല. ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ റെയ്ന ദുബായില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് മടങ്ങിയതെന്നും ചെന്നൈ സൂപ്പര്‍…
-
HealthKeralaNews
കൊവിഡ് കാലത്ത് തിരുവാതിരയിലൂടെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്
by NEWS DESK 3by NEWS DESK 3കൊവിഡ് കാലത്ത് തിരുവാതിരയിലൂടെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. ഓണക്കാലത്തെ ആരോഗ്യ സംരക്ഷണത്തെ ആസ്പദമാക്കിയാണ് പ്രത്യേക തിരുവാതിര ബോധവത്കരണ വിഡിയോ ഇറക്കിയത്. തൃശൂര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ തിരുവാതിര.…
-
KeralaNewsPolitics
സ്വര്‍ണക്കടത്ത് കേസില്‍ പല വമ്പന്‍ സ്രാവുകളും കുടുങ്ങും; പിടിയിലായവര്‍ യുഡിഎഫുമായും ബിജെപിയുമായും ബന്ധമുള്ളവരെന്ന് കടകംപള്ളി സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്തുകേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുവെന്നും പിടിയിലായവരില്‍ ഒരു വിഭാഗം യുഡിഎഫുമായി ബന്ധമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. കസ്റ്റംസ് ചോദ്യംചെയ്ത…
-
CinemaCrime & CourtIndian CinemaMetroMumbaiNationalNewsPolice
സുശാന്ത് സിങിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരായ മയക്കുമരുന്ന് കേസ്; രണ്ട് പേര് കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്ക് എതിരായ മയക്കുമരുന്ന് കേസില്‍ രണ്ട് പേര് നാര്‍കോട്ടിക്ക് കംട്രോള് ബ്യൂറോ (എന്‍.സി.ബി)യുടെ കസ്റ്റഡിയില്‍. സിനിമ, സീരിയല്‍ മേഖലകളിലും കഞ്ചാവ് ഉള്‍പടെ…
-
സ്പെഷല്‍ സബ്ജയിലിലെ സൂപ്രണ്ടടക്കം ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ജയില്‍ താല്‍ക്കാലികമായി അടച്ചു. 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 ജീവനക്കാര്‍ക്കും മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 15 തടവുകാര്‍ക്കുമാണ് പോസിറ്റീവായത്.…
-
NationalNewsPolitics
ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും; സംസ്ഥാനങ്ങളുടെ നിലപാട് തേടാന്‍ കേന്ദ്ര സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടെ രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസ്. തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും. കേന്ദ്രം…
