തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സ്വപ്ന സുരേഷിനൊപ്പം പൊലീസിന്റെ സെല്‍ഫി. ആറ് വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്തു. വനിതാ പൊലീസുകാരിയുടെ ഫോണിലാണ് ചിത്രം പകര്‍ത്തിയത്. സംഭവം വിവാദമായതോടെ ആറു വനിതാ പൊലീസുകാര്‍ക്കും ഉന്നത…
NEWS DESK 3
-
-
AlappuzhaCrime & Court
ആറാട്ടുപുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു
by NEWS DESK 3by NEWS DESK 3കായംകുളം: ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന എന്ന യുവതി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വനിതാകമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് വനിതാ കമ്മിഷന്…
-
NationalNews
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുള്‍പ്പെടെ 10,000 ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നു, പിന്നില്‍ ചൈനീസ് കമ്പനി; റിപ്പോര്‍ട്ട് നല്കാന് അജിത് ഡോവലിന് ചുമതല
by NEWS DESK 3by NEWS DESK 3രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്കാന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.…
-
CinemaCourtCrime & CourtKeralaMalayala CinemaNews
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമെന്ന് ആരോപണം; ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. പധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന് വഴി ദിലീപ് ശ്രമിച്ചെന്നാണ്…
-
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെന്ഷന് നീട്ടി. നാല് മാസത്തേക്കാണ് നീട്ടിയത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടേതാണ് ശുപാര്‍ശ. ചൊവ്വാഴ്ച മുതല്‍ 120 ദിവസത്തേക്കാണ്…
-
DeathThiruvananthapuram
വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് പൊള്ളലേറ്റു മരിച്ചു
by NEWS DESK 3by NEWS DESK 3വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍ (58), ഭാര്യ മിനി (58), മകള്‍ അനന്തലക്ഷ്മി (26) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 14 മരണം; 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 1855 പേര്‍ക്ക് രോഗമുക്തി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205,…
-
KeralaNewsPolitics
‘പ്രതി’കരിക്കാതെ പുറത്തിറങ്ങി; പറയാനുളളത് ഫെയ്സ്ബുക്കില്‍ സംസാരിക്കുമെന്ന് ജലീല്‍; കരിങ്കൊടി പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാര്‍ഗമാണ് യാത്ര. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്…
-
AlappuzhaKeralaLOCALNews
ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി
by NEWS DESK 3by NEWS DESK 3ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി. തൃശൂരില്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അമ്മയ്ക്കൊപ്പം കടല്‍ കാണാന്‍ എത്തിയതായിരുന്നു കുട്ടി. കോസ്റ്റ്ഗാര്‍ഡും…
-
DeathNationalNewsPolitics
മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് കൊവിഡ് ബാധിച്ച് മരിച്ചു
by NEWS DESK 3by NEWS DESK 3മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ ആര്‍ജെഡി നേതാവുമായ രഘുവംശ പ്രസാദ് സിംഗ് കൊവിഡ് ബാധിച്ചു മരിച്ചു. 74 വയസായിരുന്നു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം…
