കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍.ഡി.എ മുന്നണി വിട്ടു. ബില്ലിനെതിരെ പഞ്ചാബിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കര്‍ഷക വിരുദ്ധ…
NEWS DESK 3
-
-
CinemaCrime & CourtHollywoodNationalNewsPolice
ലഹരിമരുന്ന് കേസ്; ദീപിക പദുകോണ്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു, ഇതുവരെ 18 പേര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ദീപിക പദുകോണ്‍ അടക്കം താരങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ലഹരി ഇടപാടുകാരുടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ…
-
NationalNews
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലെത്തി; ഒക്ടോബര്‍ മുതല്‍ ബംഗാളില്‍ നിയന്ത്രണങ്ങളില്‍ ഇളവ്
by NEWS DESK 3by NEWS DESK 3രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലെത്തി. മരണ സംഖ്യ 94,000 ത്തിലേക്കും അടുക്കുന്നു. ദിവസവും മരണസംഖ്യ ആയിരത്തിന് മുകളില്‍ തന്നെ തുടരുന്നു. സ്ഥിതി സങ്കീര്‍ണമായ മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍…
-
DeathKeralaKottayamLOCALNewsPolitics
കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ സി.എഫ് തോമസ് അന്തരിച്ചു
by NEWS DESK 3by NEWS DESK 3കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് (81) എംഎല്‍എ അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലെത്തി. 43 കൊല്ലം എംഎല്‍എ ആയി…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
യൂട്യൂബറെ കൈകാര്യം ചെയ്തു; ഭാഗ്യലക്ഷ്മിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്
by NEWS DESK 3by NEWS DESK 3അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി അടക്കമുള്ളളവര്ക്കെതിരെ പൊലീസ് കേസെടുത്തു. വിജയ് പി. നായര്‍ നല്കിയ പരാതിയിലാണ് കേസ്. വീട് കയറി ആക്രമിച്ച് മൊബൈല്‍, ലാപ്ടോപ്പ് എന്നിവ…
-
DeathNationalNewsPolitics
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
by NEWS DESK 3by NEWS DESK 3മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) ഡല്‍ഹിയില്‍ അന്തരിച്ചു. വാജ്പേയ് മന്ത്രിസഭകളില്‍ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രിയായിരുന്നു. അഞ്ചു തവണ രാജ്യസഭയിലും നാലു തവണ ലോക്സഭയിലും അംഗമായി. 2004 മുതല്‍ 2009…
-
KeralaNews
കോവിഡ് അതിതീവ്രം: ഏഴായിരവും കടന്നു; സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് രോഗം, 6004 പേര്‍ക്ക് സമ്പര്‍ക്കം, 3199 പേര്‍ക്ക് രോഗമുക്തി, 21 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍…
-
CinemaCrime & CourtHollywoodNationalNewsPolice
ലഹരി മരുന്ന് കേസ്: ദീപിക പദുക്കോണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍
by NEWS DESK 3by NEWS DESK 3സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുക്കോണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപികയെ വിട്ടയച്ചത്. നാര്‍ക്കോട്ടിക്…
-
KeralaNews
പാലാരിവട്ടം പാലം പൊളിക്കല്‍ ബുധനാഴ്ച മുതല്‍; ഗതാഗതത്തെ ബാധിക്കില്ല, പുതിയ പാലത്തിനു 100 വര്‍ഷം ആയുസ്
by NEWS DESK 3by NEWS DESK 3പാലാരിവട്ടം മേല്‍പ്പാലം ബുധനാഴ്ച പൊളിച്ചു തുടങ്ങും. യന്ത്രസാമഗ്രികള്‍ തിങ്കളാഴ്ച എത്തിച്ച് പ്രാരംഭം ജോലികള്‍ ആരംഭിക്കും. ഊരാളുങ്കല്‍ സൊസൈറ്റിയും ഡിഎംആര്‍സിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വാഹനഗതാഗതത്തെ ബാധിക്കാത്ത രീതിയിലാകും പാലം…
-
NationalNewsPolitics
ബിജെപിക്ക് പുതിയ ഭാരവാഹികള്‍: എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍; ടോം വടക്കന്‍ ദേശീയ വക്താവ്, കേരളത്തില്‍ ബിജെപി നേതൃത്വത്തിന്റെ ഭാഗമായുള്ള ആരും പട്ടികയിലില്ലെന്നത് ശ്രദ്ധേയം
by NEWS DESK 3by NEWS DESK 3ബിജെപിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എപി അബ്ദുള്ളക്കുട്ടി, ടോം വടക്കന്‍, അരവിന്ദ് മോനോന് തുടങ്ങി മൂന്ന് മലയാളികള്‍ പട്ടികയില്‍ ഇടംപിടിച്ചു. സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന്, ഒടുവില്‍ ബിജെപിയില്‍ എത്തിയ…
