തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടീസിന് അവതരണാനുമതിയില്ല. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് നോട്ടീസിന് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചത്.…
രാഷ്ട്രദീപം
-
-
AlappuzhaCrime & CourtKeralaRashtradeepam
എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംഹരിപ്പാട്: ആലപ്പുഴയിൽ എൽകെജി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. ഇടുക്കി വാഗമൺ ചോറ്റുകുഴിയിൽ ജോൺസൺ (54) നെയാണ് കരീലക്കുളങ്ങര പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നങ്ങ്യാർകുളങ്ങരയിലെ…
-
KeralaPoliticsRashtradeepam
ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമെന്ന് മന്ത്രി ബാലന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിന്റെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്. ചട്ടപ്രകാരമല്ല പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയത്. ഇല്ലാത്ത കീഴ്…
-
Crime & CourtKeralaPathanamthittaRashtradeepam
അടൂരില്‍ യുവാവിന് നേരേ ആസിഡ് ആക്രമണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅടൂര്: അയല്‍വാസിയുടെ ആസിഡാക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരപരിക്ക്. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിനാണ്(25) പരിക്കേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ ചക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനുമായി…
-
KeralaRashtradeepam
കേരള പൊലിസില്‍ വനിതാ പൊലിസെന്ന പ്രയോഗം ഒഴിവാക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരള പൊലിസില്‍ ഇനിമുതല്‍ വനിതാ പൊലിസ് എന്ന പ്രയോഗം ഒഴിവാക്കുന്നു. ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്പില് വനിതയെന്ന് ചേര്‍ത്ത് അഭിസംബോധന ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്യോഗസ്ഥര്‍ക്ക്…
-
Crime & CourtNationalRashtradeepam
ചിക്കൻ സ്റ്റാളുകളിൽ കാക്കയിറച്ചി വിറ്റ രണ്ടു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംരാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്ത് ചിക്കൻ സ്റ്റാളുകളിൽ കാക്കയിറച്ചി വിറ്റ രണ്ടു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 150 ചത്ത കാക്കകളെയും ഇവരിൽനിന്നു പിടികൂടി. ക്ഷേത്രത്തിൽ ബലിച്ചോർ തിന്ന കാക്കകൾ…
-
NationalPoliticsRashtradeepam
ജമ്മുകശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ഒരു മാസത്തിനുളളില്‍ സ്വതന്ത്രരാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ജമ്മുകശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ഒരു മാസത്തിനുളളില്‍ സ്വതന്ത്രരാക്കുമെന്ന് ബിജെപി ജമ്മുകശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന. യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുമെന്നതിനാലാണ് കരുതല്‍ തടങ്കലിലാക്കിയതെന്നും കശ്മീരിലെ ശാന്തമായ അന്തരീക്ഷം വഷളാക്കാന്‍…
-
RashtradeepamWorld
ഫ്ലാറ്റിലെ ജനാലയ്ക്ക് പുറത്ത് കുടുങ്ങിയ കുഞ്ഞിനെ രക്ഷപെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംറിയാദ്: സൗദിയില്‍ ജനാലയ്ക്ക് പുറത്ത് കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ് അധികൃതര്‍. ഏഴുവയസ്സുകാരന് ആണ് കളിക്കുന്നതിനിടെ ഫ്ലാറ്റിലെ ജനാലയുടെ കമ്പിക്ക് പുറത്ത് കുടുങ്ങിപ്പോയത്. കളിക്കുന്നതിനിടെ കുട്ടി നടന്ന് ജനാലയുടെ…
-
KeralaNationalPoliticsRashtradeepam
വെടിയുതിര്‍ത്ത അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് രാജ്യം: തോമസ് ഐസക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ജാമിയാ മിലിയയിലെ സമരക്കാര്‍ക്കെതിരെ വെടിവയ്പ്പുണ്ടായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് മന്ത്രിയുടെ വിമര്‍ശനം. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ത്തന്നെ ജാമിയാ മിലിയയിലെ സമരക്കാര്‍ക്കെതിരെ വെടിയുണ്ട പാഞ്ഞതില്‍…
-
KeralaRashtradeepam
കൊറോണ : വിദ്യാര്‍ത്ഥിനിയുടെ നില മെച്ചപ്പെടുന്നു ; സംസ്ഥാനത്ത് 1053 പേര് നിരീക്ഷണത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര് : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ പുരോഗതി. സ്ഥിതി മെച്ചപ്പെടുന്നതായാണ് അധികൃതര്‍ അറിയിച്ചത്. വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ തുടരും. മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച…
