തിരുവനന്തപുരം: എറണാകുളം മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളിനു നേരെ തീവണ്ടിയില്‍ കൈയ്യേറ്റ ശ്രമം നടത്തിയ യുവാവില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തു. 16 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം…
രാഷ്ട്രദീപം
-
-
KeralaPoliticsRashtradeepam
ഗുരുതര ആരോപണങ്ങള്‍ക്കിടയില്‍ ലോക്നാഥ് ബെഹ്റ ബ്രിട്ടണിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ബ്രിട്ടണിലേക്ക് പോകാന്‍ അനുമതി. സുരക്ഷ സെമിനാറില്‍ പങ്കെടുക്കാനാണ് ബെഹ്റ പോകുന്നത്. സര്‍ക്കാര്‍ ചിലവില്‍ മാര്‍ച്ച് 3,4,5 തീയതികളിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്.…
-
NationalPoliticsRashtradeepam
മോദിക്കെതിരെ നാടകം കളിച്ചിട്ടില്ലെന്ന് ഷഹീന് സ്കൂള്‍ അധികൃതര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബിദര്(കര്‍ണാടക): രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെ വിശദീകരണവുമായി കര്‍ണാടക ബിദറിലെ ഷഹീന് സ്കൂള്‍ അധികൃതര്‍. അങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന രീതിയിലുള്ള…
-
KeralaPoliticsRashtradeepam
പൊലിസ് സേനക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട്: എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൊലിസ് സേനക്കെതിരായ സി.എ.ജി കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട്…
-
NationalPoliticsRashtradeepam
കേജരിവാളിന്റെ സത്യപ്രതിജ്ഞയ്ക്ക് മറ്റ് മുഖ്യമന്ത്രിമാര്‍ എത്തില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഹാട്രിക് വിജയം നേടി അധികാരത്തിലെത്തിയ കേജരിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരുമുണ്ടാകില്ല. ഇതരസംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണമില്ല. ആം ആദ്മി പാര്‍ട്ടി…
-
Rashtradeepam
ദിവസം 50 പ്രാവശ്യം രതിമൂര്‍ച്ഛ: അനുഭവങ്ങള്‍ വെളിപ്പെടുത്തി സെക്സ് അഡിക്ടുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനാളുകളായി സെക്സ് അഡിക്ഷന്(ലൈംഗികതയ്ക്ക് അടിമയാവുക) എന്നതിനെ സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ തമ്മില്‍ തര്‍ക്കം നടക്കുകയാണ്. ഒറു വിഭാഗം പറയുന്നത് സെക്സ് അഡിക്ഷന് എന്നൊന്നില്ലെന്നാണ്, എന്നാല്‍ അടുത്ത വിഭാഗം പറയുന്നത് സെക്സ് അഡിക്ഷന്…
-
KeralaPoliticsRashtradeepam
പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിന് വിജിലന്‍സ് നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി .കെ . ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടീസ് . ശനിയാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് . തിരുവനന്തപുരം…
-
NationalRashtradeepam
മായാവതിയുടെ വീട്ടിലെ ‘ഫ്യൂസ്’ ഊരി ഇലക്ട്രിസിറ്റി ബോര്‍ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്നൗ: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയുടെ വീട്ടിലെ കണക്ഷന് ഇലക്ട്രിസിറ്റി ബോര്‍ഡ് വിച്ഛേദിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലെ മായാവതിയുടെ വീട്ടിലേക്കുളള വൈദ്യുതി…
-
Crime & CourtKeralaKottayamRashtradeepam
മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം. കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരെ കയ്യേറ്റം ചെയ്തു. കോട്ടയം മെയിൻ ബ്രാഞ്ചിൽ ജോലി കഴിഞ്ഞിറങ്ങിയവരെ സിഐടിയു തൊഴിലാളികളാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതി.…
-
KeralaKollamRashtradeepam
നാലുമാസം പ്രായമായ ഇരട്ടകുട്ടികളെ ഉപേക്ഷിച്ചു യുവതി പോയി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: നാലുമാസം പ്രായമായ ഇരട്ട ആണ്‍കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയി. മാസം തികയാതെ പ്രസവിച്ച കുട്ടികള്‍ മൂന്നു മാസം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2…
