തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട്…
NEWS DESK 3
-
-
KeralaNews
വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി കെ.കെ. ശൈലജ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം 10,000ത്തോളവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോടും അടുക്കുന്ന സമയത്തുള്ള പൂജവയ്പ്, വിദ്യാരംഭം ദിനങ്ങള്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ…
-
FacebookKeralaNewsSocial Media
ഡോ. നജ്മയുടേത് നേര്‍ക്കാഴ്ചകളെ കുറിച്ചുള്ള തുറന്ന് പറച്ചില്: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് വേട്ടയാടി നിശബ്ദരാക്കാമെന്ന ഫാസിസ്റ്റ് ചിന്ത; ഡോ. നജ്മക്ക് പിന്തുണയുമായി മുന്‍മന്ത്രി കെ. ബാബു
by NEWS DESK 3by NEWS DESK 3കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥമൂലമാണെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മയ്ക്ക് പിന്തുണയുമായി മുന്‍മന്ത്രി കെ.ബാബു. ഇടതുഭരണത്തിന് കീഴിലെ കേരളത്തിന്റെ…
-
Crime & CourtKeralaNewsPolice
മുഖ്യമന്ത്രിയുടെ കാല് പിടിപ്പിച്ചു, പുന്നല ശ്രീകുമാര്‍ വഞ്ചിച്ചെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; പെണ്‍കുട്ടികളുടെ അമ്മ മറ്റ് ചിലരുടെ നിയന്ത്രണത്തിലെന്ന് പുന്നല ശ്രീകുമാര്‍
by NEWS DESK 3by NEWS DESK 3കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍ വഞ്ചിച്ചെന്ന് ആരോപിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേസ് കൃത്യമായി അന്വേഷിച്ച് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വാക്കുതന്ന പുന്നല ശ്രീകുമാര്‍ പറ്റിക്കുകയായിരുന്നു. തങ്ങളെ ദ്രോഹിച്ച ഡിവൈഎസ്പിയുടെ…
-
Crime & CourtNationalNewsPolice
പഞ്ചാബില്‍ ആറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നു; പ്രതികളെ അറസ്റ്റ് ചെയ്തു
by NEWS DESK 3by NEWS DESK 3പഞ്ചാബില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച്, ചുട്ടുകൊന്നു. പാതി വെന്ത മൃതദേഹം ജലാല്‍പൂരിലെ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പ്രതികളുടെ വീട്ടില്‍ നിന്ന്കണ്ടെടുത്തു. ജലാല്‍പൂരില്‍ തന്നെ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് മരിച്ച…
-
KeralaLOCALNewsThrissur
കൊവിഡ് രോഗിയോട് വീണ്ടും ക്രൂരത; തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗിയെ കെട്ടിയിട്ടു; സംഭവത്തിന്റെ വീഡിയോ സഹിതം പരാതി നല്കി ബന്ധുക്കള്‍
by NEWS DESK 3by NEWS DESK 3തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വയോധികയായ കൊവിഡ് രോഗിയോട് ക്രൂരത. കൊവിഡ് രോഗിയെ ആശുപത്രി അധികൃതര്‍ കെട്ടിയിട്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിയെ…
-
KeralaNewsPolitics
പാലാ സീറ്റില്‍ ബലം പിടിക്കില്ല; സീറ്റുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു, ഇടതു മുന്നണിയില്‍ വിശ്വാസമെന്ന് മാണി സി കാപ്പന്
by NEWS DESK 3by NEWS DESK 3പാലാ സീറ്റില്‍ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്. സീറ്റുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിട്ടുണ്ട്. ജോസ്…
-
Technology
ഫോണ്‍ വിളിക്കുന്നയാള്‍ക്ക് കാരണം വ്യക്തമാക്കാന്‍: പുതിയ ഫീച്ചറുമായി ട്രൂ കോളര്‍
by NEWS DESK 3by NEWS DESK 3ഫോണ്‍ വിളിക്കുന്നയാള്‍ക്ക് കാരണം വ്യക്തമാക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് കോളര്‍ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്‍. കോള്‍ റീസണ്‍ ഫീച്ചര്‍ എന്നാണ് പുതിയ ഫീച്ചറിന് പേര് നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച്…
-
CinemaTamil Cinema
നയന്‍സിന്റെ പുതിയ ചിത്രം ‘നെട്രികണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; നിര്‍മാണം വിഘ്നേഷ് ശിവന്
by NEWS DESK 3by NEWS DESK 3നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നെട്രികണ്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മുഖത്ത് മുറിവുകളോടെ കൈയില്‍ ആയുധവുമേന്തി നില്ക്കുന്ന നയന്‍താരയാണ് പോസ്റ്ററില്‍. ചിത്രം ത്രില്ലര്‍ ഗണത്തില്‍…
-
HealthNationalNews
കോവാക്സീന് മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് ഡിസിജിഐ അനുമതി; 19 ഇടങ്ങളില്‍ പരീക്ഷണം
by NEWS DESK 3by NEWS DESK 3കോവാക്സീന് മൂന്നാംഘട്ട മനുഷ്യ പരീക്ഷണം നടത്താന്‍ ഡിസിജിഐ അനുമതി. ഡല്‍ഹി, മുംബൈ അടക്കം 19 ഇടങ്ങളില്‍ 28,500 പേരിലാണ് പരീക്ഷണം നടത്തുക. അതേസമയം. രാജ്യത്തു കോവിഡ് വാക്സീന്റെ വിലയില്‍ ആശയക്കുഴപ്പത്തിനു…
