സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ്…
രാഷ്ട്രദീപം
-
-
NewsWorld
ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസിനെ പ്രഖ്യാപിച്ചു; ട്രംപിനെതിരെ ആഞ്ഞടിച്ച് തുടക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്റെ മൂന്നാം ദിനത്തില്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ പ്രസിഡന്റ്…
-
IdukkiKeralaLOCALNews
പെട്ടിമുടി ദുരന്തം: കുവിയെ ഏറ്റെടുക്കാന്‍ ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: പെട്ടിമുടി ദുരന്തത്തില്‍ മരിച്ച രണ്ട് വയസ്സുകാരി ധനുഷ്കയെ കണ്ടെത്തിയ വളര്‍ത്തുനായ കുവിയെ ഏറ്റെടുക്കാന്‍ ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്. തന്റെ കളിക്കൂട്ടുകാരിയായ…
-
LOCALThiruvananthapuram
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാന്‍ അനുവദിക്കില്ല: സിപിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തലസ്ഥാനത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ: ജി ആര് അനില്‍ പറഞ്ഞു. ചരിത്രപരമായി ഏറെ…
-
KeralaNews
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ നേഴ്സ്മാര് 21 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംസര്ക്കാര് മെഡിക്കല്‍ കോളേജുകളിലെ 375ല്‍ പരം ജൂനിയര്‍ നേഴ്സ്മാര് 21 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്. കേരളത്തിലെ ഗവണ്മെന്റ് നഴ്സിംഗ് കോളേജുകളില്‍ നിന്നും ബിഎസ്സി നഴ്സിംഗ് കോഴ്സ് പൂര്‍ത്തീകരിച്ച്, കേരള…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ്; ഒരു ദിവസത്തെ റെക്കോഡ് വര്‍ധനവ്; സമ്പര്‍ക്ക രോഗബാധ ആശങ്ക വിതയ്ക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപം1217 പേര് രോഗമുക്തി നേടി, ചികിത്സയിലുള്ളത് 17,382 പേര്, ഇതുവരെ രോഗമുക്തി നേടിയവര്‍ 32,611. 24 മണിക്കൂറിനിടെ 36,291 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്‍; 12…
-
NationalNews
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലക്ക്; നടത്തിപ്പ് അവകാശം അന്‍പത് വര്‍ഷത്തേക്ക്; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം വിമാനത്താവളം നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി. നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകള്‍ സ്വകാര്യ കമ്പനിക്ക് നല്കി. അന്‍പത് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനിക്കായിരിക്കും തിരുവനന്തപുരം…
-
KeralaNews
സ്വര്‍ണക്കടത്ത്: രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍; ഒരാള്‍ ഐ.എ.എസുകാരനെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസും എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റും ചോദ്യം ചെയ്തതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ കൂടി എന്‍ഫോഴ്സ്മെന്റ്…
-
KeralaLOCALNewsThiruvananthapuram
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട; 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ…
-
LOCALThiruvananthapuram
‘തീരത്തിനൊരു കൈത്താങ്ങ്’; തിരുവനന്തപുരം എന്‍.ജി.ഒ. യൂണിയന് സംഭാവന നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് എത്തിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ ‘തീരത്തിനൊരു കൈത്താങ്ങ്’ പദ്ധതിയിലേക്ക് എന്‍.ജി.ഒ യൂണിയന് തിരുവനന്തപുരം നോര്‍ത്ത് ജില്ലയുടെ സംഭാവനയായി ചെക്ക് സംസ്ഥാന ട്രഷറര്‍ എന്‍. നിമല്‍രാജ് മേയര്‍…
