തിനാറിനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ഒരു ബദല്‍ മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പതിനാറിനം പച്ചക്കറികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തറവില പ്രഖ്യാപിച്ചത്. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക,…
NEWS DESK 3
-
-
GulfInformationPravasi
ദുബായിലേക്ക് മടങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; ഇന്ത്യയിലെ ഈ ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം സ്വീകരിക്കില്ല
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലെ മൂന്ന് ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ…
-
DeathKeralaNewsPolitics
മണ്ണാര്‍ക്കാട് മുന്‍ എംഎല്‍എ കോട്ടപ്പുറം പാറക്കോട്ടില്‍ കുമാരന് അന്തരിച്ചു
by NEWS DESK 3by NEWS DESK 3പാലക്കാട് മണ്ണാര്‍ക്കാട് മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ കോട്ടപ്പുറം പാറക്കോട്ടില്‍ കുമാരന് അന്തരിച്ചു. 86 വയസായിരുന്നു. വര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1982 ല്‍ ഏഴാം…
-
CricketSports
ഓസീസ് പര്യടനം: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, പരുക്കേറ്റ രോഹിത് പുറത്ത്; സഞ്ജുവും വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍
by NEWS DESK 3by NEWS DESK 3ഇന്ത്യയുടെ ഓസീസ് പര്യടനത്തിനുള്ള ടീമുകള്‍ പ്രഖ്യാപിച്ചു. ഐപിഎല്‍ മത്സരത്തിനിടെ പരുക്കേറ്റ ഓപ്പണര്‍ രോഹിത് ശര്‍മ്മ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവെക്കുന്ന കെ.എല്‍. രാഹുലാണ് ഏകദിന, ട്വന്റി20 ടീമിന്റെ…
-
CinemaMalayala CinemaMovie Trailer
വിവാദങ്ങള്‍ക്ക് വിട: സുരേഷ് ഗോപിയുടെ 250ാം ചിത്രം; ‘ഒറ്റക്കൊമ്പന്’ ടൈറ്റില്‍ അവതരിപ്പിച്ച് 100 ചലച്ചിത്ര താരങ്ങള്‍
by NEWS DESK 3by NEWS DESK 3വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടു. പൃഥ്വിരാജ് ഒഴികെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങളാണ് ടൈറ്റില്‍ അനൗണ്സ്മെന്റില് പങ്കാളികളായത്. ഒറ്റക്കൊമ്പന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നേരത്തെ…
-
Crime & CourtKeralaLOCALNewsPoliceWayanad
ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; 18 കാരിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്
by NEWS DESK 3by NEWS DESK 3കല്‍പ്പറ്റ: ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് പരാതി. കല്‍പ്പറ്റ സ്വദേശിയായ 18…
-
CinemaNationalPoliticsTamil Cinema
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ബിജെപി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബിജെപി നേതാവ് ഖുശ്ബു സുന്ദറിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതി വിവാദത്തില്‍ ലോക്സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍…
-
ElectionNationalNewsPolitics
ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ; സാമൂഹിക അകലമില്ല, മാസ്കില്ല; കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പ്രചാരണം
by NEWS DESK 3by NEWS DESK 3ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. 71 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ പോളിങ്ബൂത്തിലെത്തുന്നത്. അതേസമയം പോരാട്ടം കടുത്തതോടെ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തുന്ന കാഴ്ച്ചയാണ് പ്രചാരണ വേദികളില്‍ കണ്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നറിയിപ്പ് നല്‍കിയെങ്കിലും…
-
KeralaNewsPoliticsPolitrics
രണ്ടില ചിഹ്നം അനുവദിച്ചത് നിയമ വിരുദ്ധമായി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് റദ്ദാക്കണമെന്ന പി.ജെ. ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തെരഞ്ഞെടുപ്പു…
-
DeathKeralaKollamLOCALNews
കൊല്ലം കുണ്ടറയില്‍ കായലില്‍ ചാടി ആത്മഹത്യചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി
by NEWS DESK 3by NEWS DESK 3കൊല്ലത്ത് കായലില്‍ ചാടി ആത്മഹത്യചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സിജുവിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് വെള്ളിമണ്‍ തോട്ടുങ്കര സ്വദേശി യശോധരന്‍പിള്ളയുടെ മകള്‍ രാഖി(23)യും മൂന്നു…
