ഐപിഎല്‍ 13ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 17 റണ്‍സിനാണ് ഡല്‍ഹി ജയിച്ചത്. ജയത്തോടെ ഡല്‍ഹി ഫൈനല്‍ പ്രവേശനം നേടുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തില്‍…
NEWS DESK 3
-
-
By ElectionKeralaNewsPolitics
തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം വ്യാഴാഴ്ച മുതല്‍: കോവിഡ് പോസിറ്റീവായ സ്ഥാനാര്‍ഥിക്കും പത്രിക നല്കാന് അവസരം; കര്‍ശന മാര്‍ഗ നിര്‍ദേശം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്
by NEWS DESK 3by NEWS DESK 3വ്യാഴാഴ്ച മുതല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്…
-
Crime & CourtKeralaNewsPolice
സെക്രട്ടേറിയറ്റ് തീപിടുത്തം: ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ല; അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍, സര്‍ക്കാര്‍ വാദം പൊളിയുന്നു
by NEWS DESK 3by NEWS DESK 3സെക്രട്ടേറിയേറ്റിലുണ്ടായ തീപിടിത്തതിലെ ദുരൂഹത മാറുന്നില്ല. തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടത്തിയ ഫോറന്‍സിക് വിഭാഗം നല്കിയ അന്തിമ റിപ്പോര്‍ട്ടിലും ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത തള്ളിക്കളയുന്നു. അഗ്നിബാധയില്‍ ഫാന്‍ ഉരുകി പോയെങ്കിലും ഇതിന്റെ…
-
DeathKeralaNewsPolitics
മുസ്ലീംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി. മോയിന്‍ കുട്ടി അന്തരിച്ചു
by NEWS DESK 3by NEWS DESK 3മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി. മോയിന്‍ കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. രണ്ട് തവണ തിരുവമ്പാടിയില്‍ നിന്നും ഒരു തവണ കൊടുവള്ളിയില്‍ നിന്നും മുസ്ലീം ലീഗ് എംഎല്‍എയായി…
-
Crime & CourtKeralaNewsPolice
മന്ത്രി കെ.ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും; ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു, സ്വപ്നയെ അടക്കം ഫോണ്‍ ചെയ്യാന്‍ മന്ത്രി ഗണ്‍മാന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കും
by NEWS DESK 3by NEWS DESK 3മന്ത്രി കെ.ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ മന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും ഈന്തപ്പഴവും…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 24 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406,…
-
DeathNationalNews
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് ഭീകരരെ സൈന്യം വധിച്ചു, പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുന്നു
by NEWS DESK 3by NEWS DESK 3ജമ്മുകശ്മീരിലെ കുപ്വാരയില് ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് ഏറ്റുമുട്ടല്‍. ഒരു കമാന്‍ഡിംഗ് ഓഫീസറും രണ്ട് ജവാന്മാരും പൊലീസ് ഉദ്യോഗസ്ഥനുമാണ്…
-
KeralaNewsPolitics
കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, രാജി വേണ്ട; നടക്കുന്നത് അസാധാരണ നടപടി; കമറുദ്ദീന് പിന്തുണയുമായി ലീഗ്
by NEWS DESK 3by NEWS DESK 3ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ എം.സി. കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് മുസ്ലിം ലീഗ്. ഭരണപക്ഷത്തിനെതിരായ ആരോപണങ്ങള്‍ മറയ്ക്കാന്‍ കമറുദ്ദീനെ കരുവാക്കി. കമറുദ്ദീനെതിരെ നടക്കുന്നത് അസാധാരണ നടപടിയാണ്. വാര്‍ത്ത സൃഷ്ടിക്കാനുള്ള…
-
DeathKeralaLOCALMalappuramNews
മലപ്പുറത്ത് അമ്മയും മൂന്നു മക്കളും മരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3മലപ്പുറം: മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയില്‍ അമ്മയെയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രഹ്ന, മക്കളായ ആദിത്യന്, (12 ) അര്ജുന് (10) ഏഴു വയസകാരനായ അനന്തു…
-
By ElectionKeralaNewsPolitics
കമറുദ്ദീന് അഴിമതി നടത്തിയില്ല; ബിസിനസ് പൊളിഞ്ഞു; കേരളത്തില്‍ വികസനമെന്നാല്‍ അഴിമതിയും കമ്മീഷനുമാണ്, തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും രാഷ്ട്രീയവും ചര്‍ച്ചയാകും, കമറുദീനെ ന്യായീകരിച്ചും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എ അഴിമതി നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമറുദീന്റെ ബിസിനസ് പൊളിഞ്ഞുപോയതാണ്. സര്‍ക്കാര്‍ കള്ളക്കേസെടുത്തിരിക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ…
