ചിഹ്നത്തിന് പിന്നാലെ പേരും ജോസ് വിഭാഗത്തിന്; ജോസ് കെ. മാണി വിഭാഗത്തിന്റെ വാദം അംഗീകരിച്ചു; ജോസഫിന് വീണ്ടും തിരിച്ചടി
by രാഷ്ട്രദീപം
by രാഷ്ട്രദീപം
കേരള കോണ്‍ഗ്രസ് എം എന്ന പേര് പി.ജെ. ജോസഫ് വിഭാഗം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. പേര് ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന് നടപടി അംഗീകരിച്ചു. പേര് തങ്ങള്‍ക്കാണെന്ന ജോസ് കെ. മാണി വിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.