ബാര്‍ കോഴ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജു രമേശ്. കേസില്‍ നിന്ന് പിന്മാറരുതെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. പിന്നീട് അവര്‍ തന്നെ പിന്മാറിയെന്നും ബിജു രമേശ്…
NEWS DESK 3
-
-
KeralaNewsPolitics
സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന പരാതി; തോമസ് ഐസക്ക് ഇന്ന് വിശദീകരണം നല്‍കും
by NEWS DESK 3by NEWS DESK 3കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന പ്രതിപക്ഷത്തിന്റെ അവകാശ ലംഘന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് വിശദീകരണം നല്‍കും. സ്പീക്കര്‍ക്കാണ് വിശദീകരണം നല്‍കുക. നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുന്നതിന് മുന്‍പ് മന്ത്രി പുറത്തുവിട്ടതിനെതിരെയാണ്…
-
By ElectionKeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; പ്രചാരണ രംഗം സജീവമാകും
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പിന് നല്കിയ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് വരെയാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം. ഇതിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അന്തിമപട്ടിക…
-
Crime & CourtHealthKeralaNews
പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞ് അകത്തേക്കോ ആശുപത്രിയില്‍ തന്നെയോ.. നിര്‍ണ്ണായക മെഡിക്കല്‍ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും
by NEWS DESK 3by NEWS DESK 3കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ റിമാന്‍ഡിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഇന്ന് വിധിനിര്ണ്ണായകം. വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കുന്ന ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാവും…
-
മൂവാറ്റുപുഴ: എല്‍.ഡി.എഫ് പായിപ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കേരള ഫാമിംഗ് കോര്പ്പറേഷന് ചെയര്‍മാനുമായ കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.കെ.ശ്രീകാന്ത്…
-
NationalNewsPoliticsPolitrics
തമിഴ്നാട്ടില്‍ അമിത് ഷായ്ക്ക് എതിരെ പ്ലക്കാര്‍ഡ് ഏറ്; ‘ഗോ ബാക്ക്’ ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്
by NEWS DESK 3by NEWS DESK 3ചെന്നൈ: ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് അമിത് ഷായ്ക്ക് ഈ ദുരനുഭവമുണ്ടായത്. പ്ലക്കാര്‍ഡ് അമിത് ഷായുടെ ദേഹത്ത്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കൊവിഡ്; 25 മരണം, 4989 പേര്‍ക്ക് സമ്പര്‍ക്കം, 6719 പേര്‍ക്ക് രോഗമുക്തി; രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 66,856 പേര്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം…
-
By ElectionKeralaNewsPolitics
രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന്; തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി
by NEWS DESK 3by NEWS DESK 3രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി. ഈ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാം. കഴിഞ്ഞ…
-
HealthKeralaNews
കൊവിഡിനിടയിലും അഭിമാനനേട്ടം സ്വന്തമാക്കി കേരളം; ആറ് ആശുപത്രികള്‍ക്ക് കൂടി എന്‍ക്യൂഎഎസ് അംഗീകാരം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 95.8 ശതമാനം സ്കോറോടെ കണ്ണൂര്‍…
-
KeralaNewsPolitics
മുഖ്യമന്ത്രിക്ക് സമനില തെറ്റി: ഏതു നിമിഷവും ജയിലിലേക്ക് പോകുമെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവാണ് യുഡിഎഫ് നേതാക്കളെ സ്വഭാവഹത്യ ചെയ്യുംവിധമുള്ള പ്രതികാര ബുദ്ധിക്ക് കാരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റിയത് കൊണ്ടാണ് യുഡിഎഫ് നേതാക്കളെ സ്വഭാവഹത്യ ചെയ്യുംവിധം വൈരനിര്യാതന ബുദ്ധിയോടെ കേസുകള്‍ എടുക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട്…
