കെഎസ്ആര്‍ടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച ഇന്ന്. അതേസമയം, ദീര്‍ഘ ദൂര സര്‍വീസിന് പ്രത്യേക കമ്പനി വേണമെന്ന സിഎംഡിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ യൂണിയനുകള്‍. കിഫ്ബിയില്‍ നിന്നുളള പണം…
NEWS DESK 3
-
-
CourtCrime & CourtKeralaNews
അഭയ കൊലക്കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് അപ്പീല്‍ സമര്‍പ്പിക്കും, കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനില്ക്കില്ലെന്ന്് പ്രതികളുടെ വാദം
by NEWS DESK 3by NEWS DESK 3അഭയ കൊലക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ ഇന്ന് അപ്പീല്‍ സമര്‍പ്പിക്കും. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികളായ ഫാ. തോമസ്…
-
KeralaNewsPolitics
കിഫ്ബിക്കെതിരായ പരാമര്‍ശം; വിവാദ സിഎജി റിപ്പോര്‍ട്ട് ഇന്ന് നിയമ സഭയില്‍ വയ്ക്കും, സഭയുടെ എത്തിക്സ് കമ്മിറ്റി തീരുമാനം ധനമന്ത്രിക്ക് അനുകൂലമാകും
by NEWS DESK 3by NEWS DESK 3കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ വിവാദ സിഎജി റിപ്പോര്‍ട്ട് ഇന്ന് നിയമ സഭയില്‍ വയ്ക്കും. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നിരുന്നു. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും…
-
HealthNationalNews
കൊവിഡ് വാക്സിന് കുത്തിവയ്പ്പ്; 447 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
by NEWS DESK 3by NEWS DESK 3രാജ്യത്ത് രണ്ട് ദിവസമായി നടക്കുന്ന കൊവിഡ് വാക്സിന് കുത്തിവയ്പ്പില്‍ 447 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം, ആരോഗ്യപ്രസശ്നങ്ങള് പ്രകടിപ്പിച്ച മൂന്ന് പേരെ മാത്രമാണ്…
-
KeralaNews
കൊവിഡ് വാക്സിനേഷന്; സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ കേന്ദ്രങ്ങള്‍, ആഴ്ച്ചയില്‍ നാല് ദിവസം കുത്തിവെയ്പ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് മുതല്‍ കൊവിഡ് വാക്സിനേഷന് കൂടുതല്‍ കേന്ദ്രങ്ങള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് മുതലും ജനറല്‍ ആശുപത്രിയില്‍ നാളെ മുതലും വാക്സിന് കുത്തിവയ്പ്പുണ്ടാകും. തീരദേശ മേഖലയായ പുല്ലുവിള പ്രാഥമിക…
-
KeralaKollamLOCALNewsPolitics
കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, നാളെ പത്തനാപുരത്ത് ഹര്‍ത്താല്‍
by NEWS DESK 3by NEWS DESK 3കൊല്ലത്ത് പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. മാര്‍ച്ചില്‍ പ്രവര്‍ത്തകരും…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കൊവിഡ്; 4506 പേര്‍ക്ക് സമ്പര്‍ക്കം, 4408 പേര്‍ക്ക് രോഗമുക്തി; 21 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട…
-
NationalNewsPolitics
അമിത് ഷായ്ക്കെതിരെ കര്‍ഷക പ്രതിഷേധം; പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
by NEWS DESK 3by NEWS DESK 3കര്‍ണാടകയിലെ ബെലഗാവിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കര്‍ഷക പ്രതിഷേധം. ബെലഗാവിയിലെ പര്യടനത്തിനിടെയാണ് അമിത് ഷായ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധിച്ച കര്‍ഷകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. മുഖ്യമന്ത്രി ബി.എസ്.…
-
ElectionKeralaNewsPolitics
കായംകുളത്തെ പാര്ട്ടിക്കാര് കാലുവാരികള്‍; അമ്പലപ്പുഴയില്‍ തന്നെ മല്‍സരിക്കുമെന്ന് വ്യക്തമാക്കി ജി. സുധാകരന്
by NEWS DESK 3by NEWS DESK 3നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് സൂചന നല്കി ജി. സുധാകരന്. അമ്പലപ്പുഴയില്‍ തന്നെ മല്‍സരിക്കാനാണ് തീരുമാനം. കായംകുളത്തേക്ക് മാറില്ല. അവിടെയുള്ള പാര്ട്ടിക്കാര് കാലുവാരികളാണ്. 2001 ല്‍ തോല്‍പ്പിച്ചത് കാലുവാരികളാണെന്നും മന്ത്രി പറഞ്ഞു.…
-
Crime & CourtDeathNewsPoliceWorld
അഫ്ഗാനിസ്താനില്‍ രണ്ട് വനിതാ സുപ്രിംകോടതി ജഡ്ജിമാരെ വെടിവച്ച് കൊന്നു
by NEWS DESK 3by NEWS DESK 3അഫ്ഗാനിസ്താനിലെ കാബൂളില്‍ രണ്ട് വനിതാ സുപ്രിംകോടതി ജഡ്ജിമാരെ വെടിവച്ച് കൊന്നു. കോടതിയിലേക്കുള്ള യാത്രാമധ്യേ ഇവരുടെ വാഹനത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്. ബൈക്കിലെത്തിയ അക്രമികളാണ് വെടിവച്ചതെന്ന് അഫ്ഗാനിസ്താന് പൊലീസ് അറിയിച്ചു.…
