തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322,…
NEWS DESK 3
-
-
Be PositiveErnakulamKeralaLOCALNews
ഫണ്ട് വിഹിതം കുറച്ചു, സംസ്ഥാനത്തെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം താറുമാറുകും; വികസന പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടും, വികസന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതത്തില്‍ ബഡ്ജറ്റില്‍ വന്‍ കുറവ് വന്നത് വികസന പ്രവര്‍ത്തനത്തെ താറുമാറാക്കും. കോവിഡ് മഹാമാരിക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള സാധാരണക്കാര്‍ക്ക് ഉതകുന്ന പദ്ധതികള്‍ നിര്‍വഹിക്കപ്പെടേണ്ട…
-
CourtCrime & CourtKeralaNews
ബാര്‍ കോഴക്കേസ്: കൃത്രിമം കാട്ടിയ സിഡി കോടതിയില്‍ ഹാജരാക്കി; ബിജു രമേശിനെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദേശം നല്കി ഹൈക്കോടതി
by NEWS DESK 3by NEWS DESK 3ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദേശം നല്കി ഹൈക്കോടതി. കൃത്രിമം കാട്ടിയ സിഡി കോടതിയില്‍ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നിര്‍ദേശം…
-
KeralaNewsPolitics
ഗുരുതര പിഴവുകള്‍; സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു; ഭരണഘടനാ വിരുദ്ധമാണെന്നാണ് വിഡി സതീശന്, പ്രതിഷേധിച്ച് പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3വിവിദ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോര്‍ട്ടിനൊപ്പമുള്ള ധനമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാ…
-
ElectionKeralaNewsPolitics
നിയമസാ തിരഞ്ഞെടുപ്പ്: ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ സമിതിയില്‍ കെ. മുരളീധരനും സുധീരനും; പ്രവര്‍ത്തന മികവില്ലാത്തവരെ മാറ്റാമെന്ന് ധാരണ
by NEWS DESK 3by NEWS DESK 3കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് പത്തംഗ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷന്‍. തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള സമിതിയുടെ മേല്‍നോട്ടവും വഹിക്കും. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ കെ. മുരളീധരനെ…
-
ElectionKeralaNewsPolitics
ഉമ്മന്‍ചാണ്ടി യുഡിഎഫ് നേതൃത്വത്തിലേയ്ക്ക്; തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാനാകും, ഉമ്മന്‍ ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യ ഘടകമാണെന്ന് ഹൈക്കമാന്‍ഡ്
by NEWS DESK 3by NEWS DESK 3മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി യുഡിഎഫ് നേതൃത്വത്തിലേയ്ക്ക്. തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാനാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്മാന് പദവിയും ഉമ്മന്‍ചാണ്ടിക്ക് നല്‍കിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി…
-
Be PositiveErnakulamLOCAL
അഡ്വ. ഹിന്ദ് ടി. റഷീദിന് നിയമത്തില്‍ ഡോക്ടറേറ്റ്
by NEWS DESK 3by NEWS DESK 3കൊച്ചി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (NUALS) നിന്നും അഡ്വ: ഹിന്ദ് ടി റഷീദിന് നിയമത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ‘Legal implications of Child Sexual Abuse…
-
ErnakulamLOCAL
25 മത് മാര്‍ത്തോമ്മ സഭാ കോട്ടയം കൊച്ചി ഭദ്രാസന കണ്വന്ഷന് സമാപിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: 25 മത് മാര്‍ത്തോമ്മ സഭാ കോട്ടയം കൊച്ചി ഭദ്രാസന കണ്വന്ഷന് സമാപിച്ചു. പാലാരിവട്ടം ഷാരോണ്‍ മാര്‍ത്തോമാ പള്ളിയില്‍ വെച്ചായിരുന്നു ഭദ്രാസന കണ്‍വന്‍ഷന്റെ സമാപന യോഗം. സമാപന യോഗത്തില്‍ മാര്‍ത്തോമ്മ…
-
ErnakulamLOCALPolitics
സംസ്ഥാന ബജറ്റ്: മണ്ഡലത്തിലെ 20 പദ്ധതികള്‍ ഉള്‍പ്പെടുത്തിയതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: പരിഗണനക്കായി നല്കിയ 20 പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ ഇടം പിടിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. 27 പദ്ധതികളാണ് സമര്‍പ്പിച്ചത്. അതില്‍ 20 പദ്ധതികള്‍ ബജറ്റ് പുസ്തകത്തില്‍ ഇടം…
-
DelhiMetroNationalNews
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്: ക്രമസമാധാന പ്രശ്നം, പൊലീസിന് നടപടിയെടുക്കാം: സുപ്രീംകോടതി
by NEWS DESK 3by NEWS DESK 3റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്കണമോയെന്നതില് തീരുമാനമെടുക്കാനുള്ള അധികാരം പൊലീസിനെന്ന് സുപ്രീംകോടതി. സമരക്കാരെ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞ് ഉത്തരവിറക്കാന്‍ കോടതി വിസമ്മതിച്ചു. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട…
