നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഗണേഷ് കുമാറിനെതിരെ ശക്തമായ ആരോപണവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍ തന്നെ കെബി ഗണേഷ് കുമാറിനെ ജയിലില്‍ അടയ്ക്കുമെന്നാണ് കൊടിക്കുന്നില്‍…
NEWS DESK 3
-
-
CinemaEntertainmentIndian CinemaMalayala Cinema
ലൂസിഫർ തെലുങ്കിലേക്ക് ; മോഹൻലാലിന് പകരക്കാരൻ ചിരഞ്ജീവി, മഞ്ജു വാര്യർക്ക് നയൻതാരയും!
by NEWS DESK 3by NEWS DESK 3മുരളി ഗോപി തിരക്കഥയെഴുതി, ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലാലിനെ നായകനാക്കി, യുവനടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങി മോളിവുഡിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു…
-
ErnakulamJobLOCAL
മെഡിക്കല്‍ കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് ജനുവരി 20ന് കൊച്ചിയില്‍; സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുടെ സഹകരണത്തോടെ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത് എപിസോഴ്സ്്
by NEWS DESK 3by NEWS DESK 3കൊച്ചി: പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്സ് കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുമായി സഹകരിച്ച് ജനുവരി 20-ന് കൊച്ചിയില്‍ മെഡിക്കല്‍ കോഡിങ്…
-
ErnakulamLOCAL
കോവിഡ് വാക്സിനേഷന് യജ്ഞത്തിന് എറണാകുളം ജില്ലയില്‍ തുടക്കം; ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ആദ്യം വാക്സിന് സ്വീകരിച്ചു
by NEWS DESK 3by NEWS DESK 3എറണാകുളം: കോവിഡ് വാക്സിനേഷന് യജ്ഞത്തിന് ജില്ലയില്‍ തുടക്കം. ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ആദ്യം വാക്സിന് സ്വീകരിച്ചത്. തുടര്‍ന്ന് ഡിഎംഒ ഡോ. എന്‍.കെ.…
-
ErnakulamLOCAL
കക്കടാശ്ശേരി- കാളിയാര്‍ റോഡിലെ അറ്റകുറ്റപ്പണികള്‍ക്കായി 75 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എംഎല്‍എ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കക്കടാശ്ശേരി- കാളിയാര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും 75 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം എല്‍ എ അറിയിച്ചു. അഞ്ചല്പെട്ടി…
-
മുവാറ്റുപുഴ: സൗന്ദര്യ വത്ക്കരണത്തിന്റെ മുന്നോടിയായുള്ള ശുചിത്വ നഗരം പദ്ധതിക്ക് മുവാറ്റുപുഴയില്‍ തുടക്കമായി. ശ്രീമൂലം യൂണിയന് ക്ലബ്ബിന് സമീപത്തെ പൊതു നിരത്തിലെ കാട് വെട്ടി തെളിച്ച് പദ്ധതിയുടെ ഉത്ഘാടനം നഗരസഭാ ചെയര്മാന്…
-
KeralaNews
ബജറ്റ് സഹകരണമേഖലയും സഹകാരി സമൂഹവും സ്വാഗതം ചെയ്യുന്നതായി ഗോപി കോട്ടമുറിക്കല്‍
by NEWS DESK 3by NEWS DESK 3ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് സഹകരണമേഖലയും സഹകാരി സമൂഹവും സ്വാഗതം ചെയ്യുന്നതായി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. ബജറ്റില്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് കേരള ബാങ്കിന് വലിയ…
-
മദ്യം വാങ്ങാനുള്ള ടോക്കണ്‍ നല്കുന്ന ബെവ്ക്യൂ ആപ് ഒഴിവാക്കി. ടോക്കണില്ലാതെ മദ്യം നല്‍കാമെന്ന് ചൂണ്ടികാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ സമയത്താണ് മദ്യം വാങ്ങാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തിയത്.…
-
KeralaNews
സംസ്ഥാനത്ത് 5960 പേര്‍ക്ക് കൂടി കൊവിഡ്; 5403 പേര്‍ക്ക് സമ്പര്‍ക്കം, 5011 പേര്‍ക്ക് രോഗമുക്തതി; 27 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377,…
-
KeralaNews
ബിജു പ്രഭാകറിന്റെ പ്രസ്താവന അനുചിതം; തിരുത്തുമെന്ന് പ്രതീക്ഷ; തൊഴിലാളികളുടെ സഹകരണത്തോടെയേ സ്ഥാപനം മുന്നോട്ടുപോകൂവെന്ന് എളമരം കരീം
by NEWS DESK 3by NEWS DESK 3ബിജു പ്രഭാകറിന്റെ പ്രസ്താവനകള്‍ അനുചിതമാണെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എളമരം കരീം എംപി. തൊഴിലാളികള്‍ കൃത്യവിലോപം കാട്ടിയാല്‍ നടപടിക്ക് നിയമമുണ്ട്. അതുപയോഗിക്കണം. കെഎസ്ആര്‍ടിസി ആദായകരമാക്കാനുളള ഏത് നടപടിയെയും യൂണിയനുകള്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം…
