റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേടുകള്‍ ഉപയോഗിച്ച് റോഡുകള്‍ എല്ലാം അടച്ചു. പല സ്ഥനങ്ങളിലും പൊലീനൊപ്പം അര്‍ധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. ഏതെങ്കിലും…
NEWS DESK 3
-
-
ErnakulamLOCAL
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മുക്കാല്‍ നൂറ്റാണ്ട് പഴക്കമുള്ള മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ കെട്ടിടം നവീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. കാലപഴക്കത്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടം നവീകരിക്കുന്നതിന്…
-
KeralaNewsPolitics
ഇഎസ്ഐ കോര്പറേഷന് ആശുപത്രികളില്‍ ചികിത്സയും മരുന്നും ഉറപ്പുവരുത്തണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി ടി.പി. രാമകൃഷ്ണന്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇഎസ്ഐ കോര്‍പറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ആശുപത്രികളില്‍ ഗുണഭോക്താക്കള്‍ക്ക് വിദഗ്ധചികിത്സയും മരുന്നും നിഷേധിക്കപ്പെടുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.…
-
CareerEducation
‘കിലെ- സിവില്‍ സര്‍വീസ് അക്കാഡമി’യില്‍ പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30
by NEWS DESK 3by NEWS DESK 3‘കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ്് – സിവില്‍ സര്‍വീസ് അക്കാഡമി’യില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരിശീലനത്തിന്റെ ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത യോഗ്യത ബിരുദം. കേരളത്തിലെ…
-
CoursesEducation
ബി.എസ്.സി നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ അലോട്ട്മെന്റ്; ജനുവരി 27 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം
by NEWS DESK 3by NEWS DESK 3ബി.എസ്.സി നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു. താത്പര്യമുള്ളവര്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ജനുവരി 25 മുതല്‍ ജനുവരി 27 ഉച്ചയ്ക്ക് 12…
-
LOCALThiruvananthapuram
ചിറയിന്‍കീഴിന് സ്വപ്നസാഫല്യം: 800 മീറ്റര്‍ നീളത്തില്‍ റെയില്‍വെ മേല്‍പ്പാലം ഒരുങ്ങുന്നു; തടസരഹിത റോഡ് ശൃംഖല ലക്ഷ്യമെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3ചിറയിന്‍കീഴ് നിവാസികളുടെ ചിരകാല സ്വപ്നമായ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നു. ചിറയിന്‍കീഴ് വലിയകടയില്‍നിന്ന് ആരംഭിച്ച് പണ്ടകശാലക്കു സമീപംവരെ 800 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്…
-
KeralaNewsPolitics
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണം; എംപിമാരുടെ യോഗത്തില്‍ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
by NEWS DESK 3by NEWS DESK 3സംസ്ഥാനം ഉന്നയിച്ചു കൊണ്ടിരിക്കുന്ന വിവിധ ആവശ്യങ്ങള്‍ കേന്ദ്രബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കൊവിഡ്; 6339 പേര്‍ക്ക് സമ്പര്‍ക്കം, 5283 പേര്‍ക്ക് രോഗമുക്തി; 23 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474,…
-
NationalNewsPolitics
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് എസ്. ഗഫാര്‍ രാജിവച്ചു
by NEWS DESK 3by NEWS DESK 3യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ്. ഗഫാര്‍ രാജി വെച്ചു. രാജി കത്ത് അയച്ചത് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റിനാണ്. രാജിയുടെ കാരണം രാഷ്ട്രീയത്തില്‍ നിന്നുള്ള ലീഗ് നേതാക്കളുടെ…
-
CourtCrime & CourtNationalNewsPolitics
എയിംസ് ജീവനക്കാരനെ മര്‍ദിച്ച കേസ്; ആംആദ്മി എംഎല്‍എ സോംനാഥ് ഭാരതിക്ക് രണ്ട് വര്‍ഷം തടവ്
by NEWS DESK 3by NEWS DESK 3എയിംസ് ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ആംആദ്മി എംഎല്‍എ സോംനാഥ് ഭാരതിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. 2016ലാണ് കേസിനാസ്പദമായ സംഭവം. സോംനാഥ് ഭാരതിയും മറ്റ് 300 പേര് ചേര്‍ന്ന് എയിംസിന്റെ…
