സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ദേശീയ ശരാശരിയെക്കാള്‍ ആറിരട്ടിയാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലിരിക്കുന്നവരുടെ എണ്ണവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് ഒന്നരമാസത്തിന് ശേഷം…
NEWS DESK 3
-
-
ElectionKeralaNewsPolitics
നിയമസഭാ തെരഞ്ഞെടുപ്പ്; യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച ഈ ആഴ്ച്ച ആരംഭിക്കും, മാധ്യമങ്ങളിലൂടെ അവകാശവാദങ്ങള്‍ പാടില്ലെന്ന് ഘടക കക്ഷികള്‍ക്ക് നിര്‍ദേശം
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച ഉടന്‍ ആരംഭിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ചര്‍ച്ച നടക്കുക. മാധ്യമങ്ങളിലൂടെ അവകാശവാദങ്ങള്‍ പാടില്ലെന്ന് ഘടക കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സീറ്റ്…
-
ElectionKeralaNewsPolitics
എല്‍ഡിഎഫിന് പിന്നാലെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് നടത്താനൊരുങ്ങി യുഡിഎഫ്; ഐശ്വര്യ കേരള യാത്രക്ക് പിന്നാലെ ക്യാമ്പയിന് ആരംഭിക്കും
by NEWS DESK 3by NEWS DESK 3എല്‍ഡിഎഫിന് പിന്നാലെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് നടത്താനൊരുങ്ങി യുഡിഎഫും. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പിന്നാലെയാകും ക്യാമ്പയിന് ആരംഭിക്കുക. അനൗദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയ…
-
ElectionKeralaNewsPolitics
നിയമസഭ തെരഞ്ഞെടുപ്പ്; 15 സീറ്റുകള്‍ വേണമെന്ന അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം; ജോസ് കെ. മാണിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ തയാറാണെന്ന് മോന്‍സ് ജോസഫ്
by NEWS DESK 3by NEWS DESK 3നിയമസഭ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ വേണമെന്ന അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകള്‍ ഇത്തവണയും വേണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.…
-
ErnakulamLOCALNewsPolitics
സംഘ പരിവാര്‍ പ്രചരണങ്ങളെ സി.പി.എം ഏറ്റുപിടിക്കുന്നു: പി.കെ ഫിറോസ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ:സംഘ് പരിവാര്‍ പ്രചരണങ്ങള്‍ സി.പി.എം എറ്റുപിടിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സംഘ് പരിവാര്‍ ഫാക്ടറികളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വര്‍ഗീയ പ്രചരണങ്ങള്‍ ഏറ്റെടുക്കാന്‍ സി.പി.എമ്മും, സംസ്ഥാന…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ്; 5451 പേര്‍ക്ക് സമ്പര്‍ക്കം, 5173 പേര്‍ക്ക് രോഗമുക്തി; 20 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട…
-
KeralaNews
ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന് വേര്‍പെട്ടു; ഒഴിവായത് വന്‍ അപകടം
by NEWS DESK 3by NEWS DESK 3ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന് വേര്‍പെട്ടു. ഇന്ന് രാവിലെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ഉടന്‍ റെയില്‍വെ…
-
HealthKeralaNews
പള്‍സ് പോളിയോ: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും; കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ…
-
Crime & CourtKeralaNewsPolicePolitics
സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് കൈമാറി; ആറു കേസുകള്‍ സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിക്ക് വിട്ടു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍. ആറു കേസുകളാണ് സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന നേതാക്കളായ…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരം കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ചു; അയല്‍വാസിക്ക് എതിരെ പരാതി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി. അയല്‍വാസിക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.…
