മത്സ്യത്തൊഴിലാളികളെ സര്‍ക്കാറുകള്‍ നിരന്തരം ചൂഷണം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അടിക്കടിയുള്ള ഇന്ധന വില വര്‍ധന അവരുടെ ജീവിതം ദുരിത പൂര്‍ണമാക്കിയെന്നും രാഹുല്‍ പറഞ്ഞു. കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു…
NEWS DESK 3
-
-
Crime & CourtKeralaNewsPolice
സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം എന്‍ഫോഴ്സ്മെന്റും അന്വേഷിക്കും; ബിന്ദുവിന്റെ മൊഴി വീണ്ടും കസ്റ്റംസ് രേഖപ്പെടുത്തും
by NEWS DESK 3by NEWS DESK 3ആലപ്പുഴ മാന്നാറില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പൊലീസ് എന്‍ഫോഴ്സ്മെന്റിന് വിവരങ്ങള്‍ കൈമാറി. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്പത്തിക വിവരങ്ങളാണ് ഇഡി അന്വേഷിക്കുക. യുവതിയെ…
-
BusinessKeralaNews
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; ഒന്‍പത് മാസത്തിനിടെ വര്‍ധിച്ചത് 21 രൂപ
by NEWS DESK 3by NEWS DESK 3രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7…
-
NationalNews
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയും; ഇന്ത്യ ഗേറ്റിന് സമീപത്തെ പാര്‍ക്കുകള്‍ ഉഴുത് വിത്തിറക്കുമെന്നും കര്‍ഷക സംഘടനകള്‍
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. ഏത് നിമിഷവും ഡല്‍ഹി മാര്‍ച്ചിന് തയാറായി ഇരിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്കി. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം…
-
ErnakulamLOCAL
പെട്രോളിയം വില വര്‍ദ്ധനവിനെതിരെയും അഴിമതികള്‍ക്കുമെതിരെ കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ പെട്രോളിയം വില വര്‍ദ്ധനവിനെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ക്കുമെതിരെ കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുളവൂര്‍ പി.ഒ. ജംഗ്ഷനില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മുന്‍പഞ്ചായത്ത്…
-
KeralaNews
നാലാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിന് കേരളം നേതൃത്വം നല്‍കും; ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ ശാസ്ത്ര സമ്മേളനമായി മാറുമെന്ന് മന്ത്രി വി. മുരളീധരന്
by NEWS DESK 3by NEWS DESK 3നാലാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്) ലോകത്തെ ഏറ്റവും വലിയ ആയുര്‍വേദ ശാസ്ത്ര സമ്മേളനമായി മാറുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ സംഘാടക സമിതി ചെയര്‍മാനുമായ വി.…
-
NationalNews
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021 ന് ജെയിന് യൂണിവേഴ്സിറ്റി വേദിയാകും
by NEWS DESK 3by NEWS DESK 3കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് ബംഗലൂരുവിലെ ജെയിന് യൂണിവേഴ്സിറ്റി ക്യാമ്പസ് വേദിയാകും. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസിന്റെ (എഐയു) സഹകരണത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3674 പേര്‍ക്ക് സമ്പര്‍ക്കം, 4823 പേര്‍ക്ക് രോഗമുക്തി; 14 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍…
-
KeralaNews
മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം; എന്‍ പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്ന് കെയുഡബ്ല്യുജെ
by NEWS DESK 3by NEWS DESK 3മാധ്യമ പ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ.എ.എസ് ഉദ്യാഗസ്ഥന് എന്‍. പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടു. ആഴക്കടല്‍ മത്സ്യബന്ധന…
-
ErnakulamLOCAL
മുളവൂര്‍ സെന്‍ട്രല്‍ ജമാഅത്ത് ചന്ദനക്കുട മഹാമഹം കൊടിയേറി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മതസൗഹാര്‍ദ്ദത്തിന്റെയും മാനവ ഐക്യത്തിന്റെയും മഹിതമായ സന്ദേശമുയര്‍ത്തി കൊണ്ട് മുളവൂര്‍ സെന്‍ട്രല്‍ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടന്ന് വരുന്ന ചന്ദനക്കുട മഹാമഹം (ഉറൂസ് മുബാറക്ക്) ഇന്ററിം മുതവല്ലി കെ.എ.…
