എറണാകുളം- ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലത്തിന് ചൊവ്വാഴ്ച 86 വയസ്. മഹാറാണി സേതു ലക്ഷ്മിഭായിയുടെ ഉത്തരവിനെ തുടര്‍ന്ന് 1924ല്‍ ആണ് പെരിയാറിന് കുറുകെ നേര്യമംഗലം പാലം നിര്‍മാണം ആരംഭിച്ചത്.…
NEWS DESK 3
-
-
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് മൂന്നിന് ചേരും. ഉച്ചക്ക് 3 ന് കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ വെച്ചാണ് യോഗം ചേരുന്നത്്.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; 1743 പേര്‍ക്ക് സമ്പര്‍ക്കം, 3475 പേര്‍ക്ക് രോഗമുക്തി; 13 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107,…
-
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയതായി തുടങ്ങുന്ന എ.സി. കഫെറ്റേരിയ നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. കരാര്‍ കാലയളവ് 2021 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ.…
-
ErnakulamLOCAL
ഭക്ഷ്യ ഉത്പാദനരംഗത്ത് സ്വയം പര്യാപ്തത: കര്‍ഷകര്‍ക്ക് പരിശീലനം
by NEWS DESK 3by NEWS DESK 3കൊച്ചി: ഭക്ഷ്യ ഉത്പാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിലെ ആലുവയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം പരിശീലനങ്ങള്‍ നടത്തുന്നു. കറവ പശുക്കളുടെ പരിപാലനം മാര്‍ച്ച് മൂന്നിന്, ആട്…
-
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 നു മുന്നോടിയായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. വിവിധ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഇലക്ടറല്‍ ഓഫീസര്‍മാര്‍, റിട്ടേണിംഗ് ഓഫീസര്‍മാരുടെ സ്റ്റാഫ്, അക്കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍…
-
LOCALThiruvananthapuram
തെരഞ്ഞെടുപ്പു നടപടികളുമായി പൂര്‍ണമായി സഹകരിക്കണം: രാഷ്ട്രീയ കക്ഷികളോടു കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നതിന് എല്ലാ സഹകരണവും നല്‍കണമെന്നു ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളോടു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അഭ്യര്‍ഥിച്ചു.…
-
LOCALThrissur
തൃശൂര്‍ ജില്ലയില്‍ 2505794 വോട്ടര്‍മാര്‍; പുതിയ വോട്ടര്‍ പട്ടിക ഈ മാസം
by NEWS DESK 3by NEWS DESK 3തൃശൂര്‍ ജില്ലയില്‍ 2021 ജനുവരി ഒന്നു വരെയുള്ള കണക്ക് പ്രകാരം ആകെ 2505794 വോട്ടര്‍മാര്‍. ഇതില്‍ 1204248 പേര് പുരുഷന്മാരും 1301520 പേര് സ്ത്രീകളുമാണ്. ട്രാന്സ്ജെന്റര് വിഭാഗത്തില്‍പ്പെട്ട 26 വോട്ടുര്‍മാരുണ്ട്.…
-
ElectionPolitics
കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ ശക്തമാക്കും; മുല്ലപ്പള്ളിയുടെ മനസ് താന്‍ നോവിക്കില്ലെന്ന് കെ. സുധാകരന്
by NEWS DESK 3by NEWS DESK 3കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ അടിത്തട്ട് മുതല്‍ ശക്തമാക്കുമെന്ന് കെ സുധാകരന്. തന്റെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച യാതൊരു വിധ ചര്‍ച്ചകളും നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ ഉള്‍പ്പെടെ തന്നോട്…
-
ErnakulamLOCAL
വയോമിത്രം ക്യാമ്പിന് തുടക്കമായതായി ചെയര്മാന് പി.പി. എല്‍ദോസ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കോവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷമായി നിര്‍ത്തി വെച്ചിരുന്ന വയോജനങ്ങള്‍ക്കായുളള വയോമിത്രം ക്യാമ്പ് മുവാറ്റുപുഴ നഗരസഭയില്‍ പുനരാരംഭിച്ചതായി ചെയര്മാന് പി.പി. എല്‍ദോസ് അറിയിച്ചു. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ 11…
