സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദശം. ഇ ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഐക്കണ്‍ സ്ഥാനത്തു നിന്നും ചിത്രം നീക്കാന്‍…
NEWS DESK 3
-
-
ElectionKottayamLOCALPolitics
എതിരെ മത്സരിക്കുന്നവരെ വില കുറച്ച് കാണുന്നില്ല; പുതുപ്പള്ളിയില്‍ പ്രചരണത്തില്‍ സജീവമായി ഉമ്മന്‍ ചാണ്ടി; യുവജന സംഗമത്തില്‍ പങ്കെടുത്ത് തുടക്കം
by NEWS DESK 3by NEWS DESK 3തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് ഉമ്മന്‍ ചാണ്ടി. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച യുവജന സംഗമത്തില്‍ പങ്കെടുത്തുകൊണ്ടാണ് മുന്‍മുഖ്യമന്ത്രി മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചത്. പുതുപ്പള്ളിയിലെ കുടുംബയോഗങ്ങളിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും ഉമ്മന്‍ ചാണ്ടി…
-
അന്താരാഷ്ട്ര ദിനാചരണങ്ങളുടേയും പ്രശസ്തരായ വ്യക്തികളുടെ ജന്മ- ചരമ വാര്‍ഷിക ദിനങ്ങളിലും ഡൂഡില്‍ പുറത്തിറക്കുകയെന്നത് ഗൂഗിളിന്റെ പതിവാണ്. അന്താരാഷ്ട്ര വനിതാദിനത്തിലും ഗൂഗിള്‍ പതിവ് തെറ്റിച്ചില്ല. ഇതിന്റെ ഭാഗമായി ഷോര്‍ട്ട് വീഡിയോ ഡൂഡില്‍…
-
CricketSports
ഐ.പി.എല്‍ ഏപ്രില്‍ 9 ന് തുടക്കം; ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍
by NEWS DESK 3by NEWS DESK 3ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 സീസണിന്റെ മുഴുവന്‍ ഷെഡ്യൂളും ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ) ഞായറാഴ്ച പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍…
-
Crime & CourtNationalNewsPolice
കര്‍ഷക സമരം: സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെയ്പ്, ആര്‍ക്കും പരുക്കില്ല
by NEWS DESK 3by NEWS DESK 3കര്‍ഷക സമരം തുടരുന്ന സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെയ്പുണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം തായാറാക്കുന്ന ലംഗാറിന് (സമൂഹ അടുക്കള) അടുത്താണ് വെടിവെയ്പുണ്ടായതെന്നും, കാറിലെത്തിയ…
-
ElectionKeralaNewsPolitics
പ്രമുഖ നേതാക്കള്‍ മത്സരിക്കണം; വോട്ട് വീതം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണം കൂടുന്നില്ല, കടന്ന് ചെല്ലാന്‍ കഴിയാത്ത മേഖലകളിലേക്ക് പോകണമെന്ന് അമിത് ഷാ
by NEWS DESK 3by NEWS DESK 3നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖരെല്ലാം മത്സരിക്കണമെന്ന് ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകും. വിജയയാത്ര സമാപനം വലിയ ആവേശമാണ് അണികളിലും നേതാക്കളിലും സൃഷ്ടിച്ചിരിക്കുന്നത്.…
-
DelhiMetroNationalNewsWomen
അന്താരാഷ്ട്ര വനിതാദിനം: ഇന്ന് മഹിള കര്‍ഷക ദിനമായി ആചരിക്കും, വനിതാ കര്‍ഷകര്‍ ഡല്‍ഹി സമര വേദികള്‍ നിയന്ത്രിക്കും
by NEWS DESK 3by NEWS DESK 3അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് കര്‍ഷകര്‍ മഹിള കര്‍ഷകദിനമായി ആചരിക്കും. ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദികളുടെ നിയന്ത്രണം ഇന്ന് പൂര്‍ണമായും വനിതകള്‍ക്കായിരിക്കും. കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി അതിര്‍ത്തികളില്‍ മഹിള മഹാപഞ്ചായത്തുകള്‍ ചേരും.…
-
AutomobileNationalNews
പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്കിയാല് പുതിയ വാഹനം വാങ്ങുമ്പോള്‍ വിലയില്‍ അഞ്ച് ശതമാനം ഇളവ്: നിതിന്‍ ഗഡ്കരി
by NEWS DESK 3by NEWS DESK 3പഴയ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നയവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സ്ക്രാപ്പേജ് പോളിസി പ്രകാരം പഴയ വാഹനങ്ങള്‍ പൊളിക്കാന്‍…
-
KeralaNewsPolitics
കേന്ദ്ര എജന്‍സികളുടെ അന്വേഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടില്ല; ഉചിതമായ കോടതിയില്‍ പരാതി ഉന്നയിക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി
by NEWS DESK 3by NEWS DESK 3കേന്ദ്ര എജന്‍സികളുടെ അന്വേഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടില്ല. അന്വേഷണ എജന്‍സികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ കമ്മീഷന് അധികാരം ഇല്ലെന്നാണ് വിലയിരുത്തല്‍. ഇപ്പോഴത്തേത് 2020 മാര്‍ച്ച് മുതല്‍ നടക്കുന്ന അന്വേഷണം ആണെന്നാണ്…
-
ElectionKeralaNewsPolitics
മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടത്ത് പ്രചാരണത്തിനിറങ്ങും; ഏഴ് ദിവസം നീളുന്ന പര്യടനത്തില്‍ 46 കേന്ദ്രങ്ങളില്‍ സംസാരിക്കും, ശേഷം മറ്റ് ജില്ലകളില്‍ പ്രചരണം
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടം മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങും. ഒന്‍പത് ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി…
