കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131,…
NEWS DESK 3
-
-
ElectionKottayamLOCALNewsPolitics
വികസനം കൊതിക്കുന്ന കാഞ്ഞിരപ്പള്ളി നയിക്കാന്‍ അനുയോജ്യന്‍ ജോസഫ് വാഴയ്ക്കന്; നാടിനു നല്ലതു ചെയ്യാന്‍ കഴിവും പ്രാപ്തിയുമുള്ളവരെ വേണം തിരഞ്ഞെടുക്കാനെന്ന് നടന് ജഗദീഷ്
by NEWS DESK 3by NEWS DESK 3കാഞ്ഞിരപ്പള്ളി: വികസനം കൊതിക്കുന്ന കാഞ്ഞിരപ്പള്ളി നയിക്കാന്‍ ജോസഫ് വാഴയ്ക്കനാണ് അനുയോജ്യനെന്ന് നടന് ജഗദീഷ്. യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി കറുകച്ചാലില്‍ സംസാരിക്കുകയായിരുന്നു…
-
ElectionErnakulamLOCALNewsPolitics
യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്റെ പ്രചരണ ആവേശം കൊടുമുടിയില്‍; പ്രകടനത്തില്‍ വന്‍ ജനപങ്കാളിത്തം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പരസ്യ പ്രചാരണമവസാനിക്കാന്‍ ഒരു ദിവസം മാത്രമവശേഷിക്കെ, യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം ഉച്ചസ്ഥായിയില്‍. പായിപ്ര മേഖലയിലാണ് ഇന്ന് പ്രചരണം നടന്നത്. പായിപ്രയില്‍ നടന്ന…
-
DeathNationalNews
ട്യൂഷന് കഴിഞ്ഞ് മടങ്ങവെ കൂട്ട ബലാത്സംഗം; പത്താം ക്ലാസുകാരി പ്രതികളുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്തു
by NEWS DESK 3by NEWS DESK 3ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കി. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പത്താം ക്ലാസുകാരിയെയാണ് നാല് പേര് ചേര്‍ന്ന് പീഡിപ്പിച്ചത്. വീട്ടിലെത്തിയ…
-
ElectionNewsPolitics
ക്യാപ്റ്റനാണോ? ആളുകള്‍ അങ്ങനെ പലതും വിളിക്കും, ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3ക്യാപ്റ്റന്‍ വിളി അറിഞ്ഞിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ആളുകള്‍ക്ക് താത്പര്യം വരുമ്പോള്‍ അങ്ങനെ പലതും വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അതുമെടുത്ത് വല്ലാതെ…
-
CinemaMalayala Cinema
ബിരിയാണിക്ക് മറ്റൊരു പുരസ്കാരം കൂടി; സംവിധായകന് സജിന്‍ ബാബുവിന് പുരസ്കാരം
by NEWS DESK 3by NEWS DESK 3വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് മറ്റൊരു പുരസ്കാരം കൂടി. ഏഴാമത് രാജസ്ഥാന് ഫിലിം ഫെസ്റ്റിവലില്‍ റീജിയണല്‍ സിനിമ മത്സരത്തില്‍ സജിന്‍…
-
AccidentElectionLOCALNewsPathanamthittaPolitics
വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു
by NEWS DESK 3by NEWS DESK 3ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ സാരമല്ല. സെന്റ് പീറ്റേഴ്സ് ജംഗ്ഷന് അടുത്തുവച്ചായിരുന്നു സംഭവം. ഒരു കാര്‍…
-
AlappuzhaElectionLOCALNewsPolitics
പ്രചാരണത്തിന് ഒരു ദിവസത്തെ ‘അവധി’; ഞാന്‍ അവനെ കൂടുതല്‍ സ്നേഹിക്കുന്നു, മകനെ തോളിലൊതുക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണന് ആര്.സി.സിയില്‍
by NEWS DESK 3by NEWS DESK 3തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കടുമ്പോള് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാന്‍ പരക്കം പായുകയാണ് സ്ഥാനാര്‍ഥികളും മുന്നണികളും. എന്നാല്‍ അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണന്റെ വ്യാഴാഴ്ചത്തെ ഓട്ടം തിരുവനന്തപുരത്തേക്കായിരുന്നു.…
-
InstagramSocial MediaVideosViral Video
‘റാ റാ റാസ്പുടിന്’; മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഡാന്‍സ് വിഡിയോ വൈറല്‍
by NEWS DESK 3by NEWS DESK 3റാ റാ റാസ്പുടിന്… ലവര് ഓഫ് ദ് റഷ്യന്‍ ക്വീന്‍… എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഡാന്‍സ് വിഡിയോ വൈറല്‍. തൃശൂര്‍ മെഡിക്കല്‍…
-
KeralaNewsPolitics
അദാനിയുമായി കെഎസ്ഇബി ഒരു കരാറും ഉണ്ടാക്കിയിട്ടില്ല; പ്രതിപക്ഷ നേതാവിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്, പറയുന്നത് പച്ചനുണയെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3കെഎസ്ഇബി -അദാനിയുമായി കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പച്ചനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈദ്യുതി വാങ്ങിയത് പൊതു മേഖലയില്‍ നിന്നാണ്. സോളാര്‍ എനര്‍ജി കോര്‍പ്പേറഷനുമായാണ് കെഎസ്ഇബി കരാര്‍…
