മൂവാറ്റുപുഴ: എം എല്‍ എ ആയി തെരഞ്ഞെടുത്താല്‍ മണ്ഡലത്തിലെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഡോ.മാത്യു കുഴല്നാടന് പറഞ്ഞു.സാധാരണക്കാരെയും…
NEWS DESK 3
-
-
CinemaCULTURALDeathKatha-KavithaKeralaKottayamMalayala Cinema
നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന് അന്തരിച്ചു, സംസ്കാരം വൈകീട്ട് മൂന്നുമണിക്ക് വൈക്കത്ത്
by NEWS DESK 3by NEWS DESK 3കോട്ടയം: നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്(70) അന്തരിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ബാലചന്ദ്രന്. സംസ്കാരം വൈകീട്ട് മൂന്നുമണിക്ക് വൈക്കത്ത് നടക്കും. മലയാള…
-
AgricultureElectionErnakulamNiyamasabhaPolitics
പൈനാപ്പിള്‍ കര്‍ഷകരുടെ നട്ടെല്ലായ വാഴക്കുളം നടുക്കര കമ്പനി തകര്‍ത്ത് കര്‍ഷകരോട് വഞ്ചന; എല്‍ദോ ഏബ്രഹാമിനെതിരെ കര്‍ഷകര്‍ രംഗത്ത്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഒരു നാടിന്റെ കാര്‍ഷിക സ്വപ്നങ്ങളുടെ ചിതയെരിഞ്ഞു കിടക്കുന്ന സ്ഥാപനമായി വാഴക്കുളം അഗ്രോ ആന്‍ഡ് ഫുഡ് പ്രോസസിങ് കമ്പനി. ഒരുകാലത്ത് നാട്ടിലെ പൈനാപ്പിള്‍ കര്‍ഷകരുടെ ആശയും ആശ്രയ കേന്ദ്രവുമായിരുന്ന സംസ്ഥാന…
-
ElectionErnakulamLOCALNewsPolitics
നഗരത്തിലെ കടകള്‍ കയറിയും, തൊഴിലാളികളെ കണ്ടും വോട്ട് തേടി എല്‍ദോസ് കുന്നപ്പിള്ളി
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: രാവിലെ ചേലക്കുളത്ത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് കെ. എം മുഹമ്മദ് അബുല്‍ ബുഷ്റ മൗലവിയെ സന്ദര്‍ശിച്ചു അനുഗ്രഹം തേടി പ്രചരണം ആരംഭിച്ച് എല്‍ദോസ് കുന്നപ്പിള്ളി.…
-
ElectionErnakulamLOCALNewsPolitics
ഉള്‍പ്രദേശങ്ങളില്‍ പ്രചരണം സജീവമാക്കി ട്വന്റി-20 സ്ഥാനാര്‍ത്ഥി അഡ്വ. സി.എന്‍. പ്രകാശ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ശബ്ദ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് മൂവാറ്റുപുഴ നഗരത്തിന്റെ ഉള്‍പ്രദേശങ്ങളിലും പായിപ്ര പഞ്ചായത്തിലും പ്രചരണം സജീവമാക്കി ട്വന്റി-20 സ്ഥാനാര്‍ത്ഥി അഡ്വ. സി.എന്‍. പ്രകാശ്. രാവിലെ നിര്‍മ്മലാ കോളേജിനു സമീപത്തു…
-
ElectionErnakulamLOCALNewsPolitics
സാധാരണക്കാര്‍ക്കായുള്ള മാത്യുവിന്റെ ഇടപെടല്‍ ഗുണകരമാകും; യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്നാടന് അവസാന ലാപ്പില്‍ ബഹുദൂരം മുന്നില്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിനം മാത്രം അവശേഷിക്കെ മൂവാറ്റുപുഴയുടെ ചിത്രം വ്യക്തമായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോ ഏബ്രഹാമിനുമേല് അവസാന ലാപ്പില്‍ വ്യക്തമായ മുന്ൂക്കം നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2446 പേര്‍ക്ക് സമ്പര്‍ക്കം, 2173 പേര്‍ക്ക് രോഗമുക്തി; 10 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185,…
-
ElectionIdukkiLOCALNewsPolitics
എംവി ഗോവിന്ദന്റെ പ്രസ്താവന കള്ളവോട്ടിന് വേണ്ടി; ജനവിധി അട്ടിമറിക്കാനുള്ള ബോധ പൂര്‍വ്വമായ നീക്കമെന്ന് ചെന്നിത്തല
by NEWS DESK 3by NEWS DESK 3മൂന്നാര്‍: വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെല്ലാം വോട്ട് ചെയ്യുമെന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ പ്രസ്താവന കള്ളവോട്ടിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യാജന്മാരെ വോട്ട്…
-
ElectionNewsPolitics
പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടിന് ആരംഭിക്കും; വരണാധികാരികള്‍ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും
by NEWS DESK 3by NEWS DESK 3എറണാകുളം: പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം മാര്‍ച്ച് 5 ന് രാവിലെ എട്ടിന് ആരംഭിക്കും. പോളിംഗ് സാമഗ്രികള്‍ കളക്ട്രേറ്റിലെ സംഭരണ കേന്ദ്രത്തില്‍ നിന്ന് അതാത് താലൂക്കുകളിലെത്തിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും…
-
ElectionErnakulamLOCALNewsPolitics
പാറുവമ്മയ്ക്ക് ഈ മാസവും റേഷന്‍ ലഭിച്ചിട്ടുണ്ട്; യുഡിഎഫ് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്ന് കൊച്ചുമകള്‍
by NEWS DESK 3by NEWS DESK 3കൊച്ചി: ഉറപ്പാണ് ഭക്ഷ്യ സുരക്ഷയെന്ന എല്‍ഡിഎഫ് ക്യാമ്പയിന് പോസ്റ്ററില്‍ നിറഞ്ഞ പാറുവമ്മയെക്കുറിച്ച് യുഡിഎഫ് വ്യാജപ്രചരണം നടത്തുന്നെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. എല്‍ഡിഎഫിന്റെ പരസ്യത്തിലുള്ള ചിത്രത്തിലെ പാറുവമ്മ എന്ന വയോധികയ്ക്ക് യഥാര്‍ത്ഥത്തില്‍…
