മന്ത്രി വി.എസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന് നിരഞ്ജന് കൃഷ്ണയ്ക്കും കൊവിഡ്…
NEWS DESK 3
-
-
KeralaNewsPolitics
കൊവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം, മാസ് കൊവിഡ് പരിശോധന
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. ജില്ലാ കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, ഡിഎംഒമാര്‍…
-
AlappuzhaCrime & CourtLOCALPolice
വള്ളികുന്നത്ത് 15 വയസുകാരന് കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേര് കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3കായംകുളം വള്ളികുന്നത് 15 വയസ്സുകാരന് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജയ് ദത്തിനെ ഇതുവരെ…
-
കായംകുളം വള്ളിക്കുന്നത്ത് 15 വയസ്സുകാരനെ കുത്തിക്കൊന്നു. പടയണിവെട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ടന്നൊണ് വിവരം.…
-
KeralaNews
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8778 പേര്‍ക്ക്; 7905 പേര്‍ക്ക് സമ്പര്‍ക്കം, 2642 പേര്‍ക്ക് രോഗമുക്തി; 22 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 8778 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666,…
-
DeathKeralaLOCALNewsThiruvananthapuram
തിരുവനന്തപുരം പാലോട് പടക്കശാലയില്‍ തീപിടുത്തം; ഒരു മരണം, ഒരാളുടെ നില ഗുരുതരം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം പാലോട് ചൂടാലില്‍ പടക്ക ശാലയ്ക്ക് തീപിടിച്ച് ഒരു മരണം. പടക്ക ശാലയിലെ ജീവനക്കാരിയായ സുശീല (58) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇടിമിന്നലേറ്റാണ് തീപിടുത്തമുണ്ടായതെന്നാണ് സൂചന.…
-
NewsPolitics
ഡോ. എന്‍. നാരായണന് നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളാ ലോ അക്കാദമി ഡയറക്ടര്‍ ഡോ. എന്‍ നാരായണന് നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കേരളാ ലോ അക്കാദമിയെ ഇന്ത്യയിലെ പ്രമുഖ നിയമ വിദ്യാഭ്യാസ…
-
CareerEducationKeralaNews
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തും; കേരളാ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തും. പരീക്ഷ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. ജാഗ്രത പാലിക്കാന്‍ അധ്യാപകര്‍ക്ക്…
-
NewsPolitics
കേരളത്തിലെ നിയമ വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്കിയ വ്യക്തിത്വം; ഡോ. എന്‍. നാരായണന് നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എ.കെ. ബാലന്
by NEWS DESK 3by NEWS DESK 3ലോ അക്കാദമി ലോ കോളേജ് ഡയറക്ടറായിരുന്ന ഡോ. എന്‍. നാരായണന് നായരുടെ നിര്യാണത്തില്‍ മന്ത്രി എ.കെ. ബാലന് അനുശോചിച്ചു. കേരളത്തിലെ നിയമ വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്കിയ വ്യക്തിത്വമാണ്…
-
NewsPolitics
ജീവിതകാലം മുഴുവന്‍ നിയമ പഠനത്തിന്റെ പുരോഗതിക്കായി നാരായണന് നായര്‍ പ്രയത്നിച്ചു; നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
by NEWS DESK 3by NEWS DESK 3കേരള ലോ അക്കാദമി ലോ കോളേജ് സ്ഥാപക ഡയറക്ടര്‍ ഡോ. എന്‍ നാരായണന് നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. കേരളത്തിന്റെ നിയമ പഠന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര…
