സംസ്ഥാനം ലോക്ക് ഡൗണിലേക്ക് വരേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. നിയന്ത്രണങ്ങളിലൂടെ കൊവിഡ് നിരക്ക് നേരത്തെ താഴോട്ട് കൊണ്ടു വന്നിരുന്നു. അതേ ക്രമീകരണത്തില്‍ രണ്ടാഴ്ച കൊണ്ട്…
NEWS DESK 3
-
-
NationalNews
കുംഭമേളയില്‍ പങ്കെടുത്ത 4,201 പേര്‍ക്ക് കൊവിഡ്; ഒരാള്‍ മരിച്ചു, കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതര്‍
by NEWS DESK 3by NEWS DESK 3ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത നാലായിരത്തിലധികം പേര്‍ക്ക് കൊവിഡ്. 4,201 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയില്‍ പങ്കെടുത്ത ഒരാള്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിര്‍വ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വര്‍ കപില്‍ദേവ്…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട്…
-
KeralaNewsPolitics
ബന്ധു നിയമനം: ഗൂഢാലോചന നടത്തി, കെ.ടി.ജലീലിന്റ തുല്യ പങ്കാളിയായ മുഖ്യമന്ത്രിയും രാജി വയ്ക്കണം: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കെ.ടി. ജലീലിന്റെ ബന്ധു നിയമന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും തുല്യ പങ്കാളിത്തമുള്ളതിനാല്‍ ധാര്‍മ്മികതയുടെ ലവലേശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അദ്ദേഹവും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ന്യൂനപക്ഷ വികസന…
-
KeralaNewsPolitics
നമ്പി നാരായണന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇര; സുപ്രീംകോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസ് സിബിഐക്ക് വിടാനുള്ള സുപ്രീംകോടതിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഈ കേസുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ ചുരുളഴിഞ്ഞു കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം…
-
Politics
വി. മുരളീധരന് മാളത്തിലൊളിക്കുന്ന ഭീരു; മന്ത്രിതല സമ്മേളനത്തില്‍ യുവതിയെ നിയമ വിരുദ്ധമായി പങ്കെടുപ്പിച്ചു, ആത്മാഭിമാനമോ ഉളുപ്പോ ഉണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്ന് സലീം മടവൂര്‍
by NEWS DESK 3by NEWS DESK 3കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് മാളത്തിലൊളിക്കുന്ന ഭീരു. രൂക്ഷമായ ആരോപണവുമായി ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍. തനിക്കെതിരായ ആരോപണം അന്വേഷിക്കാനുള്ള സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ ഉത്തരവ് കിട്ടിയില്ലെന്ന്…
-
KeralaNews
നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധനയെന്ന് മുഖ്യമന്ത്രി; വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍, വിപുലമായ പരിശോധന
by NEWS DESK 3by NEWS DESK 3ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന…
-
KeralaNews
അപകടത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി; 28 വര്‍ഷം മുന്‍പുള്ള കേസുകള്‍ക്ക് വരെ നഷ്ടപരിഹാരം നല്കി, വിതരണം ചെയ്തത് 88,80,990 രൂപ
by NEWS DESK 3by NEWS DESK 31993 മുതല്‍ വിവിധ കാലഘട്ടങ്ങളില്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യവെ അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര ഇനത്തില്‍ മുടങ്ങിക്കിടന്ന തുക വിതരണം ചെയ്തു തുടങ്ങി. കെഎസ്ആര്‍ടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ്…
-
KeralaNews
വാക്സിന് ക്ഷാമം; തിരുവനന്തപുരത്ത് 131 വാക്സിനേഷന് കേന്ദ്രങ്ങള്‍ പൂട്ടി, നാല് ജില്ലകളില്‍ മെഗാ വാക്സിനേഷന് ക്യാമ്പുകള്‍ മുടങ്ങി
by NEWS DESK 3by NEWS DESK 3വാക്സിന് ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് വാക്സിനേഷന് കേന്ദ്രങ്ങള്‍ പൂട്ടി. 131 ഓളം വാക്സിനേന്‍ കേന്ദ്രങ്ങളാണ് പൂട്ടിയത്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന് ക്യാമ്പും പൂട്ടി. ഇതേ തുടര്‍ന്ന് കുത്തിവയ്പ്…
-
KeralaNews
വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി; മാളുകളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, കോവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം
by NEWS DESK 3by NEWS DESK 3കോവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേര്‍ക്ക് പരിശോധന നടത്തും. വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികള്‍ എന്നിവയ്ക്ക് മുന്‍കൂര്‍…
