ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ചെന്നൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അഞ്ചിയോപ്ലാസ്റ്റിക്ക് താരത്തെ വിധേയമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ബുള്ളറ്റിന് ഉടന്‍ പുറത്ത് വരും. സണ്‍റൈസേഴ്സ് ഹൈദരാബാദിലെ കോച്ചിംഗ്…
NEWS DESK 3
-
-
NationalNewsPolitics
പശ്ചിമ ബംഗാള്‍ ആറാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, വോട്ടെടുപ്പ് 22ന്
by NEWS DESK 3by NEWS DESK 3പശ്ചിമ ബംഗാളില്‍ ആറാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള പ്രമുഖര്‍ ഇന്നും വിവിധ യോഗങ്ങളിലും പൊതു…
-
HealthNationalNews
കൊവിഡ് വ്യാപനം അതിരൂക്ഷം; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍, ബീഹാറിലും രാത്രികാല കര്‍ഫ്യൂ
by NEWS DESK 3by NEWS DESK 3രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ദിനംപ്രതി ഉയരുന്ന പോസിറ്റീവ് കേസുകളും മരണ നിരക്കും രാജ്യത്തെ ഏറെ ആശങ്കയിലാക്കി. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുതലായി…
-
KeralaLOCALNewsThrissur
തൃശൂര്‍ പൂരനടത്തിപ്പ്; അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം, കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യം
by NEWS DESK 3by NEWS DESK 3തൃശൂര്‍ പൂരനടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. പാപ്പാന്മാര്ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന…
-
Crime & CourtErnakulamKeralaLOCALNewsPolice
വൈഗയുടെ മരണം: കുറ്റസമ്മതം നടത്തി സനു മോഹന്‍; കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ മനസ് അനുവദിച്ചില്ല, ഇതോടെ കാറുമെടുത്ത് കടന്നു കളഞ്ഞെന്ന് പിതാവ്
by NEWS DESK 3by NEWS DESK 3മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി സനു മോഹന്‍. വൈഗയെ കൊന്നത് താന്‍ തന്നെയെന്ന് പിതാവ് സനു മോഹന്‍ സമ്മതിച്ചു. സാമ്പത്തിക ബാധ്യത കാരണം…
-
KeralaNewsPolitics
രാജ്യസഭാ തെരഞ്ഞെടുപ്പ്; ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, വോട്ടെടുപ്പ് മുപ്പതിന്
by NEWS DESK 3by NEWS DESK 3രാജ്യസഭയിലേക്ക് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളായ കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും എസ്എഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി. ശിവദാസനും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി…
-
Crime & CourtErnakulamKeralaNationalNewsPolice
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ പിടിയില്‍
by NEWS DESK 3by NEWS DESK 3മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ പിടിയിലായി. കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍നിന്നുള്ള സനുവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിന്…
-
HealthKeralaNewsPolitics
കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ 14 ഇന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ, ആരോഗ്യമേഖലയിലെയും മറ്റു രംഗങ്ങളിലെയും വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള ഈ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: രണ്ടാം തരംഗമായി സംസ്ഥാനത്ത് കോവിഡ് വീണ്ടും വന്‍ തോതില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതെ നിയന്ത്രണവിധേയമാക്കുന്നതിനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍…
-
EducationHealthKeralaNewsPolitics
കോവിഡ് ; ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാനത്ത് പൊതു പരീക്ഷകള്‍ തുടരണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചന നടത്തണം: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ പൊതു പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ്…
-
KeralaNewsReligiousThrissur
തൃശൂര്‍ പൂരം നടത്തിപ്പ്; അന്തിമ തീരുമാനം നാളെ
by NEWS DESK 3by NEWS DESK 3തൃശൂര്‍: തൃശൂര്‍ പൂരം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാളെ തീരുമാനം എടുക്കും. നാളെ വീണ്ടും ചീഫ് സെക്രട്ടറി തല യോഗങ്ങള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് കലക്ടര്‍ വ്യക്തമാക്കി. കടുത്ത നിയന്ത്രണങ്ങള്‍ പൂരം…
