സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീന് ഐസൊലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാന പ്രകാരം ചികിത്സ നല്‍കും.…
NEWS DESK 3
-
-
KeralaNews
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേനവങ്ങള്‍ക്ക് മത്രമായിരിക്കും അനുമതി. വേനല്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങള്‍…
-
Business
കേരളത്തിലെ ആദ്യ നിയോബാങ്ക് അവതരിപ്പിച്ച് ഏസ്വെയര്‍ ഫിന്‍ടെക് സര്‍വ്വീസസ്
by NEWS DESK 3by NEWS DESK 3കൊച്ചി:കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ ഏസ്വെയര്‍ ഫിന്‍ടെക്ക് സര്‍വ്വീസസ് കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് -ഏസ് മണി നിയോ ബാങ്ക് (Ace Money Neo Bank) അവതരിപ്പിച്ചു.…
-
Crime & CourtKeralaLOCALMalappuramNewsPolice
വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു; മോഷണത്തിനായാണ് സുബീറയെ കൊന്നതെന്ന് പ്രതിയായ അന്‍വര്‍
by NEWS DESK 3by NEWS DESK 3വളാഞ്ചേരിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു. വസ്ത്രങ്ങള്‍ കണ്ട് ബന്ധുക്കളാണ് മൃതദേഹം സുബീറയുടേതെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. അതേസമയം, സുബീറയെ കൊലപ്പെടുത്തിയതെന്ന്…
-
Crime & CourtKollamLOCALPolice
കൊല്ലത്തെ കൊലപാതകം; സ്ലാബിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി; രണ്ട് വര്‍ഷം മുന്‍പ് കാണാതായെന്ന് കരുതിയ ഷാജിയുടേത് കൊലപാതകമെന്ന വിവരം പുറത്തറിഞ്ഞത് ദിവസങ്ങള്‍ക്ക് മുന്‍പ്
by NEWS DESK 3by NEWS DESK 3കൊല്ലത്ത് രണ്ട് വര്‍ഷം മുന്‍പ് കൊന്നു കുഴിച്ചിട്ട ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. പൊലീസും ഫോറന്‍സിക് സംഘവും നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവിലാണ് മൃതദേഹാ വശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്ലാബിനടിയില്‍…
-
KeralaNews
പ്രതിദിന രോഗികള്‍ അര ലക്ഷത്തിലേക്ക്; ആശുപത്രികള്‍ക്ക് സജ്ജമാകാന്‍ നിര്‍ദേശം, യോഗം വിളിച്ച് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക. ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്കി. ഇന്നും നാളെയുമായി വീണ്ടും സംസ്ഥാനത്ത് കൂട്ട പരിശോധന നടത്തുന്നുണ്ട്. മൂന്ന് ലക്ഷത്തോളം…
-
CareerEducation
മാലിദ്വീപ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്; 520 ഒഴിവുകള്‍
by NEWS DESK 3by NEWS DESK 3മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്കു ഡോക്ടര്‍, ഡെന്റിസ്റ്റ്്, നഴ്സ്, റേഡിയോഗ്രാഫര്‍ ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് മാലിദ്വീപ് ആരോഗ്യ വകുപ്പ് മന്ത്രാലയവും നോര്‍ക്ക റൂറ്സും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.…
-
ErnakulamLOCAL
റോഡ് കയ്യേറി സ്വകര്യ വ്യക്തിയുടെ മതില് നിര്‍മാണം, നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഒഴുപ്പിക്കാനെത്തിയ പഞ്ചായത്ത് അധികൃതര്‍ക്ക് പൊലീസ് സഹായം നല്‍കിയില്ല; ഉന്നത പൊലിസ് മേധാവികള്‍ക്ക് പരാതി നല്‍കുമെന്ന് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: റോഡ് കയ്യേറ്റം ഒഴുപ്പിക്കാനെത്തിയ പഞ്ചായത്ത് അധികൃതര്‍ക്ക് പൊലീസ് സഹായം നല്‍കിയില്ലെന്ന് പരാതി. പായിപ്ര പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ എംസി റോഡില്‍ നിന്നും തേനാലി കുടി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത്…
-
Crime & CourtLOCALMalappuramPolice
വളാഞ്ചേരിയില്‍ 21കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: അയല്‍വാസി അറസ്റ്റില്‍, കൊലപാതകം സ്വര്‍ണമുള്‍പ്പെടെ കൈക്കലാക്കാനെന്ന് പ്രതി
by NEWS DESK 3by NEWS DESK 3മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയില്‍ കാണാതായ 21കാരി സുബീറ ഫര്‍ഹത്തിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ അയല്‍ വാസിയും കഞ്ഞിപ്പുര സ്വദേശിയുമായ അന്‍വറിനെയാണ് തിരൂര്‍…
-
AlappuzhaLOCALPoliticsPolitrics
പഴഞ്ചൊല്ലുമായി ഒളിയമ്പ്; ആദ്യം പോസ്റ്റ് മുക്കി, പിന്നാലെ വിശദീകരണ പോസ്റ്റും മുക്കി യു. പ്രതിഭ; വിഷയം രാഷ്ട്രീയം തന്നെ, വിവാദം മുറുകുന്നു
by NEWS DESK 3by NEWS DESK 3കായംകുളം എംഎല്‍എ യു. പ്രതിഭയുടെ ഫേസ്ബുക് പോസ്റ്റും പിന്‍വലിക്കലും ചര്‍ച്ചയാകുന്നു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ലുമായെത്തിയ പ്രതിഭ ആ പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെയെത്തിയ വിശദീകരണ…
