തൃപ്പൂണിത്തുറയില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി. 2016നെ അപേക്ഷിച്ച് തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് 6087 വോട്ട് കുറഞ്ഞത് പരാജയ കാരണമായെന്ന് അവര്‍ ആരോപിച്ചു. 2016ല്‍ 62,346 വോട്ട്…
NEWS DESK 3
-
-
NewsPolitics
പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തല ഏറ്റെടുത്തേക്കില്ല; മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയും; സാധ്യത ഇവര്‍ക്ക്
by NEWS DESK 3by NEWS DESK 3കനത്ത തോല്‍വിയില്‍ പ്രതിപക്ഷത്ത് പൊട്ടിത്തെറി. നേതൃ മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി വരാനും സാധ്യതയില്ല. ആരോഗ്യ നിലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍…
-
ElectionNewsPolitics
രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധി; നേരവകാശികള്‍ ജനങ്ങള്‍, സര്‍ക്കാരില്‍ വിശ്വാസം ജനത്തിനുണ്ടെന്ന് പിണറായി
by NEWS DESK 3by NEWS DESK 3കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധിയെന്ന് പിണറായി വിജയന്. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്, സര്‍ക്കാരിനുളള അംഗീകാരമാണത്. ജനങ്ങളെ വിശ്വസിച്ചതു കൊണ്ടാണ് കൂടുതല്‍ സീറ്റുനേടുമെന്ന് പറഞ്ഞത്. ആപല്‍ഘട്ടത്തില്‍ നാടിനെ നയിച്ചത് ജനം…
-
KeralaNews
31,950 പേര്‍ക്ക് കോവിഡ്; 29,700 പേര്‍ക്ക് സമ്പര്‍ക്കം, 16,296 പേര്‍ക്ക് രോഗമുക്തി; 49 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936,…
-
ElectionNewsPolitics
നേമം പിടിച്ചെടുത്ത് വി. ശിവന്‍കുട്ടി; ബിജെപിയുടെ അക്കൗണ്ട് പൂട്ടി, ദേശീയ നേതാക്കള്‍ പ്രചാരണക്കളം നിറഞ്ഞാടിയിട്ടും കേരളത്തില്‍ തകര്‍ന്നടിഞ്ഞ് ബിജെപി
by NEWS DESK 3by NEWS DESK 3ബിജെപിയുടെ ഏക സീറ്റായിരുന്ന നേമം പിടിച്ചെടുത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി. 5421 വോട്ടിനാണ് ജയം. ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ മുരളീധരന് മൂന്നാമത്.…
-
ElectionKeralaNewsPolitics
ഈ പരാജയം പ്രതീക്ഷിച്ചില്ല; ജനവിധി അംഗീകരിക്കുന്നു: പ്രതികരിച്ച് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും…
-
ElectionNewsPolitics
അവസാന ലാപ്പില്‍ ഷാഫി പറമ്പില്‍; പാലക്കാട് അടിയറവ് പറഞ്ഞ് ഇ ശ്രീധരന്
by NEWS DESK 3by NEWS DESK 3പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചു. ബിജെപിയുടെ ഇ ശ്രീധരന് തോറ്റു. അവസാന ലാപ്പിലാണ് ഷാഫി പറമ്പില്‍ തന്റെ ഭൂരിപക്ഷം ഉയര്‍ത്തിയത്. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം.…
-
ElectionNewsPolitics
കളമശേരിയില്‍ നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് പി. രാജീവ്; തവനൂരില്‍ കെ.ടി ജലീലിന് ജയം
by NEWS DESK 3by NEWS DESK 3കളമശേരിയില്‍ ഇടതുമുന്നണി നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. മോശമായ അവഹേളനങ്ങള്‍ എല്ലാം ജനം തള്ളിക്കളഞ്ഞുവെന്ന് പി. രാജീവ് പറഞ്ഞു. പാലാരിവട്ടം അഴിമതിയുടെ പ്രതിഫലനമായിരുന്നു കളമശേരിയിലെ വിജയം.…
-
ElectionNewsPolitics
പുതുപ്പള്ളിയില്‍ വീണ്ടും ഉമ്മന്‍ ചാണ്ടി; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്, ഞെട്ടിച്ച് ഇടതു പക്ഷം
by NEWS DESK 3by NEWS DESK 3പുതുപ്പള്ളിയില്‍ വീണ്ടും ഉമ്മന്‍ചാണ്ടി വിജയിച്ചു. എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസിനെയാണ് ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്. 2016 നെ അപേക്ഷിച്ച് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. 2016 ല്‍ 27,092 വോട്ടിന്റെ…
-
ElectionNewsPolitics
‘ചെങ്കൊടി അഴകില്‍ കേരളം’: തുടര്‍ഭരണം ഉറപ്പാക്കി ഇടതു മുന്നണി: ചരിത്രപ്പിറവി
by NEWS DESK 3by NEWS DESK 3കേരള രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ച് ഇടതുമുന്നണി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ ഭരണം ഉറപ്പാക്കി. 44 വര്‍ഷത്തെ ചരിത്രമാണ് തിരുത്തുക. ഇടതു തരംഗത്തില്‍ യുഡിഎഫ് കിതയ്ക്കുന്ന കാഴ്ചയാണ്…
