കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചു. ആറോളം താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങള്‍ മാറ്റിവെച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അമിത് മിശ്ര, സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായ…
NEWS DESK 3
-
-
KeralaNewsPolitics
പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ സിപിഎം; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു
by NEWS DESK 3by NEWS DESK 3പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കിയുള്ള രണ്ടാം പിണറായി മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് എല്‍ഡിഎഫ് നേതൃത്വം. പുതിയ മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ ആണ് സിപിഐഎം തീരുമാനം. കെ കെ…
-
ElectionPolitics
തെരെഞ്ഞെടുപ്പ് പരാജയം; ആലപ്പുഴയില്‍ എം ലിജു ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു; കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം
by NEWS DESK 3by NEWS DESK 3ആലപ്പുഴയിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്‍ എം ലിജു രാജിവച്ചു. ഇന്ന് രാവിലെയോടെയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ ഞെട്ടിച്ച് ലിജുവിന്റെ രാജി. എം. ലിജുവിന് പുറമേ വയനാട്…
-
KeralaNews
മെയ് 4 മുതല്‍ 9 വരെ ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍; അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല
by NEWS DESK 3by NEWS DESK 3കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. മെയ് നാല് മുതല്‍ ഒന്‍പത് വരെയാണ് നിയന്ത്രണങ്ങള്‍. ഈ ദിവസങ്ങളില്‍ അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അടഞ്ഞ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കൊവിഡ്; 24,106 പേര്‍ക്ക് സമ്പര്‍ക്കം, 19,519 പേര്‍ക്ക് രോഗമുക്തി; 45 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650,…
-
ElectionKottayamLOCALNewsPolitics
മാണി സി കാപ്പന് വോട്ട് കച്ചവടം നടത്തിയെന്ന് ജോസ് കെ മാണി; ജയിച്ചത് ബിജെപി വോട്ടു കൊണ്ടല്ലെന്ന് കാപ്പന്
by NEWS DESK 3by NEWS DESK 3തെരഞ്ഞെടുപ്പില്‍ പാലായിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ട് കച്ചവട ആരോപണവുമായി ജോസ് കെ മാണി. പാലായില്‍ വോട്ടു കച്ചവടം നടന്നുവെന്ന് ജോസ് കെ മാണി ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി…
-
ElectionKeralaNewsPolitics
‘ഈ ക്യാപ്റ്റന്‍ ജനങ്ങളുടെ വിശ്വസ്ത സ്ഥാപനം’: ഇരട്ട ചങ്കന് ക്യാപ്റ്റനിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല, പ്രതിയോഗികളും പ്രകൃതിയും തീര്‍ത്ത പ്രതിരോധം മറികടന്ന് ചരിത്ര വിജയം; ഉറച്ച വാക്കും നിശ്ചയ ദാര്‍ഡ്യവും സാധാരണക്കാര്‍ക്ക് നല്‍കിയത് വിശ്വസ്ഥ ക്യാപ്റ്റനെ…
by NEWS DESK 3by NEWS DESK 3വിവാദങ്ങളുടെ കൊടുങ്കാറ്റും പ്രകൃതി ദുരന്തങ്ങളും ഒപ്പം കൊവിഡ് എന്ന മഹാമാരിയും. സമാനതകളില്ലാത്ത അനുഭവസാക്ഷ്യങ്ങളിലൂടെ കേരളം കടന്ന് പോയ അഞ്ച് വര്‍ഷം. ജനവിധിക്ക് മുന്നില്‍ വന്ന് നിന്ന സര്‍ക്കാരിനും നായകന് പിണറായി…
-
ElectionLOCALNewsPoliticsThrissur
ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യം; പിടിച്ചു നില്‍ക്കാനായത് തൃശൂരുകാര് കാണിച്ച സ്നേഹം, രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായിട്ടുണ്ടാകുമെന്ന് പത്മജ വേണുഗോപാല്‍
by NEWS DESK 3by NEWS DESK 3ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്ന് പത്മജ വേണുഗോപാല്‍. തോല്‍വിയില്‍ ദുഖമില്ല, ഇത്ര വലിയ ഒഴുക്കുണ്ടായിട്ടും ചെറിയ മാര്ജിനലിനാണ് തോറ്റത്, ഇവിടെ പിടിച്ചു നില്‍ക്കാനായത് തന്നെ തൃശൂരുകാര് എന്നോട്…
-
KeralaNewsPolitics
പിണറായി വിജയന് നിലവിലെ സര്‍ക്കാരിന്റെ രാജി ഇന്ന് സമര്‍പ്പിക്കും
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന് നിലവിലെ സര്‍ക്കാരിന്റെ രാജി ഇന്ന് സമര്‍പ്പിക്കും. രാവിലെ തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് മുന്നോടിയായി ഗവര്‍ണ്ണറെ കണ്ട് രാജി സമര്‍പ്പിക്കും. ഇടത് മുന്നണിക്ക് കിട്ടിയ എം.ല്‍.എമാരുടെ…
-
NationalNews
കേന്ദ്ര വാക്സിന് നയം പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നു; വാക്സിന് വിലയിലും ലഭ്യതയിലും പുനപരിശോധന നടത്തണം, വിമര്‍ശിച്ച് സുപ്രിംകോടതി
by NEWS DESK 3by NEWS DESK 3കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയം പ്രഥമദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതെന്ന് സുപ്രിംകോടതി. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് പരാമര്‍ശം.…
