ഇടുക്കി ചേലച്ചുവടില്‍ ഡോക്ടറെ കയ്യേറ്റം ചെയ്തവര്ക്കതിരെ കേസ്. കീരിത്തോട് സ്വദേശികളായ സന്തോഷ്, സജി, സജീഷ് എന്നിവരാണ് പ്രതികള്‍. കോവിഡ് മാനദണ്ഡം പാലിക്കണമെന്ന ഡോക്ടര്‍ പറഞ്ഞതാണ് ഇവരെ പ്രകോപിപ്പി ച്ചത്. ഇവര്‍ക്കെതിരെ…
NEWS DESK 3
-
-
Politics
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന വാക്ക് വേദനിപ്പിച്ചു; മറുപടി പറയേണ്ടിവരും, സ്പീക്കറോട് വി.ഡി. സതീശന്
by NEWS DESK 3by NEWS DESK 3സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷത്തിനു മറുപടി പറയേണ്ടിവരും. കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.…
-
Politics
ഇനി നിയമസഭയുടെ നാഥന്: എം.ബി. രാജേഷിനെ സ്പീക്കറായി തിരഞ്ഞെടുത്തു; അറിവും അനുഭവവും ഉള്ള വ്യക്തിയെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 315ാം കേരള നിയമസഭയുടെ സ്പീക്കര്‍ സ്ഥാനത്തേക്ക് എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ലഭിച്ചത് 96 വോട്ടാണ്. പ്രോടെം സ്പീക്കര്‍ വിജയിയെ പ്രഖ്യാപിച്ച് കസേര കൈമാറി. യുഡിഎഫിന്റെ മത്സരം ഉറപ്പാക്കാനായിരുന്നു പിസി…
-
Business
എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സന്തേഷ വാര്‍ത്ത; കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനായി
by NEWS DESK 3by NEWS DESK 3ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എസ്ബിഐ. സ്റ്റേറ്റ് ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ യോനോ ആപ്പിലൂടെ ഇനി ബാങ്കിന്റെ ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ സേവിംഗ്സ് അക്കൗണ്ട് തുറക്കാന്‍ സാധിക്കും. എസ്ബിഐയുടെ വിഡിയോ കെവൈസി…
-
HealthNewsWorld
രേഖകള്‍ അപൂര്‍ണം; കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് അടിയന്തര മരുന്ന് ലിസ്റ്റില്‍ ഇല്ല
by NEWS DESK 3by NEWS DESK 3കൊവിഡിനുള്ള അടിയന്തര മരുന്നുകളുടെ ലിസ്റ്റില്‍ കൊവാക്സിനെ ഉള്‍പ്പെടുത്തില്ല. അന്തിമഘട്ട പരിശോധനയ്ക്ക് സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമാണെന്ന് വിലയിരുത്തിയ സാഹചര്യത്തില്‍ ആണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. തുടര്‍ നടപടിയുടെ ഭാഗമായി മതിയായ വിവരങ്ങള്‍…
-
Crime & CourtPolicePolitics
കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് ഹാജരാകാന്‍ വീണ്ടും നോട്ടിസ്; എത്രയും വേഗം ഹാജരാകണമെന്ന് നിര്‍ദേശം
by NEWS DESK 3by NEWS DESK 3കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അന്വേഷണ സംഘം വീണ്ടും നോട്ടിസ് അയച്ചു. എത്രയും വേഗം ഹാജരാകണമെന്നാണ് നിര്‍ദേശം. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം…
-
KeralaNews
സംസ്ഥാനത്ത് 11 വിഭാഗങ്ങള്‍ക്ക് കൂടി വാക്സിന് മുന്‍ഗണന; പട്ടിക വിപുലമാക്കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന് മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ്…
-
KeralaNews
അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി ആയിരത്തിലധികം വാഹനങ്ങള്‍; അന്യ സംസ്ഥാന തൊഴിലാളികളുമായി പോയി, ട്രിപ്പിള്‍ ലോക്ഡൗണില്‍ കുടുങ്ങി; ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലായത് രണ്ടായിരത്തിലധികം ഡ്രൈവര്‍മാര്‍
by NEWS DESK 3by NEWS DESK 3അസമിലും ബംഗാളിലിലും ബിഹാറിലുമടക്കം യാത്രക്കാരുമായി പോയി തിരികെ വരാന്‍ കഴിയാതെ കുടുങ്ങി വാഹനങ്ങള്‍. ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലായി ദിവസങ്ങള്‍ തള്ളി നീക്കുന്നത് രണ്ടായിരത്തിലധികം ഡ്രൈവര്‍മാര്‍. സംസ്ഥാനത്ത് നിന്നും അന്യ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 17821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 16,556 പേര്‍ക്ക് സമ്പര്‍ക്കം, 36,039 പേര്‍ക്ക് രോഗമുക്തി; 196 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് 17821 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 87,331 പരിശോധനകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. ഇന്ന് 196 കോവിഡ് മരണം സ്ഥിരീകരിച്ചു. 2,59,179 പേര് കോവിഡ്…
-
HealthNationalNews
രാജ്യത്തെ വാക്സിന് നയത്തില്‍ മാറ്റം; വാക്സിനായി ഇനി സ്പോട്ട് രജിസ്ട്രേഷനും
by NEWS DESK 3by NEWS DESK 3രാജ്യത്തെ വാക്സിന് നയത്തില്‍ മാറ്റം. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്സിന് കേന്ദ്രങ്ങളിലാകും ഈ സൗകര്യം ലഭിക്കുക. രജിസ്റ്റര്‍ ചെയ്തിട്ട്…
