കാസര്‍കോട്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ ആർക്കും…
NEWS DESK 3
-
-
District CollectorErnakulam
ചെല്ലാനത്ത് നടപ്പാക്കിയ കോവിഡ് പ്രതിരോധ മാതൃക ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും
by NEWS DESK 3by NEWS DESK 3എറണാകുളം: സമ്പൂർണ ലോക്ഡൗൺ രോഗവ്യാപന തോതനുസരിച്ചുള്ള പ്രാദേശിക നിയന്ത്രണങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം. കോവിഡ്…
-
Be PositiveDistrict CollectorEducationErnakulamNews
എനിക്കൊരു ഫോണോ ടാബോ തരാമോ?- ആവശ്യം കത്തിലൂടെ; പരിഹാരം കൈയിൽ
by NEWS DESK 3by NEWS DESK 3കാക്കനാട്: “എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല’ – കളക്ടറേറ്റിലെത്തിയ ഒരു തപാലിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്കമംഗലം എന്‍.എസ്.എസ്. ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി…
-
DeathGulfIdukki
മലയാളി യുവാവിനെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
by NEWS DESK 3by NEWS DESK 3ഷാര്‍ജ: ഷാര്‍ജ അബു ഷഗാരയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി കൂട്ടാര്‍ സ്വദേശി വിഷ്ണു വിജയന്(25) ആണ് കൊല്ലപ്പെട്ടത്. ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു വിജയന്.…
-
HealthNewsPolitics
തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപയും, പൊലീസുകാര്‍ക്ക് 5000 രൂപ അധിക വേതനവും നൽകി മുഖ്യമന്തി സ്റ്റാലിൻ
by NEWS DESK 3by NEWS DESK 3ചെന്നൈ : ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാലായിരം രൂപ വീതം കൈയില്‍ കൊടുത്ത് തമിഴ്നാട് സര്‍ക്കാര്‍. സ്റ്റാലിന് സര്‍ക്കാര്‍ വാഗ്ദ്ധാനം ചെയ്ത 4000 രൂപയുടെ രണ്ടാം ഗഡുവണ് കൊടുത്തു…
-
ErnakulamInformationLOCAL
എറണാകുളം ജില്ലയിലെ ലോക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളുംഇങ്ങനെ
by NEWS DESK 3by NEWS DESK 3ജൂൺ 16 മുതൽ ലോക് ഡൗൺ രീതിയിൽ മാറ്റം വരുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപന തോതിൻ്റെ അടിസ്ഥാനത്തിലാണ് ഇളവുകളും നിയന്ത്രണങ്ങളും നിശ്ചയിക്കുക. സർക്കാർ നിർദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിവാര…
-
ErnakulamLOCAL
ഇടതു സര്‍ക്കാരിന്റെ വനം കൊള്ളക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം; ബിജെപി ധര്‍ണ നടത്തി
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: ഇടതുപക്ഷ സര്‍ക്കാരിന്റെ വനം കൊള്ള ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. മുവാറ്റുപുഴ മണ്ഡല തല സമിതിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് മുന്പില്…
-
HealthKeralaPoliticsTravels
സംസ്ഥാനത്തുടനീളം കെ എസ് ആര് ടി സി സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; പരിമിത സര്‍വീസുകള്‍ നടത്തും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ കേരളത്തിൽ ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സര്‍വീസുകള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സര്‍വ്വീസ് നടത്തുകയെന്ന് കെ എസ് ആര് ടി സി…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കൊവിഡ്; 12,471 പേര്‍ക്ക് സമ്പര്‍ക്കം, 15,689 പേര്‍ക്ക് രോഗമുക്തി; 147 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859,…
-
InformationJobKeralaPolitics
എസ്ഇബിസി പട്ടികയില്‍ നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തെ ഉള്‍പ്പെടുത്തും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: എസ്ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പില്‍ വരുത്തുവാന്‍ പിന്നോക്കസമുദായ ക്ഷേമം,…
