കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം പടന്നയില്‍ മിഥുന്‍നാഥിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ സുഹൃത്ത് ആദര്‍ശിനെ (24) ഇതുവരെ കണ്ടെത്താനായിട്ടില്ല. ആദർശിൻ്റെ…
NEWS DESK 3
-
-
Crime & CourtNewsPolice
വിവാഹ വാഗ്ദ്ധാനം നല്കി പീഡിപ്പിച്ച്; നടിയുടെ പരാതിയില്‍ തമിഴ്നാട് മുന്‍ മന്ത്രി അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3ബംഗളൂരു: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എം മണികണ്ഠന് അറസ്റ്റില്‍. ബംഗളുരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന മണികണ്ഠനെ തമിഴ്നാട് പോലീസ് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്.…
-
KeralaNews
അന്തരിച്ച മോഹനന് വൈദ്യര്‍ക്ക് കോവിഡ്; സ്ഥിരീകരിച്ച് പരിശോധനാ ഫലം
by NEWS DESK 3by NEWS DESK 3ഇന്നലെ അന്തരിച്ച മോഹനന് വൈദ്യരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. കരമനയിലെ ബന്ധു വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല സ്വദേശിയാണ് മോഹനന് വൈദ്യര് എന്നറിയപ്പെട്ട മോഹനനന്‍ നായര്‍. 65…
-
KeralaNewsPolitics
വ്യക്തി പൂജ വിവാദം അവസാനിപ്പിച്ച് സിപിഎം: ജയരാജന് മൂന്നംഗ കമ്മിഷന്റെ ക്ലീന്‍ ചീറ്റ്
by NEWS DESK 3by NEWS DESK 3സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വ്യക്തി പൂജ വിവാദം സിപിഎം അവസാനിപ്പിക്കുന്നു. വ്യക്തി പ്രഭാവം ഉയത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പങ്കില്ലെന്ന് പാര്‍ട്ടി…
-
CourtDelhiKeralaNational
നാല് ലക്ഷം രൂപ കോവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ല; സുപ്രീം കോടതിയില്‍ കേന്ദ്ര സർക്കാർ
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ക്ക് ദുരന്തനിവാരണ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനാവില്ല.…
-
FoodKeralaNewsPoliticsTravels
യാത്രികര്‍ക്ക് ഭക്ഷണം വാഹനത്തില്‍ നല്കാന് ‘ഇന്‍-കാര്‍ ഡൈനിങ്’ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് പി എ മുഹമ്മദ് റിയാസ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെടിഡിസി റസ്റ്റോറൻ്റകളിലെ ഭക്ഷണം വാഹനങ്ങളില്‍തന്നെ നല്കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കമാകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ലോക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായെങ്കിലും യാത്ര ചെയ്യുന്നവര്‍ക്ക് പഴയതുപോലെ വഴിയില്‍നിന്ന്…
-
KeralaNewsPolitics
രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തണം; വിവാദ പ്രസ്താവനകള്‍ വിടാതെ കെ. സുധാകരന്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. താന്‍ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. തന്റെ വിമര്‍ശനം വ്യക്തിപരം തന്നെയാണെന്നും രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തണം എന്നാണ്…
-
AlappuzhaDeathLOCALNews
ആലപ്പുഴയില്‍ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കായലില്‍ കണ്ടെത്തി
by NEWS DESK 3by NEWS DESK 3ആലപ്പുഴ: വീട്ടില്‍ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കായലില്‍ കണ്ടെത്തി. പള്ളിപ്പുറം തിരുനല്ലൂര്‍ തോട്ടുവക്കത്ത് ഗോപിനാഥിൻ്റെ മകന് ഹരീഷ് കുമാറിനെയാണ് ( 45) കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ…
-
BusinessNationalNews
എസ്.ബി.ഐ സര്‍വീസുകള്‍ ഇന്ന് തടസപ്പെടും; എഡിഡബ്ല്യുഎംഎസില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സാധിക്കില്ല
by NEWS DESK 3by NEWS DESK 3എസ്.ബി.ഐ.യുടെ സര്‍വീസുകള്‍ ഇന്ന് തടസപ്പെടും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ക്കാണ് തടസം നേരിടുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 1.40 വരെയാണ് പ്രവര്‍ത്തനം തടസപ്പെടുക. ഡെപ്പോസിറ്റ് മെഷീനായ…
-
Technology
ജോക്കര്‍ മാല്‍വെയര്‍ വീണ്ടും; ഈ 8 ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം
by NEWS DESK 3by NEWS DESK 3സൈബര്‍ ലോകത്തെ നടുക്കി വീണ്ടും ജോക്കര്‍ മാല്‍വെയറിന്റെ ആക്രമണം. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാല്‍വെയര്‍ കടന്നുകൂടിയിരിക്കുന്നത്. ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്സിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.…
