ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. നിയമങ്ങളിലെ വ്യവസ്ഥകളില്‍ വിയോജിപ്പുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ…
NEWS DESK 3
-
-
DeathLOCALNationalPoliceWomen
ഭര്‍തൃവീട്ടിലെ സ്ത്രീധന പീഡനത്തെ കുറിച്ചുള്ള വിഡിയോ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്ത ശേഷം യുവതി തൂങ്ങിമരിച്ചു
by NEWS DESK 3by NEWS DESK 3നാഗര്‍കോവില്‍: സ്ത്രീധന പീഡനം കാരണം യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശിനിയായ ജോതിശ്രീയാണ് മരിച്ചത്. ഭര്‍തൃവീട്ടില്‍ താനനുഭവിക്കുന്ന പീഡന വിവരം വിഡിയോ സന്ദേശത്തിലൂടെ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്ത ശേഷമാണ് ആത്മഹത്യ…
-
AlappuzhaCrime & CourtKeralaLOCALPolitics
പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും കര്‍ശന നടപടി ഉണ്ടാകുമെന്ന് എ വിജയരാഘവന്
by NEWS DESK 3by NEWS DESK 3ആലപ്പുഴ: പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു. തെറ്റായ ഒരു ശൈലിയും…
-
AccidentHealthNewsWorld
വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by NEWS DESK 3by NEWS DESK 3ന്യൂയോര്‍ക്ക്: ലോസ് ആഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന് പുറത്തേക്ക് ചാടി. ഇയാളെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. സോള്‍ട്ട്…
-
HealthKeralaNationalNewsPolitics
ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്സിന് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്താനാവശ്യമായ വാക്സിന് ലഭ്യമാകുമെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇപ്പോഴുള്ള ഊര്‍ജസ്വലത വാക്സിനേഷൻ്റെ കാര്യത്തില്‍ നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.…
-
Be PositiveCinemaEntertainmentJobKeralaMalayala Cinema
വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിച്ച് ചലച്ചിത്ര സംഘടനയായ അമ്മ
by NEWS DESK 3by NEWS DESK 3കൊച്ചി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ് വാക്സിനേഷൻ സംഘടിപ്പിച്ചു. ചലച്ചിത്ര താര സംഘടനയായ ‘അമ്മ’ യുടെ നേതൃത്വത്തില്‍ ആണ് വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിച്ചത്. കൊച്ചിയിലെ ആസ്ഥാന മന്ദിരത്തില്‍ നടന്ന…
-
FloodKeralaNews
നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലാണ്…
-
Crime & CourtLOCALPoliceThiruvananthapuramWomen
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കഞ്ചാവ് കേസിൽ കുടുക്കി; മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ശേഷം സത്യം തെളിയിച്ച് യുവതി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വന്തമായി സഥാപനം നടത്തുന്ന യുവതിയുടെ കടയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വഴിത്തിരിവ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ സ്ഥാപനത്തില്‍ യുവാവ് കഞ്ചാവ് കൊണ്ടുവെച്ച് കേസില്‍ പെടുത്തുകയായിരുന്നുവെന്ന് പൊലീസ്…
-
KeralaNewsPolitics
പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി റദ്ദാക്കി ഹൈക്കോടതി; വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍, സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നില്ലെന്ന് വാദം
by NEWS DESK 3by NEWS DESK 3ദേശിയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഡയസ് നോണ്‍ പ്രഖ്യാപിക്കാത്തതിനാല്‍ അവധി അനുവദിച്ചതില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍…
-
ChildrenCrime & CourtKollamLOCALPoliceWomen
കൊല്ലത്ത് കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയും സഹോദരീ ഭര്‍ത്താവും അറസ്റ്റിൽ
by NEWS DESK 3by NEWS DESK 3കൊല്ലം: കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയേയും സഹോദരീ ഭര്‍ത്താവിനേയും റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം തൈക്കാട് സ്വദേശിയായയുവതിയും ഇവരുടെ സഹോദരിയയുടെ ഭർത്താവുമാണ് പിടിയിലായത്. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപമാണ്…
