മൂവാറ്റുപുഴ: മൂവാറ്റുപുഴ പുളിഞ്ചോട് തേലക്കൽ ഇബ്രാഹിം (75) നിര്യതയായി. ഖബറടക്കം ഇന്ന് (13.04.18 )രാവിലെ 11ന് പെഴക്കാപ്പിള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ റസാക്ക്, സുൽഫി മരുമക്കൾ ജമീല, സബീന…
സ്വന്തം ലേഖകൻ
-
-
മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെയും, മൂവാറ്റുപുഴ ഇംഗ്ലീഷ് ലാംഗ്വേജ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ എസ്.സി.വനിതകള്‍ക്ക് ഐ.ഇ.എല്‍.റ്റി.എസ്നും, ഇംഗ്ലീഷ് അഡ്വാന്‍സ്ഡ് കോഴ്സിനും പരിശീലനം നല്കി. ഐ.ഇ.എല്‍.റ്റി.എസ് പരീക്ഷയില്‍ ഉന്നത…
-
Rashtradeepam
പെരുമ്പാവൂര്‍ ടൗണ്‍ റോഡ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. കീഴില്ലം, മാനാറി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പെരുമ്പാവൂര്‍:ടൗണ്‍ റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം.എല്‍.എ പറഞ്ഞു. 1.50 കോടി രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. പെരുമ്പാവൂര്‍ താലൂക്ക്…
-
Health
ആര്‍ദ്രം മിഷന് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍.
തിരുവനന്തപുരം: ആര്‍ദ്രം മിഷന് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍.സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീസൗഹൃദപരിചരണം സാധ്യമാക്കി മികച്ച സേവനം നല്‍കുക എന്ന…
-
കൊച്ചി: പല പ്രദേശങ്ങളിലും ഇടവിട്ട് വേനല്‍മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജില്ലയില്‍ പ്രത്യേകിച്ചു കിഴക്കന്‍ മേഖലകളിലും കൊച്ചി കോര്പറേഷന് പരിധിയിലും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍…
-
Kerala
വാരാപ്പുഴ സംഭവം – നാല് പേരെ കൂടി സസ്പെന്റ് ചെയ്തു സസ്പെന്റിലായവരുടെ എണ്ണം ഏഴായി. മത്സ്യത്തൊഴിലാളിയുടെ മരണത്തില്‍ പിടിയിലായ പ്രതി ശ്രീജിത് മരിച്ച സംഭവത്തിലാണ് നടപടി, പ്രത്യേക അന്വേഷണ സംഘം തലവനായ ഐ.ജി. എസ്. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
കൊച്ചി: മത്സ്യത്തൊഴിലാളിയുടെ മരണത്തില്‍ പിടിയിലായ പ്രതി ശ്രീജിത് മരിച്ച സംഭവത്തില്‍ നാല് പേരെ കൂടി അന്വേഷണ വിധേയമായി എറണാകുളം റേഞ്ച് ഐ.ജി. സസ്പെന്റ് ചെയ്തു. പറവൂര്‍ സി.ഐ. ക്രിസ്പിന് സാം, വരാപ്പുഴ…
-
Social MediaSports
മോദിക്കെതിരെ വിരല്‍ചൂണ്ടി കായികലോകം; രാജ്യത്തിന്റെ മനസാക്ഷി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഗംഭീര്‍; രാജ്യത്തിന് നാണക്കേടെന്ന് സാനിയ
രാജ്യത്തെ നടുക്കിയ ഉന്നാവോ, കത്വാ പീഡനത്തിനെതിരെ കായിക താരങ്ങള്‍ രംഗത്ത്. ആസിഫയ്ക്കും ഉന്നാവോ പെണ്‍കുട്ടിക്കും നീതി ആവശ്യപ്പെട്ട് രാജ്യമുടനീളം ശബ്ദമുയരുകയാണ് ഇപ്പോള്‍. ബിജെപി ഗവണ്മെന്റിനും സംഘപരിവാര്‍ ക്രൂരതയ്ക്കുമെതിരെ രാജ്യ വ്യാപക…
-
മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളികുന്നേല്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍.ജാസ്മിന് അഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ ടോമി തന്നിട്ടമാക്കില്‍, ഇ.കെ.സുരേഷ്, റെനീഷ്…
-
KeralaPolitics
വാരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് ചവിട്ടിക്കൊന്നത് ഉന്നത സിപിഎം നേതൃത്വത്തിന്റെ അറിവോടെ പി കെ കൃഷ്ണദാസ്.
ചെങ്ങന്നൂര്‍: വാരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് ചവിട്ടിക്കൊന്നത് ഉന്നത സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. എറണാകുളം ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നിരപരാധിയായ ശ്രീജിത്തിനെ…
-
Politics
ബാര്‍ കോഴക്കേസില്‍ വീണ്ടും ഒത്തുകളി, മാണിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി
കെ എം മാണിക്കെതിരെയുള്ള ബാര്‍ കോഴക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. അഡ്വക്കേറ്റ് കെ. പി സതീശിനെയാണ് സര്‍ക്കാര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. നേരെത്ത വിജിലന്‍സും ആഭ്യന്തര വകുപ്പും സതീശിനെ…
